1 usd = 73.21 inr 1 gbp = 94.10 inr 1 eur = 82.18 inr 1 aed = 19.93 inr 1 sar = 19.51 inr 1 kwd = 240.57 inr

Nov / 2018
13
Tuesday

സ്വകാര്യ കമ്പനികളിലെ പ്രവാസി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് ട്രാൻസ്ഫർ കർശനമാക്കി; മൂന്നു മാസത്തിൽ ഒരു തവണ മാത്രം സ്‌പോൺസർഷിപ്പ് ട്രാൻസ്ഫർ സാധ്യമാകുകയൂള്ളൂ

August 24, 2015

റിയാദ്: സ്വകാര്യ കമ്പനികളിലെ പ്രവാസി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് ട്രാൻസ്ഫർ സംബന്ധിച്ച നിയമം കർശനമാക്കി. അടിക്കടി പ്രവാസി ജീവനക്കാരെ ട്രാൻസ്ഫർ ചെയ്യുന്നതിൽ നിന്നും സ്വകാര്യ കമ്പനികളെ വിലക്കിക്കൊണ്ടാണ്  ലേബർ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന...

ഇനി ഇഖാമയില്ല, പകരം മുഖീം; കാലാവധി അഞ്ചു വർഷം; ഒക്ടോബർ 14 മുതൽ പ്രാബല്യത്തിൽ

June 19, 2015

റിയാദ്: വിദേശീയരുടെ താമസരേഖയായ ഇഖാമയ്ക്കു പകരം പുതിയ ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡ് നിലവിൽ വരുന്നു. രാജ്യത്തുള്ള എല്ലാ പ്രവാസികൾക്കും ഇഖാമയ്ക്കു പകരമുള്ള മെഷീൻ റീഡബിൾ ഐഡന്റിറ്റി കാർഡ് ഒക്ടോബർ 14 മുതൽ വിതരണം ചെയ്തു കൊടുക്കും. മുഖീം എന്നു പേരിട്ടിരിക്...

വിസിറ്റിങ് വിസയ്ക്കുള്ള അപേക്ഷകൾ ഇനി പരിഗണിക്കുക ഹജ്ജിനു ശേഷം മാത്രം

June 02, 2015

ജിദ്ദ: വിശുദ്ധ റംസാനിൽ കുടുംബത്തെ കൊണ്ടു വന്നു ഉംറ നിർവഹിപ്പിക്കാനുള്ള പലരുടേയും മോഹങ്ങൾക്കു തിരിച്ചടിയായി സൗദി മന്ത്രാലയത്തിന്റെ നടപടി. ഓൺലൈൻ വഴി സൗദി വിദേശകാര്യ മന്ത്രാലയം നൽകിയിരുന്ന വിസിറ്റിങ് വിസകൾക്കുള്ള അപേക്ഷകൾ നിരസിച്ചു തുടങ്ങിയിരിക്കുകയാണിപ...

നിതാഖാത് മൂന്നാം ഘട്ടം ഈ മാസം 20 ന് നടപ്പാക്കില്ല; തൊഴിൽ നിയമഭേദഗതികൾ നടപ്പാക്കാൻ കൂടുതൽ സമയം

April 11, 2015

റിയാദ്: പ്രവാസികൾക്ക് ആശ്വസിക്കാം. നിതാഖാത് മൂന്നാം ഘട്ടം നടപ്പാക്കുന്നത് നീട്ടി വച്ചുകൊണ്ട് തൊഴിൽ മന്ത്രി ആദിൽ ഫക്കീഹ് പ്രസ്താവനയിറക്കി. ഈ മാസം 20ന് ആരംഭിക്കാനിരുന്ന നിതാഖാത് മൂന്നാം ഘട്ടമാണ് മാറ്റിവച്ചത്. അടുത്തിടെ തൊഴിൽ മന്ത്രാലയം നടപ്പിലാക്കിയ തൊ...

വിദേശികൾക്ക് ഓൺലൈൻ ഫാമിലി വിസിറ്റ് വിസ; പ്രാബല്യത്തിലായെന്ന് ഓൺലൈൻ സേവന വിഭാഗം; ഇനി അധികം ബുദ്ധിമുട്ടില്ലാതെ കുടുംബത്തെ കൊണ്ടുപോകാം

March 25, 2015

ജിദ്ദ: വിദേശികൾക്ക് ഫാമിലി വിസിറ്റ് വിസാ ഓൺലൈനിൽ കൂടി ലഭ്യമായി തുടങ്ങിയതായി ഇന്റീരിയർ മിനിസ്ട്രിയുടെ ഓൺലൈൻ സേവന വിഭാഗം വ്യക്തമാക്കി. വിദേശികൾക്ക് ഓൺലൈൻ ഫാമിലി വിസ സംവിധാനം ഏർപ്പെടുത്തുന്നതായി കഴിഞ്ഞ മാസമാണ് പ്രഖ്യാപനമുണ്ടായത്. വിസ ലഭ്യമാകുന്നതിനുള്ള ...

പാതിവഴിയിൽ നിലച്ച പദ്ധതികളിലെ തൊഴിലാളികൾക്ക് സർക്കാർ ചെലവിൽ സ്‌പോൺസർഷിപ്പ് മാറ്റാം; സ്‌കീം ഉപകാരപ്പെടുക തൊഴിലാളികൾക്കും ടെക്‌നീഷന്യന്മാർക്കും സൂപ്പർവൈസർമാർക്കും

March 19, 2015

റിയാദ്: പാതിവഴിയിൽ നിന്നുപോയ പ്രൊജക്ടുകളിലെ തൊഴിലാളികൾക്ക് പുതിയ കമ്പനികളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാമെന്ന് ലേബർ മിനിസ്ട്രി. പുതിയ കമ്പനിയിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്നും മിനിസ്ട്രി അറിയിച്ചിട്ടുണ്ട്. ...

ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ ചെലവേറിയത്; ബാങ്ക് ഗ്യാരന്റി പോലെയുള്ള വ്യവസ്ഥകൾ ഇന്ത്യൻ വീട്ടുജോലിക്കാരുടെ ആകർഷണീയത കുറയ്ക്കുന്നു

March 14, 2015

ജിദ്ദ: ഗാർഹിക തൊഴിലാളികൾക്ക് ബാങ്ക് ഗ്യാരന്റിയും മറ്റും വേണമെന്നുള്ള ഇന്ത്യൻ എംബസിയുടെ നിബന്ധന സൗദിയിൽ ഇന്ത്യക്കാരായ വീട്ടുജോലിക്കാരുടെ ആകർഷണീയത കുറയ്ക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് എംപ്ലോയർ ബാങ്ക് ഗ്യാരന്റി നൽകണമെന്ന് മൂന്നു മ...

സീസണൽ വിസകൾക്കുള്ള ഫീസ് വർധിപ്പിക്കും; വിസ നീട്ടിക്കിട്ടുന്നതിനും ഫീസ് ആയിരം റിയാലാക്കി, ഹജ്ജ്-ഉംറ സീസണുകളിൽ ജോലിക്കെത്തുന്ന വർക്കർമാരെ വലക്കും

January 09, 2015

ജിദ്ദ: സീസണൽ വിസകൾക്കുള്ള ഫീസ് വർധിപ്പിക്കാൻ ഷൂറ കൗൺസിലിന്റെ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. സീസണൽ വിസകൾക്കുള്ള ഫീസും വിസ നീട്ടിക്കിട്ടുന്നതിനുള്ള ഫീസും ആയിരം റിയാലാക്കാനാണ് ശുപാർശ. സീസണൽ, ടെമ്പററി വർക്കർമാർക്കുള്ള വിസ സംബന്ധിച്ചുള്ള ഭേദഗതി...

സൗദിയിൽ വിസിറ്റ് വിസയിലെത്തുന്ന വിദേശികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കി; ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ബാധകമല്ല

January 01, 2015

റിയാദ്: വിസിറ്റ് വിസയിൽ സൗദിയിൽ എത്തുന്ന എല്ലാ വിദേശികൾക്കും ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കിക്കൊണ്ട് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചു. ഹെൽത്ത് മിനിസ്റ്ററുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ വിദ...

ഫാമിലി വിസിറ്റ് വിസാ കാലാവധി സൗദി അറേബ്യ ആറു മാസമാക്കി ചുരുക്കി; 180 കഴിഞ്ഞവർക്ക് വിസാ പുതുക്കി നൽകില്ല

December 27, 2014

റിയാദ്: ഫാമിലി വിസിറ്റ് വിസാ കാലാവധി ആറു മാസമാക്കി ചുരുക്കിക്കൊണ്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ഫിമിലി വിസിറ്റിങ് വിസയിൽ രാജ്യത്തെത്തുന്നവർ സൗദിയിൽ വന്നിറങ്ങിയതു മുതൽ ആറു മാസം അല്ലെങ്കിൽ 180 ദിവസമാണ് രാജ്യത്ത് തങ്ങാവുന്നത...

റിയാദിൽ അനധികൃത താമസക്കാരായ 624 പേർ പിടിയിൽ

November 28, 2014

റിയാദ്: ഇന്റീരിയൽ മിനിസ്ട്രി നടത്തിയ റെയ്ഡിൽ റിയാദിൽ നിന്ന് 624 അനധികൃത താമസക്കാരായ വിദേശികളെ പിടികൂടി. ഈയാഴ്ച നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിലാണ് ഇവർ പിടിയിലായത്. റിയാദിലെ നാലു ജില്ലകളിൽ ബുധനാഴ്ച മിന്നൽ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്ത് നടന്ന വിവിധ...

അഞ്ചു വർഷത്തേക്ക് ഇഖാമ; പ്രവാസികളിൽ പുത്തൻ പ്രതീക്ഷ ഉണർത്തി സൗദി സർക്കാർ നിർദ്ദേശം

November 25, 2014

ജിദ്ദ: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് അഞ്ചു വർഷത്തേക്ക് ഇഖാമ (റസിഡന്റ് പെർമിറ്റ്) നൽകുന്ന സർക്കാർ നിർദ്ദേശം പ്രവാസികളിൽ പുത്തൻ പ്രതീക്ഷയ്ക്ക് വകയേകുന്നു. നിലവിൽ ഒരു വർഷത്തേക്കാണ് ഇഖാമ നൽകുന്നത്. ഇതിനു പകരം അഞ്ചു വർഷത്തേക്ക് റെസിഡന്റ് പെർമിറ്റ് ...

ഹജ്ജ് തീർത്ഥാടകർ എട്ടോടെ സൗദി വിടണമെന്ന് മന്ത്രാലയം; പിടിക്കപ്പെടുന്നവർക്ക് കനത്ത ശിക്ഷ

November 07, 2014

ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിന് സൗദിയിൽ എത്തിയിട്ടുള്ളവർ നവംബർ എട്ടോടു കൂടി രാജ്യം വിടണമെന്നും അല്ലാത്തവർക്ക് കനത്ത ശിക്ഷ നൽകുമെന്നും ഹജ്ജ് മന്ത്രാലയം. എട്ടാം തിയതി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന തീർത്ഥാടകർക്ക് കനത്ത പിഴ, സ്വന്തം ചെലവിൽ നാടുകടത്തൽ, സൗദിയ...

ആശ്രിത വിസയിലുള്ളവരുടെ ജോലി; താത്കാലിക വർക് പെർമെറ്റുമായി സൗദി തൊഴിൽ മന്ത്രാലയം; വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ജോലി ചെയ്യാൻ അവസരം

November 03, 2014

റിയാദ്: സൗദിയിൽ തൊഴിൽ വിസയുള്ള വിദേശികളുടെ ആശ്രിതരായി കഴിയുന്നവരെ ജോലി സംബന്ധിച്ച നിലപാടുമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്തെത്തി.  ആശ്രിത വിസയിലുള്ളവർക്ക് തൊഴിൽ ചെയുന്നതിന് താൽക്കാലിക വർക്ക് പെർമ്മിറ്റ് ലഭിക്കാൻ തൊഴിൽ മന്ത്രാലയം പുതിയ പദ്ധതി തയ്യാറാക്...

എക്‌സിറ്റ് വിസയിൽ സൗദി വിടുന്നവർക്ക് രണ്ടു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്താൻ നിർദ്ദേശം

November 02, 2014

റിയാദ്: എക്‌സിറ്റ് വിസയിൽ സൗദി വിടുന്നവർക്ക് അടുത്ത രണ്ടു വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്ന തരത്തിൽ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് (സിഎസ്‌സി) നൽകിയതായി അറിയിച്ചു. കഴി...

MNM Recommends