Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെപിസിസി ജനറൽ സെക്രട്ടറി വി ബലറാം ദമ്മാമിൽ

കെപിസിസി ജനറൽ സെക്രട്ടറി വി ബലറാം ദമ്മാമിൽ

ദമ്മാം: ഓ ഐ സി സി ദമ്മാം തൃശൂർ ജില്ലാ കമ്മറ്റി യുടെ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി കെ പി സി സി ജനറൽ സെക്രെട്ടറി വി ബാലറാം, തൃശൂർ ഡിസിസി ജനറൽ സെക്രെട്ടറി സി എ സെബാസ്‌റ്യൻ എന്നിവർ വ്യാഴാഴ്ച രാവിലെ ദമ്മാമിൽ എത്തും.

വ്യാഴാഴ്ച വൈകുന്നേരം അൽ കോബാർ ക്ലാസിക് ഹോട്ടലിൽ നടക്കുന്ന ഓ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി കുടുംബ സംഗമത്തിലും, വെള്ളിയാഴ്ച ബദർ അൽറാബിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലും വി ബലറാം, സി എ സെബാസ്‌റ്യൻ എന്നിവർ പങ്കെടുക്കും.

ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഷാജി മോഹൻ അധ്യക്ഷത വഹിക്കും.കെ പി സി സി നേതാക്കൾക്ക് ഓ ഐ സി സി സി ജില്ലാകമ്മറ്റി ഉജ്ജലമായ വരവേൽപ്പ് നൽകുമെന്ന് റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP