Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയാദിലെ നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ പ്രഥമ വാർഷികം മാറ്റിവച്ചു

റിയാദിലെ നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ പ്രഥമ വാർഷികം മാറ്റിവച്ചു

സ്വന്തം ലേഖകൻ

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ നന്മോത്സവം 2020 എന്ന പേരിൽ 2020 ഏപ്രിൽ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന റിയാദിലെ നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ പ്രഥമ വാർഷികം മാറ്റിവെയ്ക്കുകയാണെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

കൊറോണയെന്ന സാമൂഹ്യ വിപത്തിനെ തടയുന്നതിൽ പങ്കാളികളാവുക എന്നതിൽ കവിഞ്ഞൊരു നന്മയും ഈ കാലഘട്ടം നമ്മോടാവശ്യപ്പെടുന്നില്ല എന്നും അതിനാൽ വൈറസ് വ്യാപനം തടയുന്നതിനും സഹജീവികളുടെ ആശങ്ക അകറ്റുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഓരോ പ്രവാസിയും മുന്നോട്ട് വരണമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP