Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നന്മയുടെ എക്‌സിക്യൂട്ടിവ് അംഗത്തിന് നന്മ യാത്രയയപ്പ് നൽകി

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നന്മയുടെ എക്‌സിക്യൂട്ടിവ് അംഗത്തിന് നന്മ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നന്മയുടെ എക്‌സിക്യൂട്ടീവ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ അജ്മൽതാഹയ്ക്ക് നന്മകരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ യാത്രയയപ്പ്‌നൽകി.2019 ജൂലൈ 26 വെള്ളിയാഴ്ച റിയാദിലെ ബത്തഅൽമാസ ്‌റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നന്മ പ്രസിഡന്റ് മുഹമ്മദ ്മൻസൂർകല്ലൂർ അധ്യക്ഷനായിരുന്നു.

നന്മ രക്ഷാധികാരി നൗഫൽ കോടിയിൽഅജ്മൽതാഹയെ മൊമെന്റോ നൽകി ആദരിച്ചു.കാർഗിൽ രക്തസാക്ഷികളെയും അടുത്തിടെ റിയാദിൽ വച്ച്മരണമടഞ്ഞ പ്രവാസിസുഹൃത്തുക്കളെയും ചടങ്ങിൽ അനുസ്മരിച്ചു. അഖിനാസ് എംകരുനാഗപ്പള്ളി, സിനുഅഹമ്മദ്, ഷാജഹാന്മൈനാഗപ്പള്ളി, ഷെമീർകൊച്ചാലുമ്മൂട്, റിയാസ്സുബൈർ, ഷൈൻഷാറഷീദ്, അമീർഷാ, മുസ്തഫഅമീന്മൈനാഗപ്പള്ളി, അഷ്‌റഫ്മുണ്ടയിൽ, സിറാജ്പുത്തൻതെരുവ്, സത്താർമുല്ലശ്ശേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജോയിന്റ ്‌സെക്രട്ടറി മുനീർമണപ്പള്ളി സ്വാഗതവും ജോയിന്റ്ട്രഷറർഷെഫീഖ് മുസ്ല്യാർനന്ദിയും പറഞ്ഞു.

സലീംകുനിയത്ത്, നൗഫൽനൂറുദ്ദീൻ, ഫഹദ്, നവാസ്ലത്തീഫ് , നവാസ്ഓച്ചിറ , റിയാസ്വഹാബ്, ഷിനുഷംസ് തുടങ്ങിയവർ ചടങ്ങുകൾക്ക ്‌നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP