Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദമ്മാമിൽ ഹജ്ജ് പഠന ക്ലാസും -തസ്രീഹ് വിതരണവും നടത്തി

ദമ്മാമിൽ ഹജ്ജ് പഠന ക്ലാസും -തസ്രീഹ് വിതരണവും നടത്തി

ദമാം : ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് ദമാം നജ്മ ഹജ്ജ് ഉംറക്ക് കീഴിൽ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്കുള്ള ഹജ്ജ് പഠന ക്ലാസും ഹജ്ജ് അനുമതി പത്രമായ തസ്രീഹ് വിതരണവും നടത്തി

കഴിഞ്ഞ ഇരുപതിവര്ഷത്തിലധികമായി കിഴക്കൻ പ്രവിശ്യയിലെ ആദ്യത്തെ മലയാളി കൂട്ടായ്മയിൽ പ്രവർത്തിച്ചുവരുന്ന ഇതിനകം തന്നെ ഇന്ത്യക്കാരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, പരിപാടിയിൽ ദമ്മാമിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹജ്ജ് കർമത്തിന് പുറപ്പെടുന്ന ഹാജിമാരടക്കം നിരവധിപേർ സംബന്ധിച്ചു

ഉമർ സഅദി പ്രാർത്ഥന നടത്തി,ഹാരിസ് സഖാഫി ഹജ്ജ് പഠന ക്ലാസ്സിന് നേതൃത്വം നൽകി , സൈദ് സഖാഫി അധ്യക്ഷത വഹിച്ചു അഷ്റഫ് പട്ടുവം സ്വാഗതവും ബഷീർ ബുഖാരി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP