Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് 200 മാത് യോഗം 20 ന്

റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് 200 മാത് യോഗം 20 ന്

റിയാദ് മലയാളം ടോസ്സ്റ്റ് മാസ്റ്റേഴ്‌സ്‌ക്ലബ് 200 മാത് യോഗം 20 ാം തിയ്യതിമലസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.. അന്നേദിവസം ടോസ്സ്‌റ്മാസ്റ്റർ ജലീൽ മുഹമ്മദ് , തന്റെ ഡിസ്റ്റിന് ഗുഷ്ഡ് ടോസ്സ്‌റ്മാസ്റ്റർസ് (DTM ) പദവിയിലേക്കുള്ള നാല്പതാമത് പ്രസംഗം നടത്തുന്നതാണ് .

എല്ലാവര്ക്കുംനേതൃ പാടവത്തിനും പ്രസംഗ പരിശീലനത്തിനും പ്രാപ്തരാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. എല്ലാവരെയും 200 മാത്യോഗത്തിലേക്കു ക്ഷണിച്ചുകൊള്ളുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യമുള്ളവർ , ഹബീബ് 0532596886, മുരളി 0 503852684 മൻസൂർ 0563473199 എന്നിവരുമായി ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP