1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

സൗദിയിൽ ജനിച്ച വിദേശികൾ പെർമനന്റ് റസിഡൻസി പെർമിറ്റിന് അർഹരല്ല

October 18, 2014

ജിദ്ദ: സൗദിയിൽ ജനിക്കുന്ന വിദേശി കുട്ടികൾ പെർമനന്റ് റസിഡൻസി പെർമിറ്റിന് (ഇഖാമ) അർഹരല്ല എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ടിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഇഖാമ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്ക...

സ്വദേശീവത്ക്കരണം: എല്ലാ എംബസി ജോലികളും സൗദി സ്വദേശികൾക്ക്

October 11, 2014

ജിദ്ദ: സ്വദേശീവത്ക്കരണത്തിന്റെ ഭാഗമായി എംബസി സംബന്ധമായ എല്ലാ ജോലികളും പൂർണമായും സൗദി സ്വദേശികൾക്കു നൽകാൻ തീരുമാനമായി. സ്വദേശത്തും വിദേശത്തുമുള്ള സൗദി എംബസികളിൽ എല്ലാം തന്നെ സൗദി സ്വദേശികളായിരിക്കും ഇനി മുതൽ ജോലി ചെയ്യുക. കൂടാതെ ഇതിൽ സ്ത്രീകൾക്കുള്ള പ...

25 വയസുകഴിഞ്ഞാൽ ഡിപ്പൻഡന്റ് ആകില്ല; വേറെ സ്‌പോൺസറെ കണ്ടെത്തി ഇഖാമയും നേടണം

October 06, 2014

ജിദ്ദ: 25 വയസു കഴിഞ്ഞാൽ പിതാവിന്റെ സ്‌പോൺസർഷിപ്പിൽ നിൽക്കാൻ സാധിക്കില്ലെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്. മാതാപിതാക്കളുടെ ഡിപ്പൻഡന്റായി കഴിയുന്നവർ 25 വയസ് പൂർത്തിയാകുന്നതോടെ ഇൻഡിപെൻഡന്റ് സ്‌പോൺസറെ തേടണമെന്നും തങ്ങളുടെ പ്രഫഷൻ അനുസരിച്ച് ഇഖാമ നേടണമ...

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് വർധിപ്പിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം

September 22, 2014

റിയാദ്: സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള റിക്രൂട്ടിങ് ഫീസിൽ വർധന വരുത്തില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ ഇലക്ട്രോണിക് വിസാ സർവീസ് നിലവിൽ വരുന്ന സാഹചര്യത്തിൽ ഡൊമസ്റ്റിക് വിസാ ചാർജുകൾ വർധിപ്പിക്കുമെന്ന...

ഉംറ കാലാവധി 15 ദിവസമായി നിജപ്പെടുത്തും; അടുത്ത സീസൺ മുതൽ പുതിയ ഉംറ നിയമം

August 26, 2014

ജിദ്ദ: വർധിച്ചുവരുന്ന തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമാക്കാൻ ഉംറ കാലാവധി 15 ദിവസമായി നിജപ്പെടുത്തുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഹജ്ജ് മിനിസ്ട്രി തയാറാക്കുന്നു. ഗ്രാൻഡ് മോസ്‌കിന് അകത്ത് അനിയന്ത്രിതമാം വിധം തടിച്ചുകൂടുന്നത് തടയാനും റംസാൻ കാലത്ത്...

നിതാഖാത് വീണ്ടും ശക്തമാക്കുന്നു; ചുവപ്പിനു പിന്നാലെ പച്ച സ്ഥാപനങ്ങളിലും കർശന പരിശോധന

August 21, 2014

റിയാദ്: നിതാഖാത് വ്യവസ്ഥയിൽ ചുവപ്പു ഗണത്തിലുള്ള സ്ഥാപനങ്ങൾക്കു പിന്നാലെ പച്ച ഗണത്തിലെ സ്ഥാപനങ്ങളിലും സൗദി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കം. സ്വദേശീവത്ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തിടെയായി കൂടുതൽ പരിശോധന നടത്തിവരുന്ന മന്ത്രാലയ...

സ്‌പോൺസർഷിപ്പ് മാറ്റം: തൊഴിലാളികളുടെ അപേക്ഷയിൽ അഞ്ചു ദിവസത്തിനകം തീർപ്പുകല്പിക്കണമെന്ന് മന്ത്രാലയം

August 20, 2014

റിയാദ്: തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ നിന്ന് സ്‌പോൺസർഷിപ്പ് മാറ്റം ആവശ്യപ്പെടുന്ന തൊഴിലാളികളുടെ അപേക്ഷയിൽ അഞ്ചു ദിവസത്തിനകം തീർപ്പുകല്പിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനായിട്ടാണ് തൊഴിലാളികൾ സ്‌പോ...

സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമത്തിൽ മാറ്റം; ഗാർഹിക വിസയിൽ ഉള്ളവരുടെ സ്‌പോൺസർഷിപ്പ് മാറ്റം നിർത്തിവച്ചു

July 06, 2014

ജിദ്ദ: സൗദിയിൽ വ്യക്തിഗത സ്‌പോൺസർഷിപ്പിൽ ഉള്ളവർക്ക് സ്ഥാപനങ്ങളിലേക്ക് ജോലി മാറാവുന്ന നിയമം നിർത്തലാക്കി. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് ഗാർഹിക തൊഴിലാളി നിയമം നിലവിൽ വന്ന സാഹചര്യത്തിലും സ്‌പോൺസർഷിപ്പ് മാറ്റം വർദ്ധിച്ച സാഹചര്യത്തിലും ഗാ...

വിസിറ്റിങ് വിസ പുതുക്കുന്നത് നിർത്തിവച്ച നടപടി റദ്ദാക്കി ആഭ്യന്തരമന്ത്രാലയം; വർഷം മുഴുവനും പുതുക്കാൻ അനുമതി

June 29, 2014

സൗദി അറേബ്യ: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങളുടെ സന്ദർശന വിസകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ആഭ്യന്തര മന്ത്രാലയം എടുത്തു കളഞ്ഞു. ഇതോടെ സന്ദർശന വിസകൾ ദുൽഖഅദ്, ദുൽഹജ്ജ് മാസങ്ങളിലും പുതുക്കി നൽകും. ജവാസാത്ത് മേധാവി സുല...

പാസ്‌പോർട്ട് റീ വാലിഡേറ്റ് ചെയ്യാൻ ജിദ്ദയിൽ 11 റിയാലും ദമ്മാമിൽ 305 റിയാലും; ഏജൻസിക്കെതിരെ പരാതിയുമായി പ്രവാസികൾ

June 19, 2014

ദമ്മാം: കാലാവധി തീർന്ന പാസ്‌പോർട്ട് പുതുക്കുന്നതിന് ഉള്ള ചാർജിലെ വ്യത്യാസം മൂലം പ്രവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടു വർഷത്തിന് പുതുക്കിയ പാസ്‌പോർട്ട് പിന്നീട് എട്ടു വർത്തേക്ക് റീ വാലിഡേറ്റ് ചെയ്യാൻ ജിദ്ദ കോൺസുലേറ്റിൽ 11 റിയാലും,  ദമ്മാമിൽ  305...

പ്രവാസികൾക്ക് ഇനി കുടുംബാംഗങ്ങളുടെ സന്ദർശക വിസകൾ പുതുക്കാൻ ജവാസത്തിലേക്ക് പോകേണ്ട; ഓൺലൈനിൽ പുതുക്കാൻ തിങ്കാഴാഴ്ച്ച മുതൽ സൗകര്യം

January 20, 2014

റിയാദ്: വിദേശികൾക്ക് കുടുംബാംഗങ്ങളുടെ സന്ദർശക വിസകൾ പുതുക്കി കിട്ടുന്നതിന് ഇനി ജവാസാത്തിനെ നേരിട്ട് സമീപിക്കേണ്ടതില്ല. അടുത്ത തിങ്കളാഴ്ച മുതൽ ഇവ ജവാസാത്തിന്റെ അബ്ഷിർ പദ്ധതിയായി ഓൺലൈൻ മുഖേന പുതുക്കി നൽകുമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. കൂടാതെ സ്വദേശിക...

MNM Recommends