Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രിസാല സ്റ്റഡി സർക്കിൾ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

രിസാല സ്റ്റഡി സർക്കിൾ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

ജിദ്ദ : മഴക്കെടുതിമൂലം ദുരിതത്തിലാഴ്ന്ന കേരള ജനതക്ക് വേണ്ടി രിസാല സ്റ്റഡി സർക്കിളിന് കീഴിൽ പ്രത്യേക പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു.ഐ സി എഫ് സൗദി നാഷണൽ ചെയർമാൻ സയ്യിദ് ഹബീബ് കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി ദുരിതത്തിനിരയായവർക്കുള്ള ധന സമാഹരണത്തിനായി മുന്നിട്ടിറങ്ങണമെന്നും അതിൽ പങ്കാളികളാവണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രവർത്തകർ പങ്കെടുത്തു.കേരള ജനതക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആർ എസ് സി യുടെ മുഴുവൻ പൊതു പരിപാടികളും നിർത്തി വെച്ചതായി ഭാരവാഹികൾ അറിയിച്ചു. ആർ എസ് സി ജിദ്ദ സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷനായ പരിപാടി ജനറൽ കൺവീനർ മൻസൂർ ചുണ്ടംപറ്റ സ്വാഗതവും യാഹ്യ വളപട്ടണം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP