1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
18
Thursday

മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബ് എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 31, 2018 | 03:34 PM IST | Permalink



മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബ് എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബിന്റെ 170ാംത് യോഗത്തിൽ ഭാരത് റെസ്റ്റോറന്റിൽ വച്ചു സമുചിതമായി ആഘോഷിച്ചു. സർജന്റ് അറ്റ് ആം പ്രദീപ് കുമാർ തന്റെ സ്വാഗത പ്രഭാഷണം പതിവിനു വിപരീതമായി വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു തുടർന്നു പ്രതിജ്ഞ ചൊല്ലി യോഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അദ്ധ്യക്ഷനെ ക്ഷണിച്ചു. മൻസൂർ ബാബു ആയിരുന്നു ഈ വിശേഷാൽ യോഗത്തിന്റെ അദ്ധ്യക്ഷൻ. നാം സമരം ചെയ്തു നേടിയെടുത്ത കലർപ്പില്ലാതെ സ്വാതന്ത്ര്യത്തിനു ക്രമേണ മങ്ങലേൽക്കുന്നുണ്ടോ എന്നാശങ്ക അദ്ദേഹം പങ്കു വച്ചു. കൂടാതെ നാട്ടിൽ പ്രളയത്തിന്റെ ദുരിതവും തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ വിഷയീഭവിച്ചു തുടർന്നു സമത്വം എന്ന വാക് ഗവലിയൻ മെഹറിൻ വളരെ സ്പഷ്ടമായി സദസ്സിനു വിവരിച്ചു കൊടുത്തു സിപി പള്ളിപ്പുറത്തിന്റെ ഈരടി തന്റെ വിശദീകരണത്തിനു മാറ്റു കൂട്ടി.

തുടർന്ന് ടോസ്റ്റ്മാസ്റ്റർ ഓഫ് ദി ഡേ ആയു മുസ്തഫ വേദിയിൽ എത്തി സ്വാതന്ത്ര്യ സമര സ്മരണകൾ എന്ന തന്റെ വിഷയത്തിൽ അധിഷ്ഠിതമായി നമ്മുടെ സ്വാതന്ത്ര്യ സമരം ലോകത്തെ ഏറ്റവും അത്ഭുതകരമായ ആഒരു സംഭവമാണ് എന്ന പരാമർശത്തോടെ സമര ചരിത്രത്തിന്റെ നാൾ വഴികൾ ചുരുക്കി അവതരിപ്പിച്ചു ആദ്യ കാല സ്വാതന്ത്ര്യ സമര സേനാനികൾ കലർപ്പില്ലാതെ തങ്കാളുടെ സേവനം നാടിനു വേണ്ടി സമർപ്പിച്ചപ്പോഴാണ് സ്വാതന്ത്ര്യം എന്ന അത്ഭുതം സംഭവിച്ചതും എന്നും അദ്ദേഹത്തിന്റെ ആദ്യ സ്ലോട്ടിൽ കൂട്ടിച്ചേർത്തു.

ക്ഷമിക്കാൻ കഴിയാത്തവർ ഒരു പെട്ടിക്കട പോലും നടത്തരുത് എന്ന രസകരമായ ജപ്പാനീസ് പഴഞ്ചൊല്ലുമായി ക്ഷമ എന്ന വിഷയത്തിൽ സുബൈർ തന്റെ സിസി 2 വളരെ ഭംഗിയായി നിർവ്വഹിച്ചു. ക്ഷമ എന്ന രണ്ടക്ഷരം കൊണ്ട് ജീവിതത്തിൽ വൻ വിജയം നേടിയ എബ്രഹാം ലിങ്കൺ പോലെയുള്ളവരുടെ ചരിത്രം തന്റെ ഏഴു മിനിറ്റ് പ്രസംഗത്തിൽ സുന്ദരമായി വിവരിച്ചു.

പിന്നീട് വന്നത് എബിസി ശ്രേണിയിലെ എട്ടാമത് പ്രസംഗം നടത്തുന്നതിന് വേണ്ടി പ്രസിഡന്റ് ഹബീബിയായിരുന്നു തുടർച്ചയായി രണ്ടാമത്തെ പ്രാവശ്യമാണ് അദ്ദേഹം തയ്യാറാക്കിയ പ്രസംഗം നടത്തുന്നത്. സംഗീതം എന്ന വിഷയത്തിൽ സംഗീത ഉപകരണം പഠിക്കാനുള്ള ആഗ്രഹവുമായി ഞാൻ പരവൻ മാഷിന്റെ അടുത്തേക്ക് പോയപ്പോൾ തന്റെ സംഗീതത്തിലുള്ള താൽപ്പര്യം കണ്ടിട്ട് നിനക്ക് ഏറ്റഴും നല്ലത് കീബോർഡ് എന്ന ഇൻസ്ട്രമെന്റ് പഠിക്കലാണ് എന്ന് തുടങ്ങി അങ്ങനെ അദ്ദേഹം സാധാകം ചെയ്തു നേടിയ കീബോർജ് എന്ന ഉപകരണത്തെ സുന്ദരമായി ശ്രോതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു എന്ന മാത്രമല്ല അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകളിലൂടെ നമ്മെ സംഗീത ലോകത്തേക്ക് എത്തിക്കുകയും ചെയ്തു.

മോട്ടീവ്വേറ്റീവ് സ്പീക്കർ ലത്തീഫ് ഓമശ്ശേരി, ഡോക്ടർ ജയചന്ദ്രൻ, നസ്റ്റോ പി ആർ ഒ അബ്ദുൾ സത്താർ, മാഡം സ്വപ്ന ജയചന്ദ്രൻ തുടങ്ങിയ പ്രമുഖ അതിഥികകളാൽ അനുഗ്രഹീതമായ. സദസ്സായിരുന്നു 170ാം മത് യോഗത്തിന്റെ സദസ്സ്. ഡിടിഎം രാജു ഫിലിപ്പ് നയിച്ച ടേബിൾ ടോക്കിൽ ഈ പ്രമുഖർ ഒക്കെ തങ്ങളുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി കൂടാതെ റൂബി സലിം സുലേഖ മാഡം ഹവേലിൻ മെഹറിൻ എന്നിവരും ടേബിൾ ടോപ്പിക്കിൽ സംസാരിചചു സ്വാതന്ത്ര്യ ദിന സ്മരണകൾ ഉണർത്തുന്ന കവിതകളും ഗീതാജ്ഞലി മനുസ്മൃതി തുടങ്ങിയവയിൽ നിന്നുള്ള ക്വോട്ടുകളും കൊണ്ട് വിഷയം വൈവിധ്യവും ചിന്തദ്ധീപകവുമായിരുന്നു.

തൽക്ഷണ പ്രസംഗത്തിൽ മെഹ്‌റിന്റെ പ്രസംഗം എടുത്തു പറയത്തക്കവിധം ഗംഭീരമായിരുന്നു രണ്ട് മിനിറ്റ് സമയത്തിനുള്ളിൽ പ്രേക്ഷകരെ നാഷണൽ പ്ലെഡ്ജിന്റെ പൂർണ്ണ രൂപവും അതിന്റെ ആവശ്യകതയെയും കുറിച്ച് മനസ്സിലാക്കി തന്നു.

സിസി രണ്ടു ചെയ്തു സുബൈറിനെ വിലയിരുത്തിയത് അബ്ദുൾ റസാഖ് ആയിരുന്നു ഒബ്ജക്റ്റീവ് അനുസരിച്ചു പ്രഭാഷണം നടത്തി ടോപ്പിക്ക്, ഓപ്പണിങ്, ബോഡി ഇതൊക്കെ നന്നായി ചെയ്തുവെന്നും ട്രാൻസിഷൻ കൺക്ലൂഷൻ കുറച്ചും കൂടി മെച്ചപ്പെടുത്തണം എന്നും വിലയിരുത്തി. ഹബീബിനെ വിലയിരുത്തുക്കണ്ടു റസൂൽ സലാം ഗംഭീര പെർഫോമൻസ് നടത്തി. ഓരോ ഒബ്ജക്റ്റീവും നന്നായി വിലയിരുത്തു തത്സമയ പ്രഭാഷണം വിലയിരുത്തൽ നടത്തിക്കൊണ്ടു സജി ജോസഫ് തനിക്ക് നന്നായി വഴങ്ങുന്ന കൃത്യമാണ് വിലയിരുത്തിയത് എന്ന് സദസ്സിനെ ബോധ്യപ്പെടുത്തി. സലിം പള്ളിയിൽ ആയിരുന്നു പൊതു നിരീഷകൻ യോഗം തുടങ്ങിയത് മുതൽ തന്റെ റോൾ ചെയ്യുന്നത് വരെയുള്ള ഓരോ കാര്യങ്ങളും വിശദമായി വിലയിരുത്തു. അഭിനന്ദിക്കേണ്ടതിനെ അഭിനന്ദിച്ചും മെച്ചപ്പെടുത്തേണ്ടതിനെ ചൂണ്ടിക്കാണിച്ചും യോഗത്തിലെ എല്ലാ ചലനങ്ങളെയും നന്നായി വിലയിരുത്തി. തയ്യാറാക്കിയ പ്രസംഗം, തൽക്ഷണ പ്രസംഗം, വിലയിരുത്തൽ യഥാക്രമം ഹബീബ് റഹ്മാൻ, മെഹ്‌റിൻ, റസൂൽ സലാം എന്നിവർ ജേതാക്കളായ. കൃത്യം 10 മണിക്ക് ഗ്രൂപ്പ് ഫോട്ടോ സെക്ഷന് ശേഷം ദേശി ഗാനത്തോടെ യോഗം പിരിച്ചു വിട്ടു.

എല്ലാ ബുധനാഴ്ചകളും വൈകിട്ടു 7. 30 ന് മലാസ് ഭാരത് ഹോട്ടലിൽ വച്ച് യോഗം ചേരുന്നു. ക്ലബിന്റെ പ്രധാന ലക്ഷ്യം പ്രസംഗ പരിശീലനവും നേതൃ പരിശീലനവുമായിരുന്നു. കൂടാതെ വായന അടക്കമുള്ള സാമൂഹികത സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാൻ ഉതകുന്നതുമായ പ്രവർത്തനങ്ങൾ ക്ലബ് നടത്തി വരുന്നു. പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനമായ ടോപ്സ്റ്റ് മാസ്റ്റർ ക്ലബിന്റെ പ്രവർത്തനങ്ങളിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 0563473199, 0532596889 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, വടകര, കാസർകോട് എന്നിവിടങ്ങളിൽ ഇടതു വിജയം; കൊല്ലം, മലപ്പുറം, വയനാട് എന്നീ സീറ്റുകൾ യുഡിഎഫിനും; ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന 12ൽ ആറും ഇടത്തോട്ട്; ബിജെപി സാധ്യത തിരുവനന്തപുരത്ത് മാത്രം; ലോക്‌സഭയിൽ കേരളത്തിന് ചുവപ്പു നിറമായിരിക്കുമെന്ന് സമകാലിക മലയാളം സർവ്വേ; വടകരയിൽ കെ മുരളീധരൻ ഉൾപ്പെടെ എംഎൽഎമാരെല്ലാം പിന്നിലെന്നും പ്രവചനം; ആഘോഷമാക്കി വാർത്ത ഷെയർ ചെയ്ത് സൈബർ സഖാക്കളും
വീണാ ജോർജ്ജ് പറഞ്ഞത് പച്ചക്കള്ളം; 2016ൽ പത്തനംതിട്ടയിൽ വീണാ ജോർജ്ജ് പരാജയപ്പെടുമെന്ന തെരഞ്ഞെടുപ്പ് സർവേ നടത്തിയിട്ടില്ല; അന്നത്തെ സർവേ ഫലം എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ട്; ഏഷ്യാനെറ്റ് സർവേ തോൽക്കുമെന്ന് പറഞ്ഞിട്ടും ആറന്മുളയിൽ താൻ ജയിച്ചെന്ന അവകാശപ്പെട്ട വീണാ ജോർജിന് വിനു വി ജോണിന്റെ മറുപടി ഇങ്ങനെ
83 വയസ്സുള്ള രോഗിയായതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനെ ചുമതലപ്പെടുത്തി; അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി ചതിച്ചു; വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയതും പ്രതികാരം; മറ്റു വരുമാനമില്ലാത്ത തനിക്ക് ജീവനാംശം വേണം; തട്ടിയെടുത്ത പണവും കാറും തിരികെ ലഭിച്ചേ മതിയാകൂ; ശോഭാ ജോൺ വിവാദത്തിൽ കുടുങ്ങിയ കണ്ഠര് മോഹനരരെ വെട്ടിലാക്കി അമ്മയുടെ പരാതി; ശബരിമല തന്ത്രികുടുംബത്തിലെ ഭിന്നത ചർച്ചയാക്കി ദേവകി അന്തർജനം ഹൈക്കോടതിയിൽ
രമ്യാ ഹരിദാസിന് അപ്രതീക്ഷിമായി ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി; രമ്യയെ പോലൊരു സ്ഥാനാർത്ഥി എംപിയാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമെന്ന് സിആർ നിലകണ്ഠൻ; കഴിഞ്ഞ തവണ വൻതോതിൽ വോട്ട് പിടിച്ച കേരളത്തിലെ ആപ്പ് ഇക്കുറി മിക്ക മണ്ഡലങ്ങളിലും യുഡിഎഫിന് പിന്തുണ നൽകുമെന്ന് റിപ്പോർട്ടുകൾ; ജനാധിപത്യവും മതേതരത്വവും കാക്കാൻ മോദി ഭരണം ഇല്ലാതാക്കാൻ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേരളത്തിലെ ആംആദ്മി
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
'സ്‌കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം.. അരുതാത്തതു മറ്റൊരു അദ്ധ്യാപകൻ കാണാൻ ഇടയായ സംഭവം; അമ്മ മഹത്വം വാഴ്‌ത്തിയിട്ടു കാര്യമില്ല, മനസിന്റെ ദൗർബല്യം അവനവനു പോലും അറിയില്ല'; ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ആ വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ..! അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ..? അമ്മനടിയുടെ വീഡിയോ പ്രചരിച്ചത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല ഷിബു
യുവാവിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ വാട്‌സ് ആപ്പിലും ടെലഗ്രാഫിലും ഇരട്ടിവേഗത്തിൽ പ്രചരിച്ച് അമ്മ നടിയുടെ അശ്‌ളീല ദൃശ്യങ്ങൾ; പ്രചരിക്കുന്ന നാലു വീഡിയോകളിൽ ഒന്ന് നടി വാട്‌സ് ആപ് വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കുന്നതും; വലിയ പ്രചാരം നേടാതിരുന്ന വിഷയം നടിയുടെ പരാതിക്ക് പിന്നാലെ ചൂടൻ ചർച്ചയായപ്പോൾ വെട്ടിലായത് നടി പ്രധാന വേഷത്തിലെത്തുന്ന സീരിയലിന്റെ അണിയറക്കാരും ഉയർന്നുവരുന്ന ചാനലും; ഗൾഫിലുള്ള പ്രതിയെ കുരുക്കാൻ ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്
വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്! ജനപ്രിയ സീരിയലിനെ വെട്ടിലാക്കിയ വാട്‌സാപ്പ് വീഡിയോയിൽ നടിക്കെതിരെ നടപടിക്കൊരുങ്ങിയ ചാനലും പരാതി പൊലീസിലെത്തിയതോടെ തീരുമാനം പിൻവലിച്ചു; 61കാരിയായ സീരിയൽ നടിയെ ഹോട്ടലിലും വീട്ടിലുമെത്തി പീഡിപ്പിച്ച 37കാരനെ കസ്റ്റഡിയിൽ എടുക്കാൻ ഉറച്ച് അന്വേഷണ സംഘം; ബലാത്സംഗം ഉറപ്പിക്കാൻ വിഡിയോ പരിശോധനയും; എല്ലാവർക്കും ഇതൊക്കെ പാഠമാവട്ടേയെന്ന് സോഷ്യൽ മീഡിയ
ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം; ഞാൻ ജീവിച്ചിരിക്കെ കാവ്യയെ രണ്ടാം ഭാര്യയാക്കാമെന്ന് മോഹിക്കേണ്ടെന്ന് മഞ്ജു; എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ എന്ന് ദിലീപ്: കാവ്യയുടേയും ദിലീപിന്റെയും ഒരു മുറിയിലെ സംഗമത്തിന്റെയും മഞ്ജു ചാക്കോച്ചന്റെ നായിക ആയി പകവീട്ടിയതിന്റെയും കഥപറഞ്ഞ് പല്ലിശ്ശേരി
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ