Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഉംറ നിർവഹിക്കാൻ എത്തിയ തമിഴ്‌നാട് മുസ്ലിം ലീഗ് നേതാവ് നവാസ് ഗനി എം. പി യെ ആദരിച്ചു

ഉംറ നിർവഹിക്കാൻ എത്തിയ തമിഴ്‌നാട് മുസ്ലിം ലീഗ് നേതാവ് നവാസ് ഗനി എം. പി യെ ആദരിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: ഉംറ നിർവ്വഹിക്കാനെത്തിയ തമിഴ്‌നാട് മുസ്ലിം ലീഗ് നേതാവും രാമനാഥപുരം മണ്ഡലത്തിൽ നിന്നുള്ള എംപി യുമായ നവാസ് ഗനി സാഹിബിനെ ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസി ആദരിച്ചു. കഴിഞ്ഞ പാര്‌ലമെന്റ് തെരെഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന രാമനാഥപുരം മണ്ഡലത്തിൽ നിന്നും ബിജെപി. സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ജയിച്ചത്.

ജിദ്ദ കെഎംസിസി ഓഫിസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി റഫീഖ് കൂളത്ത് എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് പുകയൂർ, ഷംസീർ ചെട്ടിപ്പടി, ഖാലിദ് പാളയാട്ട് , അബു കട്ടുപ്പാറ, അൻവർ സാദത് തുടങ്ങിയർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP