Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

യൂത്ത് ഇന്ത്യ ക്ലബ് - ഗൾഫ് ഏഷ്യൻ മെഡിക്കൽ സൗഹൃദ ഫുട്‌ബോൾ ടൂര്ണമെന്റ്

സ്വന്തം ലേഖകൻ

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി യൂത്ത് ഇന്ത്യ ക്ലബ് ജുബൈലും ഗൾഫ് ഏഷ്യാ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തുന്ന (My Heart Your Heart ) ആരോഗ്യ ക്യാമ്പയ്നിന്റെ ഭാഗമായി സൗഹൃദ ഫുട്‌ബോൾ ടൂര്ണമെഡന്റ് സംഘടിപ്പിക്കുകയുണ്ടായി.

പ്രസ്തുത ടൂർണമെന്റിൽ ജുബൈലിലെ പ്രമുഖ ക്ലബ്ബുകളായ യൂത്ത് ഇന്ത്യ ക്ലബ് ജുബൈൽ ,ഗ്രാസ്സ് ഹൊപ്പേഴ്‌സ് എഫ്സി , എഫ് എഫ് സി ജുബൈൽ & എം സി സി എൽ എഫ് സി ഇനീ ടീമുകൾ മാറ്റുരച്ചു.വാശിയേറിയ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യ ജുബൈൽ എഫ്സിയെ ഏകപക്ഷീയമായ 1 ഗോളിന് ഗ്രാസ്സ് ഹൊപ്പേഴ്‌സ് എഫ്സി പരാജയപ്പെടുത്തി ടൂർണമെന്റ് ജേതാക്കളായി.

ഒക്ടോബർ 11 നു ഗൾഫ് ഏഷ്യാ മെഡിക്കൽ സെന്ററിൽ വച്ച് നടക്കുന്ന ആരോഗ്യ സെമിനാറിൽ ടൂർണമെന്റിലെ ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP