Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദ് ടാക്കിസിനു 2019 ലെ പുതിയ കമ്മിറ്റി നിലവിൽ; അരുൺ പൂവാർ പ്രസിഡണ്ട്

റിയാദ് ടാക്കിസിനു 2019 ലെ പുതിയ കമ്മിറ്റി നിലവിൽ; അരുൺ പൂവാർ പ്രസിഡണ്ട്

റിയാദിലെ പ്രമുഖ കല സാംസ്‌കാരിക സൗഹൃദ കൂട്ടായമയായ റിയാദ് ടാക്കിസിനു 2019 ലെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

അരുൺ പൂവാർ ( പ്രസിഡണ്ട്)
റിജോഷ് കടലുണ്ടി (സെക്രട്ടറി)
നബീൽ ഷാ മഞ്ചേരി (ട്രഷർ)
ഷൈജുപച്ച (കോഒഡിനേറ്റർ)
സുരേഷ് കുമാർ ,സിജോ മാവേലിക്കര (വൈസ് പ്രസിഡന്റുമാർ)
മജു അഞ്ചൽ, സാജിദ് ആലപ്പുഴ ( ജോ: സെക്രട്ടറിമാർ)
ഷഫീഖ് പാറയിൽ (സ്പോർട്സ് കൺവീനർ)
ഹരി കായംകുളം, ലുബൈബ് ഇ കെ (ആർട്‌സ്)
അനിൽകുമാർ തംബുരു , സജിത്ത് ഖാൻ (ഐ ടി)
എടവണ്ണ സുനിൽ ബാബു, ജോസ് കടമ്പനാട്, ജലീൽ കൊച്ചിൻ (മീഡിയ)
ഡൊമിനിക് സാവിയോ (പി ആർ ഒ)
സനൂപ് രയരോത്, സുൽഫി കൊച്ചു, നൗഷാദ് പള്ളത്, ഫൈസി കൊച്ചു എന്നിവരെയും വിവിധ വകുപ്പിലേക്കായി തിരഞ്ഞെടുത്തു. ബത്ത അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി നവസ് ഒപ്പീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷർ രാജീവ് മാരൂർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു, സുരേഷ് കുമാർ സ്വാഗതവും, രാജീവ് മാരൂർ നന്ദിയും പറഞ്ഞു, ജലീൽ കൊച്ചിൻ, സുരേഷ് കുമാർ, അലി ആലുവ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ദ്രിച്ചു, അൻവർ ചെമ്പറക്കി, ജോണി തോമസ്,അനസ് കൊടുവള്ളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP