Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർഗോഡ് സ്പോർട്സ് ഫോറം സംഘടിപ്പിക്കുന്ന് കേരള പ്രീമിയർ ലീഗ് നാളെ

കാസർഗോഡ് സ്പോർട്സ് ഫോറം സംഘടിപ്പിക്കുന്ന് കേരള പ്രീമിയർ ലീഗ് നാളെ

ജിദ്ദ: കാസർഗോഡ് സ്പോർട്സ് ഫോറം (കെ എസ് എഫ്)സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് 2019 ക്രിക്കറ്റ് മത്സരങ്ങൾനാളെ (25-01-2019 വെള്ളിയഴ്‌ച്ച) ഖാലിദ് ബിൻ വലീദിലെ കെഎസ് എഫ് ക്രിക്കറ് സ്റ്റിയത്തിൽ തുടക്കം കുറിക്കും. ഡെപ്യൂട്ടികോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്യും.ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ സംബന്ധിക്കും.

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ലൂതേർസ് മലപ്പുറം, ഡി.എസ്.കെകാസറഗോഡ്, എഫ്.ആർ.സി കോട്ടയം, കെ.എൽ ഫോർട്ടീൻകാസറഗോഡ്, സ്പാർട്ടിയൻസ് തൃശൂർ, സ്‌കോര്പിയോൺസ് മാഹി,ടസ്‌കേർസ് മലപ്പുറം, ഹാമൻഫെയ്സ് കാലിക്കറ് തുടങ്ങിയ ടീമുകൾ
മാറ്റുരക്കും.

വിവിധ ടീമുകളിലേക്കുള്ള താരങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 22നു ജിദ്ദയിൽ നടന്നിരുന്നു. ഫെബുവരി ഒന്നിന് ടൂർണമെന്റ്സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP