Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിദ്ദ ആർ എസ് സി വിസ്ഡം ഈവ് നാളെ; തുടർ വിദ്യാഭ്യാസ സാധ്യതകൾ പങ്കുവെക്കുന്നു

ജിദ്ദ ആർ എസ് സി വിസ്ഡം ഈവ് നാളെ; തുടർ വിദ്യാഭ്യാസ സാധ്യതകൾ പങ്കുവെക്കുന്നു

ജിദ്ദ: വർത്തമാന കാലത്തെ ജോലി പ്രതിസന്ധികളെ നേരിടുന്നതിനും ഭാവി ജോലി സാധ്യതകൾക്ക് തയ്യാറാവുന്നതിനും തുടർ പഠനത്തിന്റെ പ്രാധാന്യം, സാധ്യതകൾ പങ്കു വെക്കുന്നതിനു ആർ എസ് സി വിസ്ഡം ഈവ് സംഘടിപ്പിക്കുന്നു. സാങ്കേതിക മികവോടെ തൊഴിൽ രംഗത്തെ മാറ്റങ്ങളെ ഉള്‌കൊള്ളുന്നതിന് പുതിയ സാധ്യതകൾ പങ്കുവെക്കുയാണ് വിസ്ഡം ഈവ്. മാർച്ച് ഒന്നിന് വൈകിട്ട് ഷറഫിയ്യയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഹമ്മദ് സാദിഖ് ക്ലാസ് എടുക്കും.

ദന്ത ആരോഗ്യത്തെ കുറിച്ചുള്ള പ്രതേക പരിപാടി ഡോക്ടർ ഇജാസ് അഹ്മദ് അവതരിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0538747689, 0571938344 എന്ന നമ്പറിൽ ബന്ധെപെടണമെന്ന് ടീം വിസ്ഡം കൺവീനർ ജംഷീർ വയനാട്, സമിതി അംഗങ്ങൾ ഉമൈർ വയനാട്, ഫൈറോസ് വെള്ളില, മുജീബ് നഹ, ഫസീൻ അഹ്മദ് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP