1 usd = 71.49 inr 1 gbp = 89.41 inr 1 eur = 79.11 inr 1 aed = 19.46 inr 1 sar = 18.99 inr 1 kwd = 235.12 inr

Sep / 2019
18
Wednesday

സൗദിയിൽ വിസ നിരക്ക് ഏകീകരിച്ചു; ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുടെ നിരക്ക് 300 റിയാലായി ഏകീകരിച്ചു

September 13, 2019

സൗദിയിൽ വിസ ഫീസ് എകീകരിക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായി. ഒരു വർഷം കാലാവധിയുള്ള എല്ലാതരം വിസകൾക്കും 300 റിയാൽ ഫീ. ഫീസ് ഏകീകരിക്കാൻ തീരുമാനമായതിന്റെ ഭാഗമായി ഉംറ സ്റ്റാമ്പിങ് ഫീ 50 ൽ നിന്ന് 300 റിയാൽ ആയി. ബിസിനസ് സന്ദർശനത്തിനൊപ്പം ബന്ധു സന്ദർശനവും മുന്നൂറ...

സൗദിയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതുകൊട്ടാരക്കര സ്വദേശിയെ

August 30, 2019

റിയാദ്: സൗദിയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടാരക്കര ഓടനാവട്ടം സ്വദേശി രൺധീറിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 30 വയസാണ് പ്രായം. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന രൺധീർ എക്‌സിറ്റ് 8ലെ താമസസ്ഥലത്ത് തൂങ്ങി മരിക്കുകയായിരു...

സൈക്കിൾ സഞ്ചാരത്തിന് വിട നൽകി അബ്ദുക്ക പ്രവാസത്തോട് വിട പറയുന്നു

August 22, 2019

ജിദ്ദ: സൈക്കിളിൽ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി ചെമ്പൻ അബ്ദുൽ അസീസ് എന്ന പ്രവാസികളുടെ പ്രിയപ്പെട്ട അബ്ദുക്ക സൈക്കിൾ സഞ്ചാരം നിർത്തി പ്രവാസത്തോട് വിട പറയുന്നു. സജീവ കെഎംസിസി പ്രവർത്തകനായ അബ്ദുക്കയുടെ ജീവിതത...

മനംനിറഞ്ഞു ശംസുദ്ധീൻ; ഹജ്ജിനുവന്ന വണ്ടൂർ സ്വദേശിയായ ഹുസൈൻകൂട്ടിക്ക് കൈത്താങ്ങായ കഥ

August 14, 2019

മിന:റിയാദിൽ നിന്നു ആർഎസ്സിക്കു കീഴിൽ വളണ്ടിയർ സേവനത്തിനു വന്ന ശംസുദ്ധീൻ വിളയിൽ തന്റെ ഡ്യൂട്ടി കഴിഞ്ഞു വരുന്ന സമയത്താണ്ഇന്ത്യൻ ഹജ്ജ്മിഷൻ കീഴിൽ ഹജ്ജിനുവന്ന വണ്ടൂർ സ്വദേശിയായ ഹുസൈൻകൂട്ടിയെ കുവൈറ്റി മസ്ജിദു സമീപത്തുള്ള സൗദി ഇൻഫർമേഷൻ സെന്റര്അധികൃതർ കൈമാറു...

ആർ എസ സി വളണ്ടിയർവി ക്യാമ്പിൽ വെള്ളം വിതരണം നടത്തി സൗദി പൗരൻ.

August 13, 2019

ആർ എസ സി വളണ്ടിയർവി ക്യാമ്പിൽ വെള്ളം വിതരണം നടത്തി സൗദിപൗരൻ.ജംഈയത്തുൽ മുഫാസാമി ട്രേഡിങ്ങ് കമ്പനിയിലെ സീനിയർ സൂപ്പർവൈസർഖാലിദ് ബലൂഷിയാണ് മിനായിലെ ആർ എസ സി വാളണ്ടിയർ ക്യാമ്പിൽവെള്ളം വിതരണം നടത്തിയത്. ദേശ ഭാഷാ വര്ണങ്ങൾക്കതീതമായിഅല്ലാഹുവിന്റെ അതിഥികളെ സേവ...

ഹജ്ജ് നിർവ്വഹിക്കാനായി മിനായിലെത്തിയ മലയാളി നിര്യാതനായി; മരണം വിളിച്ചത് മലപ്പുറം സ്വദേശിയം

August 12, 2019

മക്ക: മലപ്പുറം മുന്നിയൂർക്കുന്നത്തു പറമ്പ് സ്വദേശി വടക്കേപുറത്തു പോക്കർഹാജി മിനായിൽ നിര്യാതനായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഭാര്യയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു.ഭാര്യ: തിത്തിമ. മക്കൾ: ഹമീദ്, ഷംസുദ്ദീൻ, ഗഫൂർ,സിദീഖ്മാസ്റ്റർ, സുഹ്‌റ, ബുഷ്‌റ.  ...

ഹജ്ജ് കർമത്തിന് എത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി; മരണം വിളിച്ചത് ഉംറ നിർവ്വഹിക്കാനെത്തിയ പെരുമ്പാവൂർ സ്വദേശിനിയെ

August 06, 2019

മക്ക: ഹജ്ജ് കർമത്തിന് എത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി. പെരുമ്പാവൂർ കണ്ടം തറ സ്വദേശിനി ചെന്താര അബൂബക്കറിന്റെ ഭാര്യ ഹാജറ (58) ആണ് മക്കയിൽ മരിച്ചത്.ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മഹറം ഇല്ലാത്ത വിഭാഗത്തിലാണ് ഇവർ ഹജ്ജിന് വന്നത്. മദീനയിൽ വെച്ച് ന്യൂ...

സൗദി സ്ത്രീകൾക്ക് ഇനി ഒറ്റയ്ക്ക് യാത്രക്കൊരുങ്ങാം; യാത്ര ചെയ്യാൻ പുരുഷന്റെ അനുമതി വേണമെന്ന തീരുമാനം മാറ്റി; വരവേറ്റ് സ്ത്രീ സമൂഹം

August 02, 2019

റിയാദ്: രാജ്യത്തെ സ്ത്രീകൾക്ക് വിദേശയാത്രകൾ നടത്താൻ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം. വിദേശയാത്ര നടത്താൻ സ്ത്രീകൾക്ക് ഇനി പുരുഷ കർത്താവിന്റെ അനുമതി ആവശ്യമില്ല. പ്രായപൂർത്തിയായ സ്ത്രീകളുടെ ഉൾപ്പെടെ ചുമതല പുരുഷ രക്ഷകർത്താവിൽ നിക്ഷിപ്തമ...

സെപ്റ്റംബർ ഒന്ന് മുതൽ സൗദിയിൽ ജോലി സ്ഥലങ്ങളിൽ പുകവലി പാടില്ല; നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉറപ്പ്

August 01, 2019

  സെപ്തംബർ ഒന്ന് മുതൽ സൗദിയിൽ ജോലി സ്ഥലങ്ങളിൽ പുകവലി പാടില്ല. ഇത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾക്ക് അനുമതി നൽകിയത്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി ഉറപ്പായിരിക്കും. തൊഴിൽ സാമൂഹിക വികസന മന്ത്രിയാണ് മാർഗനിർദ്ദേശങ്ങൾക്ക് അന...

നഗരങ്ങളിൽ മാത്രമല്ല ചെറുകിട ഗ്രാമങ്ങളിലും ഇനി സിനിമാ തിയേറ്ററുകൾ; സൗദിയിൽ ഈ വർഷാവസാനത്തോടെ ഏഴ് നഗരങ്ങളിൽ കൂടി തീയറ്ററുകൾ തുറക്കും

July 30, 2019

സിനിമാ വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയിലെ ചെറുകിട നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും കൂടുതൽ സിനിമാ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് രാജ്യത്ത് വിവിധയിടങ്ങളിൽ സിനിമാ രംഗത്ത് നിക്ഷേപം നടത്താനും ല...

ബലിപ്പെരുന്നാൾ: സൗദിയിൽ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക 12 ദിവസം; സർക്കാർ, സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

July 25, 2019

സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സൗദിയിൽ സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ട് ദിനം അവധി ലഭിക്കും. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നാലു ദിനമാണ് അവധി. അറഫ ദിനം മുതൽ ദുൽഹജ് 12വരെ നാലു ദിവസമാണ...

കൊല്ലം സ്വദേശി മരണമടഞ്ഞത് ഉറക്കത്തിനിടയിൽ; ജുബൈൽ സോഷ്യൽ ഫോറം പ്രവർത്തകനായ നവാസിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

July 23, 2019

ജുബൈൽ: സൗദിയിൽ ഉറക്കത്തിൽ മരണമടഞ്ഞ കൊല്ലം ആയൂർ വയ്യാനം സ്വദേശി നവാസ് അബ്ബാസിന്റെ ഇതുവരെയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.ജുബൈൽ സോഷ്യൽ ഫോറം പ്രവർത്തകൻ കൂടിയായ നവാസ് ഇന്നലെയാണ് ഉറക്കത്തിൽ മരിച്ചത്. പരേതന് 44 വയസായിരുന്നു പ്...

ഉംറ വിസയിൽ സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് ഇനി രാജ്യം മുഴുവൻ കറങ്ങാം; ഉംറക്കാർക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് സൗദി മന്ത്രിസഭ നീക്കി; മാറിയത് 36 വർഷം പഴക്കമുള്ള വിലക്ക്

July 17, 2019

  ഉംറ വിസയിൽ സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് ഇനി രാജ്യം മുഴുവൻ ചുറ്റി കറങ്ങാം. ഉംറക്കാർക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെയാണ് വിശ്വാസികൾക്ക് അവസരമൊരുങ്ങുന്നത്. മക്ക, മദീന, ജിദ്ദ എന്ന...

ദമാമിൽ മലയാളി ഓടിച്ചിരുന്ന വാഹനവും പാക്കിസ്ഥാൻ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം; മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി മരിച്ചു

July 16, 2019

ദമാം: ദമാം സെക്കൻസ്റ് ഇൻഡിസ്ട്രയിൽ ഏരിയയിലുണ്ടായ വാഹാനാപകടത്തിൽ മലപ്പുറം നീരോൽപ്പാലം സ്വദേശി മരണപെട്ടു.പറമ്പിൽ പീടിക അബ്ദുൽബഷീർ (40) ആണ് മരിച്ചത്. ഇൻഡിസ്ട്രിൽ ഏരിയയിലെ മക്കാസ്ട്രീറ്റിൽ വച്ചാണ് അപകടം നടന്നത് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ പാക്കിസ്ഥാൻ ...

ഞായറാഴ്‌ച്ച മുതൽ സൗദിയിലെ പെട്രോൾ സ്റ്റേഷനുകളിൽ ഇ പെയ്‌മെന്റ്; സൗദിയിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് നിർബന്ധമാക്കുന്നു

July 12, 2019

ഞായറാഴ്‌ച്ച മുതൽ രാജ്യത്തെ ഇന്ധന സ്‌റ്റേഷനുകളിലും അനുബന്ധ സർവിസ് സെന്ററുകളിലും ഇ-പേമന്റെ് സേവനം പ്രവർത്തിച്ചുതുടങ്ങും. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിർബന്ധമാക്കാനുള്ള നിർദ്ദേശത്തെ തുടർന്നാണ് നടപടി. 14 മാസത്തിനകം രാജ്യ...

MNM Recommends