1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

ഡിപ്പൻഡന്റ് ഫീസ് അടയ്‌ക്കേണ്ടത് ഒറ്റത്തവണ; തവണകളായി ഫീസ് അടയ്ക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്

November 03, 2017

റിയാദ്: വിദേശികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിന് അടയ്‌ക്കേണ്ട ഡിപ്പൻഡന്റ് ഫീസ് ഒറ്റത്തവണയായി തന്നെ അടയ്‌ക്കേണ്ടതാണെന്ന് സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്. തവണകളായി ഡിപ്പൻഡന്റ് ഫീസ് അടയ്ക്കാൻ സാധ്യമല്ലെന്നും അപേക്ഷ സമർപ്പിക്കുന്...

പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം ഇതുവരെ രാജ്യം വിട്ടത് 32,000 വിദേശികൾ; ഒരു ലക്ഷം നിയമലംഘകരെ അറസ്റ്റു ചെയ്തുവെന്ന് മന്ത്രാലയം

May 13, 2017

ജിദ്ദ: മാർച്ച് 29ന് പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ 32,000 വിദേശികൾ രാജ്യംവിട്ടു പോയതായി ആഭ്യന്തര മന്ത്രാലയം. അനധികൃതമായി താമസിക്കുന്ന പ്രവാസികൾ ഇല്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം മാർച്ച് 29 മുതൽ മൂന്നുമാസം നീണ്ടു നിൽക്...

ഹജ്ജ് ക്വാട്ട നിയന്ത്രണം നീക്കി; കൂടുതൽ തീർത്ഥാടകർക്ക് ഇനി മക്ക സന്ദർശിക്കാം; ഇന്ത്യയ്ക്കും ഏറെ ഗുണകരമെന്ന് റിപ്പോർട്ട്

January 07, 2017

ജിദ്ദ: ഹജ്ജ് ക്വാട്ടയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതോടെ ഈ വർഷം മുതൽ കൂടുതൽ തീർത്ഥാടകർക്ക് മക്ക സന്ദർശിക്കാനാകും. ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 2016-ൽ പത്തു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയതിനു പിന്നാലെയാണ് നാലു വർഷം മുമ്പ് ഏർപ്പെടുത്ത...

വിസാ ഫീസ് നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ; വൺ ടൈം എൻട്രി വിസാ ഫീസ് 2000 റിയാൽ, രണ്ടു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി, എക്‌സിറ്റ് വിസാ ഫീസ് 8000 റിയാലായും ഉയരും

October 01, 2016

റിയാദ്: പ്രവാസികളെ ആകെമാനം ആശങ്കയിലാഴ്‌ത്തിക്കൊണ്ട് സൗദി വിസാ ഫീസ് വർധന രണ്ടു മുതൽ പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം കൗൺസിൽ ഓഫ് മിനിസ്ട്രീസ് അംഗീകരിച്ച വിസാ ഫീസ് സംബന്ധിച്ച ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിലാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് തീരുമാ...

2030-ഓടെ ആരോഗ്യമേഖലയിൽ ഒരു ലക്ഷം സ്വദേശികളെ നിയമിക്കാൻ നീക്കം; വിദേശ ഡോക്ടർമാരും നഴ്‌സുമാരും നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന ആശങ്കയിൽ; വിഷൻ 2030 പദ്ധതി ശക്തമായി മുന്നോട്ട്

August 12, 2016

റിയാദ്: വിഷൻ 2030- പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സ്വദേശികളെ ആരോഗ്യമേഖലയിൽ നിയമിക്കാൻ ആരോഗ്യമന്ത്രാലയം നീക്കം നടത്തുന്നു. നിലവാരവും യോഗ്യതയുമുള്ള സ്വദേശി ജീവനക്കാരെ ആരോഗ്യമേഖലയിൽ വിന്യസിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതോടെ ആരോഗ്യമേഖലയിലും സ്വദേശ...

തൊഴിലാളിയുടെ സമ്മതമില്ലാതെ എംപ്ലോയർ പാസ്‌പോർട്ട് സൂക്ഷിച്ചുവയ്ക്കരുതെന്ന് ലേബർ മിനിസ്ട്രി; നിയമം ലംഘിച്ചാൽ 2000 റിയാൽ പിഴ

July 16, 2016

റിയാദ്: തൊഴിലാളിയുടെ സമ്മതം കൂടാതെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവല്പമെന്റ് വക്താവ് ഖാലിദ് അബാ അൽ ഖെയ്ൽ വ്യക്തമാക്കി.. എംപ്ലോയർ തന്റെ പാസ്‌പോർട്ട് സൂക്ഷിക്കാൻ തൊഴിലാളി ആഗ്രഹിക്കുന്ന പക...

ഗാർഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നത് മുസാനിദ് സംവിധാനത്തിലൂടെ മാത്രം; നിയമലംഘകർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ പിഴയും

May 23, 2016

റിയാദ്: ഗാർഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നത് മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ള മുസാനിദ് സംവിധാനത്തിലൂടെ മാത്രം മതിയെന്ന് വ്യക്തമാക്കി തൊഴിൽ സാമൂഹ്യക്ഷേ വകുപ്പ് ഉത്തരവിറക്കി. ഗാർഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ അനധികൃതമായി വാടകയ്ക്ക് നൽ...

ഗാർഹിക തൊഴിലാളികളുടെ സേവനത്തിന് പുത്തൻ മാർഗനിർദേശങ്ങളുമായി ലേബർ മിനിസ്ട്രി; റിക്രൂട്ടിങ് ഏജൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

May 20, 2016

റിയാദ്: ഗാർഹിക തൊഴിലാളികളുടെ സേവനത്തിന് പുത്തൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ലേബർ മന്ത്രാലയം. സേവനങ്ങളുടെ വൈവിധ്യവത്ക്കരണത്തിലൂടെ ഡൊമസറ്റിക് ലേബർ മാർക്കറ്റ് നിയന്ത്രിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. പ്രധാനമായും റിക്രൂട്ടിങ് കമ്പനികളെ ലക്ഷ്യമിട്ടുക...

ഉംറ വിസകൾ ടൂറിസ്റ്റ് വിസകളായി മാറ്റാം; ലക്ഷ്യം രാജ്യത്തെ മുസ്ലിംകളുടെ ഇഷ്ടവിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുകയെന്നത്

April 25, 2016

ജിദ്ദ: ഉംറ വിസകൾ ഇപ്പോൾ ടൂറിസ്റ്റ് വിസകളാക്കി മാറ്റാവുന്നതാണെന്ന് സൗദി കിരീടാവകാശി സുൽത്താൻ ബിൻ സൽമാൻ. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് കൂടിയായ സുൽത്താൻ ബിൻ സൽമാൻ നടത്തി. രാജ്യത്തെ മുസ...

മൊബൈൽ ഫോൺ സെക്ടറിൽ അന്യരാജ്യക്കാർക്ക് തൊഴിൽ ലഭ്യമല്ലെന്ന് ഉറപ്പിച്ച് ലേബർ മിനിസ്ട്രി; ടെലികോം മേഖലയിലെ സ്വദേശിവത്ക്കരണം ശക്തമാക്കും

April 23, 2016

ജിദ്ദ: മൊബൈൽ ഫോൺ സെയിൽസ് ആൻഡ് മെയിന്റനൻസ് സെക്ടറിൽ അന്യരാജ്യക്കാർക്ക് തൊഴിൽ ലഭിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ലേബർ മിനിസ്ട്രി. മൊബൈൽ ഫോൺ സെയിൽസ് ഔട്ട്‌ലെറ്റുകളിലും മെയിന്റനൻസ് ഷോപ്പുകളിലും അവയുടെ ആക്‌സസറീസ് വിൽക്കുന്ന കടകളിലും ഉള്ള എല്ലാ ജോലികളും സ്വ...

ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ സമയമാറ്റം: രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ഓഐസിസി ദമ്മാം

February 16, 2016

ദമ്മാം: ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ സമയ മാറ്റവുമായും ട്രാൻസ്‌പോർട്ട് പരിഷക്കരണവുമായി ബന്ധപെട്ട് രക്ഷിതാക്കളുടെ ഇടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ആവശ്യപ്പെട്ടു. പുതിയതായി നടപ്പിലാക്കുവാ...

ശമ്പളം വൈകിപ്പിച്ചാൽ വിദേശ തൊഴിലാളികൾക്ക് സ്‌പോൺസറെ മാറ്റാമെന്ന് ലേബർ മന്ത്രി; മൂന്നു മാസത്തിൽ കൂടുതൽ ശമ്പളം കിട്ടാതെ വന്നാൽ സ്‌പോൺസർക്കെതിരേ 19911 എന്ന നമ്പരിൽ പരാതി നൽകാം

January 22, 2016

ജിദ്ദ: മൂന്നു മാസത്തിൽ കൂടുതൽ ശമ്പളം വൈകിപ്പിക്കുന്ന സ്‌പോൺസറെ അവരുടെ അനുമതി കൂടാതെ വിദേശ തൊഴിലാളികൾക്ക് മാറ്റാമെന്ന് ലേബർ മിനിസ്റ്റർ മുഫ്‌റിജ് അൽ ഹക്‌ബാനി. പ്രവാസികളായ ജീവനക്കാർക്ക് ശമ്പളം വൈകിപ്പിക്കുന്നു എന്ന പരാതി വ്യാപകമാണെന്നും ഇത്തരക്കാർക്ക് എ...

ആറു വയസിനു മുകളിലുള്ള പ്രവാസിക്കുട്ടികൾക്ക് വിരലടയാളം നിർബന്ധമാക്കി; ഉടൻ തന്നെ വിരലടയാളം രേഖപ്പെടുത്താൻ പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പ്

January 15, 2016

റിയാദ്: വിദേശികൾക്ക് പാസ്‌പോർട്ട് വിഭാഗത്തിന്റെ എല്ലാ സേവനങ്ങൾക്കും വിരലടയാളം നിർബന്ധമാക്കിയതിനു പിന്നാലെ ആറു വയസിനു മുകളിലുള്ള പ്രവാസിക്കുട്ടികൾക്കും വിരലടയാളം നിർബന്ധമാക്കി. പതിനഞ്ചു വയസിനു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി പാസ്‌പോർട്ട് ഡിപ്...

കാലാവധി തീർന്ന എക്‌സിറ്റ് റീ എൻട്രി വിസകൾ ഇനി നാട്ടിൽ നിന്ന് തന്നെ പുതുക്കാം; പ്രവാസികൾക്ക് ഗുണകരമാകുന്ന തീരുമാനവുമായി സൗദി വിദേശ കാര്യ മന്ത്രാലയം

December 20, 2015

റിയാദ്: കാലാവധി കഴിഞ്ഞ റീഎൻട്രി വിസകൾ പ്രവാസി തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും സ്വന്തം രാജ്യത്ത് പുതുക്കാൻ അവസരമൊരുങ്ങി. സൗദിയിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർക്കും പ്രവാസികളുടെ ആശ്രിതർക്കും ഗുണകരമാകുന്ന തീരുമാനം സൗദി വിദേശകാര്യ മന്ത്രാലയ...

സീസണൽ വർക്ക് വിസ ലംഘനങ്ങൾ പിടികൂടാൻ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന

September 19, 2015

റിയാദ്:  ഹജ്ജ് തീർത്ഥാടന കാലത്ത്  സീസണൽ വർക്ക് വിസ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികളെ പിടികൂടാൻ തൊഴിൽ മന്ത്രാലയം കർശന പരിശോധനകൾ നടത്തും. മക്ക പ്രവിശ്യയിലെ എല്ലാ ഗേറ്റ് വേയിലും പരിശോധനകളും നിരീക്ഷണകളും കർശനമാക്കി. ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന വിസ ലഭി...

MNM Recommends

Loading...