Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കലാലയം സാംസ്‌കാരിക വേദി സൗദി വെസ്റ്റിന് കീഴിൽ കവിത രചനാ മത്സരം; സൃഷ്ടികൾ ക്ഷണിക്കുന്നു

കലാലയം സാംസ്‌കാരിക വേദി സൗദി വെസ്റ്റിന് കീഴിൽ കവിത രചനാ മത്സരം; സൃഷ്ടികൾ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ

ജിദ്ദ: തിരുനബി(സ): സ്‌നേഹ പൂത്തിങ്കൾ എന്ന വിഷയത്തിൽ കലാലയം സാംസ്‌കാരിക വേദി സൗദി വെസ്റ്റിന് കീഴിൽ സംഘടിപ്പിക്കുന്ന കവിതാ രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മലയാളത്തിലുള്ള കവിതാ സമാഹാരമാണ് മത്സരത്തിന് പരിഗണിക്കുക.

[email protected] എന്ന ഇമെയിലിലോ 0530906512 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ 25.11.2019 നു മുന്നേ ലഭിക്കുന്ന രീതിയിൽ സൃഷ്ടികൾ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0571938344 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP