Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റ് ചിത്രരചനാ മൽസരം 24 ന്

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റ് ചിത്രരചനാ മൽസരം 24 ന്

ന്ത്യാ ഫ്രറ്റേണിറ്റി ഫോറം കേരളാ ഘടകം സംഘടി പ്പിക്കൂന്ന ഫ്രറ്റേണിറ്റി ഫെസ്റ്റ് 2015 ന്റെ ഭാഗമായി ബലദ് ഏരിയ കൂട്ടികൾക്കായി ചിത്രരചനാ മൽസരം സംഘടിപ്പിക്കൂന്നൂ.ഏപ്രിൽ 24 നൂ 4 മണിക്ക് ശറഫിയ ഇൻലാ ഗാർഡൻ വില്ലയിൽ വ ച്ച് നടക്കൂന്ന മൽസര ത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്‌ട്രേഷനുള്ള അവസാന തീയതി 20 ആണ്. 5 വയസ്സൂ മുതൽ 15 വയസ്സു വരെയുള്ള കൂട്ടികളെ സബ് ജൂനിയർ, ജൂനിയർ,സീനിയർ എന്നീ വിഭാഗങ്ങളിലായി തിരി ച്ചാണൂ മൽസരം സംഘടി പ്പിക്കൂന്നത്.

24 നൂ ശറഫിയ ഇൻലാ ഗാർഡൻവില്ലയിൽ വച്ച് ഫ്രറ്റേണിറ്റി ഫോറം ഷറഫിയ ഏരിയയുടെ ''മാപ്പിള കലാ പ്രൊഗ്രാം'' സമാപന ചടങ്ങിൽ സമ്മാന വിതരണം ഉണ്ടായിരിക്കൂം.കൂടുതൽ വിവരങ്ങൾക്കൂം രജിസ്‌ട്രേഷനൂം 0565191757,0500426997 എന്നീ നമ്പരിലോ അല്ലെങ്കിൽ
[email protected] ലോ ബന്ധപ്പെടുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP