Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ജാസി ഗിഫ്റ്റും ഇഷാൻ ദേവും റിയാദിൽ; റിയാദ് ടാക്കീസ് സംഗീത നിശ ഇന്ന്

ജാസി ഗിഫ്റ്റും ഇഷാൻ ദേവും റിയാദിൽ; റിയാദ് ടാക്കീസ് സംഗീത നിശ ഇന്ന്

റിയാദ് : പ്രമുഖ സംഗീത സംവിധായകരും ഗായകരുമായ ജാസി ഗിഫ്റ്റും ഇഷാൻ ദേവും റിയാദിലെത്തി റിയാദ് ടാൽകീസ് ഡിസംബർ 14 ന് സംഘടിപ്പിക്കുന്ന സംഗീതനിശ യായ അദ്വ അൽ ഷുഗ സതേൺ സിംഫണി_2018 പ്രോഗ്രാമിൽ പങ്കെടുക്കാൻ വേണ്ടിയാണ് റിയാദിൽ എത്തിയത്.

റിയാദിലെത്തിയ ഗായകരായ ജാസിഗിഫ്റ്റിനും ഇഷാൻദേവിനും കിങ് കാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ സംഘടകരായ റിയാദ്ടാക്കീസ് K7സ്റ്റുഡിയോസ് പ്രതിനിധികൾ ഊഷ്മളമായ സീകരണം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP