Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലേക്ക് മടങ്ങുന്ന നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിക്ക് യാത്രയയപ്പ് നല്കി

നാട്ടിലേക്ക് മടങ്ങുന്ന നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിക്ക് യാത്രയയപ്പ് നല്കി

സ്വന്തം ലേഖകൻ

ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരി സലീം കുനിയത്തിന് കൂട്ടായ്മ യാത്രയയപ്പ് നൽകി. കൂട്ടായ്മയുടെ ആക്ടിങ്ങ് പ്രസിഡന്റ് സക്കീർ ഹുസ്സൈൻ ഐ. കരുനാഗപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ഷാജഹാൻ മൈനാഗപ്പള്ളി, ജാനിസ് ഷംസ്, ഷെമീർ കാവിൽ, ഷഫീഖ് മുസ്ല്യാർ, മുഹമ്മദ് സുനീർ,ഷെമീർ അബ്ദുൽ റഷീദ് , സാബു ഫസൽ, അംജദ് കബീർ, അജ്മൽ എ റഹീം തുടങ്ങിയവർ സംസാരിച്ചു.

നന്മയുടെ ആദരം സത്താർ ഇഴിച്ചിനേത്ത്, സലീം കുനിയത്തിന് കൈമാറി. ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ സ്വാഗതവും ട്രഷറർ അഖിനാസ് എം. കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. സത്താർ കൊച്ചാലുമ്മൂട്, നവാസ് ലത്തീഫ് , മുസ്തഫ അമീൻ, ഷെഫീഖ് തഴവ , നിയാസ് തഴവ, റിയാസ് ഹസ്സൻ, റിയാസ് വഹാബ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP