1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
17
Sunday

കലാലയം സാംസ്‌കാരിക വേദി മഹ്ജർ സാഹിത്യേത്സവ് :ഗുലൈൽ യൂനിറ്റ് ജേതാക്കൾ

January 07, 2019

ജിദ്ധ:കലാലയം സാംസ്‌കാരിവേദി മഹ്ജർ സെക്ടർ സംഘടിപ്പിച്ച പത്താമത് എഡിഷൻ സാഹിത്യോത്സവിന് പ്രൗഡമായ സമാപനം.സനാബിൽ അൽ-വുറൂദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കിഡ്‌സ്, പ്രൈമറി, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എട്ട് യൂനിറ്റുകളിൽ നിന്നും മത്സരാർത്ഥികൾ മാറ്റുരച്...

ഇഖ്തിസാദ് കമ്പനിയിൽ നിന്നും അബ്ദുസ്സലാം പടിയിറങ്ങുന്നു; നാട്ടിലേക്ക് മടങ്ങുന്ന മലയാളി സഹപ്രവർത്തകന് യാത്രയയപ്പൊരുക്കി സഹപ്രവർത്തകർ

January 04, 2019

നീണ്ട 21 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം അൽ ഇഖ്തിസ്സാദ് കമ്പനിയിൽ നിന്നും സേവനമവസാനിപ്പിച്ച് അബ്ദുസ്സലാം യാത്രയാകുന്നു. 1997 ൽ സേവനമാരംഭിച്ച് സീനിയർ സർവീസ് എഞ്ചിനീയറായി വിരമിക്കുന്ന സലാം കമ്പനിയിൽ വരുന്ന കാലത്ത് മലയാളികളായി സാങ്കേതിക സേവന രംഗത്ത...

പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണം: ഐ സി എഫ്

December 27, 2018

മക്ക: ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു.മൃതശരീരം നാട്ടിൽ കൊണ്ടു പോകുന്നതിന് ഭാരം തൂക്കി വിമാന കൂലി നിശ്ചയിക്കുന്നതു കടുത്ത നീതികേടും പൈശാചികവുമാണ്. ഇന്ത്യൻ സമ്പദ് വ്യ...

കലാലയം സാംസ്‌കാരിക വേദി ജാമിഅ സാഹിത്യോത്സവ്; ചമ്പ്യാന്മാരായി എം ഐ എസ്

December 26, 2018

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജാമിഅ പത്താമത് എഡിഷൻ സാഹിത്യോത്സവിന് പരിസമാപ്തി കുറിച്ചു . 11 യൂണിറ്റുകളിൽ നിന്നായി 60ലേറെ മത്സരാർത്ഥികൾ മാറ്റുരച്ച വിവിധ ഇനം പരിപാടികളിൽ 172 പോയിന്റ് നേടി എം ഐ എസ് യൂണിറ്റ് ജേതാക്കളായി. 141 പോയിന്റ് നേടി സുലൈമാനിയ യൂണ...

ചില്ല റിയാദിന്റെ ആഭിമുഖ്യത്തിൽ നവോത്ഥാനചിന്ത- എഴുത്തുകളും വായനകളും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു

December 24, 2018

റിയാദ്: ചില്ല റിയാദിന്റെ പ്രതിമാസവായനയുടെ ഡിസംബർ ലക്കം 'നവോത്ഥാനചിന്ത: എഴുത്തുകളും വായനകളും' എന്ന കാലികപ്രസക്തിയുള്ള വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഇഖ്ബാൽ കൊടുങ്ങല്ലൂർ സംവാദത്തിന്റെ മുഖവുര അവതരിപ്പിച്ചു. ഏറ്റവും മനുഷ്യത്വവിരുദ്ധമായ ആചാരങ്ങളെപോലും ശ്...

ബ്രാഞ്ച് സൺസിറ്റി ഫാമിലി ക്ലിനിക് ജുബൈലിൽ തുറന്നു

December 24, 2018

ജുബൈൽ :ആധുനിക ശ്രുശൂഷ രംഗത്തെ നവീന സൗകര്യങ്ങൾ പരിചയ പെടുത്തുന്ന ബ്രാഞ്ച് സ്ൺസിറ്റി മെഡിക്കൽ സെന്ററിൽ ഫാമിലി ക്ലിനിക്കിന്റെ ഉൽഘടനം ജുബൈൽ ബലദിയ ഉദ്യോഗസ്ഥൻ അബ്ദുല്ലാഹ് ബലൂഷി നിർവഹിച്ചു.ജുബൈലിലെ അതി വിശാലമായ സൗകര്യങ്ങളോട് കൂടിയാണ് ഫാമിലി ക്ലിനിക്കിന്റെ ...

ആടിയും പാടിയും ജാസി ഗിഫ്റ്റും ഇഷാൻ ദേവും; അവിസ്മരണീയ മുഹുർത്തങ്ങൾ സമ്മാനിച്ച് സതേൺ സിംഫണി 2018 റിയാദിലെ സംഗീതാസ്വാദകരുടെ മനം കവർന്നു

December 21, 2018

റിയാദ്:റിയാദ് ടാക്കിസും k7 സ്‌റുഡിയോസും സംയുക്തമായി സംഘടിപ്പിച്ച അതുവ അൽഷുഗ സതേൺ സിംഫണി 2018 ജനപ്രവാഹത്താൽ നിറഞ്ഞു കവിഞ്ഞു. ആയിരങ്ങൾ നിറഞ്ഞ ഗാന ആസ്വാദകരുടെ മുന്നിൽ ജാസി ഗിഫ്റ്റും ഇഷാൻ ദേവുംആടിയും പാടിയും അവിസ്മരണീയ മുഹുർത്തങ്ങൾ സമ്മാനിച്ച് റിയാദിലെ സ...

ആർ.എസ്.സി ജിദ്ദ സാഹിത്യോത്സവ് : സ്വാഗതസംഘം രൂപീകരിച്ചു

December 17, 2018

ജിദ്ധ: പ്രവാസി വിദ്യർത്ഥികളിലെ സർഗ വാസനകളെ പ്രോത്സാഹിപ്പിച് രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ജിദ്ദ സെൻട്രൽ പത്താമത് എഡിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം രൂപീകരിച്ചു. ബുധനാഴ്ച രാത്രി 9 ത് മണിക്ക്...

ജാസി ഗിഫ്റ്റും ഇഷാൻ ദേവും റിയാദിൽ; റിയാദ് ടാക്കീസ് സംഗീത നിശ ഇന്ന്

December 14, 2018

റിയാദ് : പ്രമുഖ സംഗീത സംവിധായകരും ഗായകരുമായ ജാസി ഗിഫ്റ്റും ഇഷാൻ ദേവും റിയാദിലെത്തി റിയാദ് ടാൽകീസ് ഡിസംബർ 14 ന് സംഘടിപ്പിക്കുന്ന സംഗീതനിശ യായ അദ്വ അൽ ഷുഗ സതേൺ സിംഫണി_2018 പ്രോഗ്രാമിൽ പങ്കെടുക്കാൻ വേണ്ടിയാണ് റിയാദിൽ എത്തിയത്. റിയാദിലെത്തിയ ഗായകരായ ജാസ...

പ്രവാസി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പ്രവാസി വിന്റർ കപ്പ് 21 മുതൽ; ജുബിറ്റ് ദേവസ്സികുട്ടി കൺവീനറായി സംഘാടക സമിതിയെ തെരഞ്ഞെടുത്തു

December 13, 2018

റിയാദ് പ്രവാസി സാംസ്‌കാരിക വേദിയുടെ കീഴിലുള്ള പ്രവാസി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പ്ര ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള സംഘാടക സമിതിയെ തിരഞ്ഞെടുത്തു.റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് നടത്തുന്നത്. ഡിസംബർ 21ന് ആര...

ജാമിഅ സെക്ടർ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു

December 10, 2018

പ്രവാസി വിദ്യാർത്ഥികളിലെ സർഗ കലകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസകാരിക വേദി ജാമിഅ സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവിന്റെ പത്താമത് എഡിഷൻ സ്വാഗത സംഘം രൂപീകരിച്ചു.ഈ മാസം 21ന് നടക്കുന്ന സാഹിത്യോത്സവിന്റെ 84 അംഗ സ്വാഗത സംഘ ...

യൂത്ത് ഇന്ത്യ ജുബൈൽ ഫുട്‌ബോൾ ടൂർണമെന്റിൽ ഗുഹ യുണൈറ്റഡ് ജുബൈൽ ജേതാക്കൾ

December 04, 2018

ജുബൈൽ: യൂത്ത് ഇന്ത്യ ജുബൈൽ സംഘടിപ്പിച്ച രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്റിൽ ഗുഹ യുണൈറ്റഡ് ജുബൈൽ ജേതാക്കളായി. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗ്രാസ്‌ഹോപ്പർ എഫ് സി ജുബൈലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് ഗുഹ യുണൈറ...

മുഹമ്മദ് നബി മനുഷ്യജീവിതത്തിന് അടുക്കും ചിട്ടയും നൽകിയ പ്രവാചകൻ: നസ്റുദ്ദീൻ ആലുങ്ങൽ

December 03, 2018

ജിദ്ദ: മനുഷ്യജീവിതത്തിന് അടുക്കും ചിട്ടയും വേണമെന്ന് പഠിപ്പിച്ച മുഴുലോകത്തിനുമുള്ള പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്ന് ആശ്വാസ് ട്രെയ്നിങ് സെന്റർ ഡയറക്ടർ നസ്റുദ്ദീൻ ആലുങ്ങൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന...

നജിം കൊച്ചുകലുങ്കിന്റെ അനുഭവകുറിപ്പുകളുടെ സമാഹാരമായ 'കനൽ മനുഷ്യർ' റിയാദിൽ പ്രകാശനം ചെയ്തു

November 26, 2018

റിയാദ്: പ്രവാസി പത്രപ്രവർത്തകൻ നജിം കൊച്ചുകലുങ്കിന്റെ അനുഭവകുറിപ്പുകളുടെ സമാഹാരമായ 'കനൽ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായനാപരിപാടിയിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് ദമ്പതികളായ ബീനയും ഫൈസലും ചേർന്ന് പുസ്തക പ്രകാ...

സെവൻസ് ഫുട്‌ബോൾ;സൗദി യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി

November 23, 2018

 (യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) ദുബൈയിൽ യു.ടി.എസ്.സി സംഘടിപ്പിച്ച രണ്ടാം എഡിഷൻ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾ മടക്കി ദുബായ് ചാലഞ്ചേഴ്‌സിനെ തോൽപ്പിച്ചാണ് യു.ടി.എസ്.സി കപ്പിൽ മുത്തമ...

MNM Recommends