Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ.സി.എഫ് അസീസിയ സെക്ടർ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു

ഐ.സി.എഫ് അസീസിയ സെക്ടർ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു

സ്വന്തം ലേഖകൻ

ജിദ്ദ: ഐ.സി.എഫ് അസീസിയ സെക്ടർ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.ഹംസ സഖാഫി കുറ്റൂർ (പ്രസി), ഷെമീർ ഗുരുവായൂർ (ജന. സെക്ര), സലാഹുദ്ധീൻ വടക്കാങ്ങര (ഫിനാൻസ് സെക്ര), അബ്ദുൽ സലാം മദനി (ഓർഗ. പ്രസി), സൈദലവി മാസ്റ്റർ (ഓർഗ. സെക്ര), അബ്ദുൽ റഷീദ് അഹ്സനി (ദഅ് വ. പ്രസി), സകരിയ (ദഅ് വ. സെക്ര), സൈതലവി ഹാജി (വെൽഫെയർ. പ്രസി), റിയാസ് വഴിക്കടവ് (വെൽഫെയർ. സെക്ര), ഇസ്മാഈൽ തവനൂർ (പബ്ലികേഷൻ പ്രസി), മുഹമ്മദാലി (പബ്ലികേഷൻ സെക്ര), സെൻട്രൽ കൗൺസിൽ അംഗങ്ങളായി ഹംസ സഖാഫി ചുങ്കത്തറ, അബ്ദുൽ റഷീദ് കക്കോവ്, ഇമ്പിച്ചി കോയ തങ്ങൾ, ഇസ്മാഈൽ സഖാഫി, അബ്ദുൽ സലാം സഖാഫി, സൈദലവി മുസ്ലിയാർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

അബ്ദുൽ റഷീദ് കക്കോവ് ഉത്ഘാടനം ചെയ്തു. നൗഫൽ വടകര തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഷെമീർ ഗുരുവായൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സൈദ് കൂമണ്ണ, ഇമ്പിച്ചിക്കോയ തങ്ങൾ, ഇസ്മാഈൽ സഖാഫി, റിയാസ് വഴിക്കടവ് തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP