Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രിസാല സ്റ്റഡി സർക്കിൾ മജ്മ യൂണിറ്റ് സാഹിത്യോത്സവ് വർണാഭമായി

രിസാല സ്റ്റഡി സർക്കിൾ മജ്മ യൂണിറ്റ് സാഹിത്യോത്സവ് വർണാഭമായി

മജ്മ: സൗദിഅറേബ്യ (ആർഎസ്,സി ) രിസാല സ്റ്റഡി സർക്കിൾ മജ്മ യൂണിറ്റ് 2)o മത് സാഹിത്യോത്സവ് കലാലയം സ്‌ക്വയർ ഐ, സി, എഫ് സെൻട്രൽ കമിറ്റി ഹാളിൽ വച്ച് നടന്നു. അഷ്റഫ് സഖാഫി ഉത്ഘാടനം ചെയ്തു .ഉബൈദ് സഅദി ജാൽസൂർ അധ്യക്ഷത വഹിച്ചു, യൂണിറ്റ് കൺവീനർ അബ്ബാസ് ഉളുവാർ സ്വാഗതം പറഞ്ഞു 

ഷരീഫ് ഹാജി പറപ്പൂർ ,അബ്ദുല്ല മുസലിയാർ നെല്ലികുത്ത്, അബ്ദുൽ അസീസ് ,അസ്ലം , റഫീഖ് ,, മജീദ് ,റസ്സാഖ്,അസീബ്,മൂസ സഖാഫി ,ഫാറൂഖ് ,അബ്ദുൽ ഖാദർ കുട്ടശ്ശേരി,നൗഷാദ് ആലപുഴ എന്നിവർ ആശംസയർപ്പിച്ചു .തുടർന്ന് മത്സരപരിപാടികൾ നടന്നു.

സമാപന പരിപാടി സുലൈമാൻ ഹാജി പടിഞ്ഞാറ്റുമുറി ഉത്ഘാനം ചെയ്തു, ശിഹാബ് അധ്യക്ഷത വഹിച്ചു. നിസാം ,ഖയൂം കണൂർ സ്വാഗതവും ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP