1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
16
Sunday

ടി സി എഫിന് പുതിയ ഭാരവാഹികൾ; ഷഹനാദ് ഒളിയാട്ട് പ്രസിഡന്റ്, സഫീൽ ബക്കർ സെക്രട്ടറി

October 19, 2016

ജിദ്ദ: പ്രമുഖ സ്‌പോര്ട്‌സ് കൂട്ടായ്മയായ ടി.സി.എഫ് (ടെലിചേരി ക്രിക്കറ്റ് ഫോറം) ഒൻപതാം വാർഷിക യോഗം രാരാ ആവിസ് റെസ്റ്റോറെന്റ് മീറ്റിങ് ഹാളിൽ ചേർന്നു. ഐ.സി.സി (International Cricket Council) അംഗീകാരം ഉള്ള സൗദി ക്രിക്കറ്റ് സെന്റർ രൂപീകരിച്ച വെസ്റ്റേൺ പ്രെ...

ടീം ചിറക്കര തലശ്ശേരി മാഹി വെൽഫേർ അസോസിയേഷൻ ക്രിക്കറ്റ് ചാമ്പ്യന്മാർ

October 19, 2016

ജിദ്ദ: തലശ്ശേരി മാഹി വെൽഫേർ അസോസിയേഷൻ (ടി.എം.ഡബ്‌ള്യു.എ.) ജിദ്ദ അംഗങ്ങൾക്കായി നടത്തിയ അഞ്ചാമത് ക്രിക്കറ്റ് ഫെസ്റ്റിൽ ടീം ചിറക്കര ചാമ്പ്യന്മാരായി. ഫൈനലിൽ ടീം പാറാലിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. രണ്ട് പൂളുകളിലായി മൂന്ന് വീത...

രിസാല സ്റ്റഡി സർക്കിൾ മജ്മ യൂണിറ്റ് സാഹിത്യോത്സവ് വർണാഭമായി

October 03, 2016

മജ്മ: സൗദിഅറേബ്യ (ആർഎസ്,സി ) രിസാല സ്റ്റഡി സർക്കിൾ മജ്മ യൂണിറ്റ് 2)o മത് സാഹിത്യോത്സവ് കലാലയം സ്‌ക്വയർ ഐ, സി, എഫ് സെൻട്രൽ കമിറ്റി ഹാളിൽ വച്ച് നടന്നു. അഷ്റഫ് സഖാഫി ഉത്ഘാടനം ചെയ്തു .ഉബൈദ് സഅദി ജാൽസൂർ അധ്യക്ഷത വഹിച്ചു, യൂണിറ്റ് കൺവീനർ അബ്ബാസ് ഉളുവാർ സ്...

മഹാവി മലയാളി കൂട്ടായ്മയുടെ സൗദി ദേശീയ ദിനാഘോഷം ശ്രദ്ദേയമായി

September 28, 2016

ജിദ്ദ ; മഹാവി സ്വീട്‌സ് കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച' മഹാവി മലയാളി സംഗമം 2016 ,വ്യത്യസ്ത പരിപാടികളാൽ ശ്രദ്ദേയമായി. ഓണവും ,പെരുന്നാളും സൗദി ദേശീയ ദിനവുമെല്ലാം ഒരുമിച്ചാഘോഷിക്കുവാൻ കക്ഷി രാഷ്ട്രീയ ഭേദ...

പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റി സൗദി ദേശിയ ദിനാഘോഷവും ഓണം ഈദ് സംഗമവും നടത്തി

September 26, 2016

റിയാദ്: ഇന്നലെ റിയാദ് ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷവും ഓണം ഈദ് സംഘമവും നൂറുകണക്കിന് പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അൽ ആലി...

പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റി പുനഃസംഘടിപ്പിച്ചു

September 10, 2016

റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ സൗദി അറേബ്യയിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും അംഗങ്ങളുടെ സുരക്ഷാ പദ്ധതിയും പുനരധിവാസ പദ്ധതിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുമായി റിയാദ് പ്രവാസി മലയാളി ഫെഡറേഷൻ സെൻട്രൽ കമ്മറ്റി പ...

പ്രവാസി മലയാളി ഫെഡറേഷന്റെ ബദായ യൂണിറ്റ് രൂപീകരിച്ചു

September 05, 2016

റിയാദ്: ആഗോള മലയാളികളുടെ പൊതുവേദിയായ പ്രവാസി മലയാളി ഫെഡറേഷൻ പ്രവാസി വിഷയങ്ങളിലും ജീവകാരുണ്യരംഗത്തും നിയമസഹായ രംഗത്തും സൗദി അറേബ്യയിലെ പ്രവർത്തനം വ്യപിപ്പിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ പലഭാഗത്തും റീജ്യണൽ, സെൻട്രൽ കമ്മിറ്റികളും യൂണിറ്റുകളും ഗ്ലോബൽ കമ്...

പിഎംഎഫ് സൗദിയിലെ ഏഴാമത്തെ യുണിറ്റ് റുവൈദയിൽ രൂപീകരിച്ചു

August 16, 2016

പ്രവാസി മലയാളി ഫെഡറേഷൻ സൗദിയിലെ ഏഴാമത്തെ യുണിറ്റ് റിയാദിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള റുവൈദയിൽ രൂപീകരിച്ചു. പുതിയ യുണിറ്റ് ഭാരവാഹികളായി കോഡിനേറ്റർ ഷഫിക്ക് എ, പ്രസിഡന്റ് അനികുമാർ തിരുവനന്തപുരം, വൈസ് പ്രസിഡന്റ് സജി മോൻ ചങ്ങനാശ്ശേരി, ജനറൽ സെക്രട്ടറി...

സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് 200,000 റിയാൽ നൽകുമെന്ന് എംഎ യൂസഫ് അലി

August 02, 2016

സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് 200,000 റിയാൽ നൽകുമെന്ന് എംഎ യൂസഫ് അലി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് സൗദിയിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രവാസികളുടെ ആവശ്യാനുസരണം ഇവർക്കായുള്ള ഭക്ഷണവ...

ഫറോക്കിലെ പ്രവാസികളുടെ ആഗോള സംഗമം അടുത്ത മാസം ഓഗസ്ത് 23ന്

July 27, 2016

റിയാദ്: ചരിത്രമുറങ്ങുന്ന ഫറോക്കിലെ പ്രവാസികൾ ഒരു കൂട്ടായ്മക്ക് കീഴിൽ സംഗമിക്കുന്നു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരു പ്രവാസികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. 'ഗ്ലോബൽ ഫറോക്കിയൻസ് മീറ്റ് 2016' എ പേരിൽ നടക്കുന്ന പരിപാടി ഓഗസ...

തൃശ്ശൂർ ജില്ലാ സൗഹൃദവേദി ലേബർ ക്യാമ്പിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

June 26, 2016

തൃശ്ശൂർ ജില്ലാ സൗഹൃദവേദി സൗദി ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് റിയാദിലെ എസ് ബി ടി എം സി ലേബർ ക്യാമ്പിൽ വച്ച് നടത്തുകയുണ്ടായി ഇരുന്നോറോളം തൊഴിലാളികൾക്കൊപ്പം സൗഹൃദ വേദി കുടുംബാംഗങ്ങളും പങ്കെടുത്തു സൗദി ചപ്റ്റർ പ്രസിഡന്റ് ജോൺ റാൽഫ് അധ്യഷത വഹിച്ച ഇഫ്ത...

തൃശൂർ ജില്ല സൗഹൃദവേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 18, 2016

ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ സാംസ്‌കാരിക തലസ്ഥാന നിവാസികൾ തൃശൂർ ജില്ല സൗഹൃദവേദി എന്ന കുടക്കീഴിൽ ഇഫ്താർ സംഗമത്തിന് ഒത്തുകൂടിയപ്പോൾ അത് സഹോദര്യത്തിന്റെയും എളിമയുടെയും പ്രതീകമായി മാറി. ഷറഫിയ അൽ ഷരീഫ് കാർഗോ വില്ലയിൽ വച്ച് നടത്തിയ ഇഫ്താർ ...

തലശ്ശേരി മാഹി വെൽഫയെർ അസോസിയേഷൻ ജിദ്ദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

June 12, 2016

ജിദ്ദ: ടി.എം.ഡബ്ലു.എ (തലശ്ശേരി മാഹി വെൽഫയെർ അസോസിയേഷൻ) ജിദ്ദ വിപുലമായ ഇഫ്താർ മീറ്റ് 2016 സംഘടിപ്പിച്ചു. അൽ മൻസൂർ ഹാളിൽ നടന്ന മീറ്റിൽ ടി.എം.ഡബ്ലു.എ അംഗങ്ങളും അഭ്യുതകാംഷികളും അടക്കം 600 ഇൽ പരം ആളുകൾ പങ്കെടുത്തു. അംഗങ്ങളുടെ കുടുംബിനികൾ സ്വാദിഷ്ടമായ തലശ്...

ഇടതുസർക്കാരിന് ഐക്യദാർഢ്യവുമായി മലയാളി സമൂഹം

May 27, 2016

ദോഹ: പിണറായി വിജയന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാരിന് ഖത്തറിലെ മലയാളി സമൂഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്‌കൃതി സംഘടിപ്പിച്ച ''ഐക്യദാർഢ്യ സമ്മേളനം'' ഖത്തറിലെ വിവിധ സംഘടനാ ഭാരവാഹികളുടേയും, പ്രവർത്തകരുട...

ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി പ്രകാശനം ചെയ്തു

May 19, 2016

ദോഹ: ഖത്തറിലെ പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് വാർവിക് ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്പീഡ്ലൈൻ പിന്റിങ് പ്രസ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദിന് ...

MNM Recommends