Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ എസ് സി ജിദ്ദ യാത്രയയപ്പ് നൽകി

ആർ എസ് സി ജിദ്ദ യാത്രയയപ്പ് നൽകി

മുൻ ആർ എസ് സി ജിദ്ദ ചെയർമാനും നിലവിൽ ഐ സി എഫ് സെക്ടർ നേതാവുമായിരുന്ന അബ്ദുസലാം മുസ്ലിയാർക്ക് ആർ എസ് സി ജിദ്ദ സെൻട്രൽ യാത്രയയപ്പു നൽകി. ഐ സി എഫ് ജിദ്ദ സെൻട്രൽ ജനറൽ കൺവീനർ ഖാദർ മാസ്റ്റർ പ്രതേക ഉപഹാരം സമർപ്പിച്ചു.

പരിപാടിയിൽ ആർ എസ് സി ചെയർ മാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷനായിരുന്നു. സയ്യിദ് പൂക്കോയ തങ്ങൾ, മൻസൂർ ചുണ്ടമ്പറ്റ എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP