Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയാദ് മലയാളം ടോസ്സ്‌റ്മാസ്റ്റർസ് സ്ഥാപക അംഗവ രാജു ഫിലിപ്പീന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ; സൗദിയിലെ ആദ്യത്തെ ഡിടിഎം പദവിനേടിയയാൾ നാടണയുന്നത് 35 വർഷത്തെ പ്രവാസജീവിതം മതിയാക്കി

റിയാദ് മലയാളം ടോസ്സ്‌റ്മാസ്റ്റർസ് സ്ഥാപക അംഗവ രാജു ഫിലിപ്പീന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ; സൗദിയിലെ ആദ്യത്തെ ഡിടിഎം പദവിനേടിയയാൾ നാടണയുന്നത് 35 വർഷത്തെ പ്രവാസജീവിതം മതിയാക്കി

റിയാദ് മലയാളം ടോസ്സ്‌റ്മാസ്റ്റർസ് സ്ഥാപക അംഗവും ആദ്യത്തെ പ്രസിഡന്റ് കൂടിയായ DTM രാജു ഫിലിപ്പ് തന്റെ 35 വർഷ കാലത്തേ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുകുകയാണ്. സൗദി അറബിയയിലെ ആദ്യത്തെ DTM പദവി ലഭിച്ച ഒരു വ്യക്തിതോം കൂടിയാണ് രാജുഫിലിപ്.

ബത്തയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ റിയാദ് മലയാളം ടോൾസ്‌റ്മാസ്റ്റർസിന്റെ മുൻകാല പ്രെസിഡന്റുമാർ DTM രാജു ഫിലിപ്പീന് സ്‌നേഹോപഹാരം കൈമാറി.

യോഗ നടപടികൾക് IPP TM പ്രേംകുമാർ അധ്യക്ഷ വഹിച്ചു. എല്ലാ ടോപ്‌സ്‌റ്മാസ്റ്റർ അംഗങ്ങളും അധിധികളും ആശംസകൾ അർപ്പിച്ചു. എല്ലാ അംഗങ്ങൾക്കും നേതൃപാടവത്തിനും പ്രസംഗ പരിശീലനത്തിനും പ്രാപ്തരാക്കുക യാണ് ക്ലബ്ബിന്റെ ലക്ഷ്യം.

ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ TM മൻസൂർ 0563473199, TM മുരളി കൃഷ്ണൻ 0503852684 , TM ഹബീബ് റഹ്മാൻ 0532596886 .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP