1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബ് ശിശുദിനാഘോഷം വർണാഭമായി

November 19, 2018

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബ് ശിശുദിനാഘോഷം അതിഗംഭീരമായി മലസ് പ്രണവം ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ഗവേൽ കുട്ടപ്പായി സ്വാഗത പ്രസംഗം നടത്തി. ഗവേൽ സഫ്‌നൂഫ് അധ്യക്ഷനായ ചടങ്ങിലേക്ക് അബ്ദുൽ കരീമീനെ വേദിയിലേക്കും സ്വാഗതം ചെയ്തു. തുടർന്ന് വന്ന വിഷയാവതാരകൻ ഗവൻ സനി...

ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം സമ്മേളനം സംഘടിപ്പിച്ചു

November 05, 2018

ദമ്മാം: ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം സമ്മേളനം സംഘടിപ്പിച്ചു. ബാംഗ്ലൂർ ശാന്തിനഗർ എം എൽ എ, എൻ എ ഹാരീസ് മുഖ്യ അതിഥി ആയിരുന്നു. ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ റീജണൽ പ്രസിഡന്റ് ബിജ...

പ്രവാസി വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പകർന്ന് സ്റ്റുഡന്റസ് കോൺഫറൻസിന് പ്രൗഢോജല സമാപനം

October 30, 2018

മാതൃ രാജ്യത്തിന്റെ മഹത്തായ സവിഷേതകൾ ഉൾക്കൊണ്ട് നന്മകൾ മുറുകെ പിടിച്ചു വ്യക്തിപരമായ വികാസത്തിനും സർവോപരി രാഷ്ട്രത്തിനും സമൂഹത്തിനും ഗുണപരമായി വളരാനും സ്വപ്നങ്ങൾ കാണാൻ ശീലിക്കണമെന്നു രിസാല സ്റ്റഡി സർക്കിൾ സ്റ്റുഡന്റസ് കോൺഫെറൻസ് അഭിപ്രായപ്പെട്ടു. 'ആകാശം...

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബിന്റെ യോഗം സംഘടിപ്പിച്ചു

October 30, 2018

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബിന്റെ 18 ാമത് യോഗം സംഘടിപ്പിച്ചു. മലസ് പ്രണവം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മഹാ മൻസൂർ സ്വാഗത പ്രസംഗം മടത്തി. ടോപ്സ്റ്റ് മാസ്റ്റർ പ്രേംകുമാർ സ്‌പോർട്‌സും പിന്നെ നമ്മളും എന്ന വിഷയത്തിൽ ഗവേഴ്‌സുമായി ആശയ വിനിമയം നടത്തി. തുടർന്...

ആർ എസ് സി സറ്റുഡന്റ്‌സ് കോൺഫറൻസ് ഒക്ടോബർ 26 നു ഷറഫിയ്യയിൽ

October 25, 2018

ജിദ്ദ: ആകാശം അകലെയല്ല എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സംഘടിപ്പിക്കുന്ന സ്‌റുഡന്റ്‌സ് കോൺഫറൻസ് ഒക്ടോബർ 26 നു ഷറഫിയ്യ ഇമ്പാല ഓഡിറ്റോറിയംത്തിൽ നടക്കും. പ്രവാസി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിത്യസ്ത മേഖലകളിൽ സംവദിച്ചു തയ്യാറാക്കിയ സ്റ്റുഡന...

രക്ഷിതാക്കൾ വിദ്യാർത്ഥികൾക്ക് മാതൃകയാവണം - ആർ എസ് സി എലെറ്റ് മീറ്റ്

October 23, 2018

വിദ്യാർത്ഥികൾക്ക് ജീവിത ആശയങ്ങൾ കണ്ടെത്തുന്നതിലും വിജയം വരിക്കുന്നതിലും മർമ്മ പ്രധാനമായ പങ്കാണ് രക്ഷിതാക്കൾക്കുള്ളത്. കുട്ടികളുടെ ജീവിതം ചിട്ടപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ ജീവിതം വിദ്യാർത്ഥികൾ മാതൃകയാകുന്നു. ഒരു ഉല്ബുദ്ധ സമൂഹം വളർന്നു വരണമെങ്കിൽ വി...

ആർ എസ് സി ജിദ്ദ യാത്രയയപ്പ് നൽകി

October 15, 2018

മുൻ ആർ എസ് സി ജിദ്ദ ചെയർമാനും നിലവിൽ ഐ സി എഫ് സെക്ടർ നേതാവുമായിരുന്ന അബ്ദുസലാം മുസ്ലിയാർക്ക് ആർ എസ് സി ജിദ്ദ സെൻട്രൽ യാത്രയയപ്പു നൽകി. ഐ സി എഫ് ജിദ്ദ സെൻട്രൽ ജനറൽ കൺവീനർ ഖാദർ മാസ്റ്റർ പ്രതേക ഉപഹാരം സമർപ്പിച്ചു. പരിപാടിയിൽ ആർ എസ് സി ചെയർ മാൻ നൗഫൽ മുസ്...

അലിവ് - റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ ലീഡേർസ് ക്യാമ്പ് 19-ന്

October 10, 2018

റിയാദ്: 'അലിവ് - റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിന്താ ശക്തിയും കർമ്മ ശേഷിയും ശാക്തീകരിച്ച് സാമൂഹിക സേവനത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യേത്താടെ ലീഡേർസ് ക്യാമ്പ് - ഒക്ടോബർ 19-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ റിയാദ്- ഒലയ്യ ഹിൽട്ടൺ ഹോ...

സി ബി എസ് സി പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിക്കണം - ഓക്‌സിലിയ

October 09, 2018

ആർ എസ് സി ജിദ്ദ ഒക്ടോബർ 26നു സംഘടിപ്പുകുന്ന റ്റീൻസ് കോണിന്റെ ഭാഗമായി സംഘടിപ്പിച്ച ടീച്ചേഴ്‌സ് മീറ്റിൽ പ്രവാസി വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിത്യസ്ത പ്രശ്‌നങ്ങളെ കുറിച്ച ചർച്ച ചെയ്തു. ജിസിസി യിലെ കൂടുതൽ വിദ്യാലയങ്ങളും തുടർന്ന് വരുന്ന സി ബി എസ് സി പാഠ്യ...

രിസാല സ്റ്റഡി സർക്കിൾ ബവാദി സെക്ടർ സൗദി നാഷണൽ ഡേ ആഘോഷിച്ചു

September 29, 2018

ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ ബവാദി സെക്ടർ സൗദി ദേശീയദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ ദിനത്തിൽ ഷാറ ഹിറയിൽ ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടിയിൽ ബവാദിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെ...

പ്രളയ ദുരിതാശ്വാസ പ്രവർത്തകരെ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ആദരിച്ചു

September 25, 2018

ദമ്മാം: കേരളത്തിൽ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തം അരങ്ങേറിയപ്പോൾ ഒറ്റയ്ക്കും കൂട്ടായും സേവന പ്രവർത്തനങ്ങൾക്കിറങ്ങിയ പ്രവർത്തകരെ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള ഘടകം ആദരിച്ചു. അവധിക്ക് നാട്ടിലെത്തിയ ഇവരിൽ പലരും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി...

കേരളത്തിന് ഒരു കൈത്താങ്ങ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിയാദ് ടാക്കിസ് ഫണ്ട് കൈമാറി

September 17, 2018

റിയാദ്:റിയാദിലെ കലാ കായിക മേഖലയിലെ കൂട്ടായ്മയായ റിയാദ് ടാക്കിസ് കേരളത്തിലെ പ്രളയ ബാധിതർക്കുള്ള ധന സഹായം കൈമാറി.റിയാദിലെ സംഘടനകളുടെ കൂട്ടായ്മയായ എൻ.ആർ.കെ ഫോറം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഫണ്ടിലേക്കാണ് റിയാദ് ടാക്കിസ് സമാഹരിച്ച...

കാലാതീതമായ വിദ്യാഭ്യാസത്തിന് പുതു വഴികൾ തേടണം : ജിദ്ദ ആർ എസ് സി പ്രോലോഗ്; ടീൻസ് കോൺ ഒക്ടോബർ 26 ന്

September 17, 2018

ആധുനിക സാങ്കേതിക വിദ്യയിലൂടെ കാലാതീത മായാ വിദ്യാഭ്യാസത്തിന് പുതു വഴികൾ തേടണം എന്ന് ആർ എസ് സി ജിദ്ദ സംഘടിപ്പിച്ച പ്രോലോഗ് അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യ മനുഷ്യ നന്മക്കായി ഉപയോഗിക്കണം, കാലിക മാറ്റങ്ങൾ ഉൾക്കൊണ്ട് പുതുലോകം പണിയാൻ വിദ്യാർത്ഥികൾക്ക് പ്...

ഭരണകൂടം വിമർശനാതീതമല്ല, വിമർശനം രാജ്യ ദ്രോഹമല്ല - ജിദ്ധ കലാലയം സാംസ്‌കാരിക വേദി

September 12, 2018

ജിദ്ധ : കലാലയം സാംസ്‌കാരിക വേദി സംഗമത്തിന് പ്രൗഢ സമാപ്തി കുറിച്ചു.ആർത്തുലച്ചു വരുന്ന ഫാസിസ്റ്റ് ഭീതിക്കെതിരെ പ്രതിരോധങ്ങളെ അടിച്ചമർത്താൻ വളഞ്ഞ വഴികൾ തേടുന്നത് ഭീതിതമാണെന്നും തുടർച്ചയറ്റ് പോകുന്ന സാംസ്‌കാരിക ബഹുസ്വരതയെയും പൈതൃകങ്ങളുടെയും വീണ്ടെടുപ്പിന...

ആർ.എസ്.സി ജിദ്ദ ഹജ്ജ് വളണ്ടിയേഴ്‌സിനെ ആദരിച്ചു

September 03, 2018

ജിദ്ദ: രിസാല സ്റ്റഡി സർക്കിളിന് കീഴിൽ ജിദ്ദയിൽ നിന്നും ഈ വർഷം ഹജ്ജ് സേവനത്തിനിറങ്ങിയ മുഴുവൻ ഹജ്ജ് സന്നദ്ധ സേവകരെയും ആർ എസ് സി ജിദ്ധ സെൻട്രൽ കമ്മറ്റി ആദരിച്ചു.ആർ എസ് സി ജിദ്ദ സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ സി എഫ് നാഷണൽ ദഅവ...

MNM Recommends