1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
18
Thursday

അൽഖർജ്ജിൽ വാഹനത്തിന്റെ ടയർ പൊട്ടി മറിഞ്ഞ് അപകടം; മലയാളി യുവാവ് മരിച്ചു; കാസർഗോഡ് സ്വദേശിയെ മരണം വിളിച്ചത് ഭാര്യ മൂന്നാം കുട്ടിക്ക് ജന്മം നല്കി രണ്ടാം ദിവസം

January 31, 2019

റിയാദ്: അൽഖർജ്ജിൽ വാഹനത്തിന്റെ ടയർ പൊട്ടി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് ലമരിച്ചു. അൽമറായി കമ്പനിയുടെ സബ് കോണ്ടാക്ട് കമ്പനിയായ ഹാദി നാസർ കമ്പനിയിലെ സെക്രട്ടറിയായ കാസർകോഡ് ചിറ്റാരിക്കൽ സ്വദേശി റോബിൻ സെബാസ്റ്റിൻആണ് മരിച്ചത്. പരേതന് 36 വയസായിരുന...

സൗദി പ്രളയക്കെടുതിയിൽ; ജിദ്ദ, മദീനയിലും ഉൾപ്പെടെ ജനജീവിതം സ്തംഭിച്ചു; റോഡുകളിൽ വെള്ളക്കെട്ട് നിറഞ്ഞതോടെ ഗതാഗതാ കുരുക്ക് രൂക്ഷം

January 30, 2019

ജിദ്ദ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദിയിൽ തുടരുന്ന കനത്ത മഴയിൽജനജീവിതം സ്തംഭിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടും രൂക്ഷമായത്. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമാ...

സിനിമയ്ക്ക് പിന്നാലെ ഹോട്ടലുകളിലെ ഗാനമേളകൾക്കും കോമഡി പരിപാടികൾക്കും അനുമതി നല്കി സൗദി; വിനോദ നയത്തിൽ അടിമുടി പരിഷ്‌കാരങ്ങളുമായി രാജ്യം

January 25, 2019

സിനിമ തിയേറ്ററുകൾ ജനങ്ങൾക്കായി തുറന്നതിന് പിന്നാലെ വിനോദ രംഗത്തും അടിമുടി പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് സൗദി. ഇതിന്റെ ഭാഗമായി ബോട്ടലുകളിൽ വിവിധ ഗാനമേളകൾക്കും കോമഡി പരിപാടികൾക്കും അനുമതി നലികുകൊണ്ട് നയങ്ങൾ പരിഷ്‌കരിച്ചിരിക്കുകയാണ് വിനോദ അതോരിറ...

പതിനേഴോളം തൊഴിൽ ചെയ്യുന്നതിന് സൗദിയിൽ വനിതകൾക്ക് വിലക്കേർപ്പെടുത്തി; കെട്ടിട നിർമ്മാണ ജോലികൾ അടക്കം വിലക്കേർപ്പെടുത്തിയത് അപകടങ്ങളെ കരുതി

January 23, 2019

പതിനേഴോളം തൊഴിലുകളിൽ നിന്ന് സൗദിയിൽ വനിതകളെ മാറ്റി നിർത്താൻ തീരുമാനിച്ചു.ഭൂഗർഭ ഖനികൾ, കെട്ടിട നിർമ്മാണ ജോലികൾ, പെട്രോൾ, ഗ്യാസ്, സാനിറ്ററി ഫിക്‌സിങ് ജോലികൾ, ടാറിങ്, ലോഹം ഉരുക്കൽ എന്നീ ജോലികൾ സ്ത്രീകൾക്ക് നൽകാൻ പാടില്ലെന്ന് തീരുമാനം.എന്നാൽ ഇത്തരം ജോലി...

റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശിയെ

January 22, 2019

റിയാദ്: റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടൻ റഷീദ് അഹമ്മദാണ് മരിച്ചത്.പരേതന് 38 വയസായിരുന്നു പ്രായം. ബത്ഹയിലെ വാച്ച് കടയിലായിരുന്നു ജോലി. ഭാര്യ: ഹരീജി. മക്കൾ: ആയിഷ റിഷ, ഫാത്തിമ റിയ. അസീസു...

വീടുകളിൽ നിന്നടക്കം സൗദിയിൽ മാലിന്യം നീക്കം ചെയ്യുന്നതിനടക്കം ഫീസ് ഏർപ്പെടുത്തി മുനിസിപ്പാലിറ്റി; അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

January 21, 2019

വീടുകളിൽ നിന്നടക്കം സൗദിയിൽ മാലിന്യം നീക്കം ചെയ്യുന്നതിനടക്കം ഫീസ് ഏർപ്പെടുത്താൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. വിവിധ സേവനങ്ങൾക്ക് അടുത്തമാസം മുതൽ ആണ് മുനിസിപ്പാലിറ്റികൾ ഫീസ് ഈടാക്കി തുടങ്ങുക. പാർപ്പിടങ്ങൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ, മറ്റ...

മലയാളികൾ ഏറെയുള്ള ഐടി ടെലികോം മേഖലയിലും സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചു; പരിശിലനപദ്ധതി തുടങ്ങി; നിരവധിപേർക്ക് തൊഴിൽ നഷ്ടമാകും

January 12, 2019

റിയാദ്: മലയാളികൾക്ക് ഏറെയുള്ള സൗദി അറേബ്യയിലെ ടെലികോം, ഐ.ടി. മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു പരിശീലനപദ്ധതി ആരംഭിച്ചു.കമ്പ്യൂട്ടർ എഞ്ചിനീയറിങ്, പ്രോഗ്രാമിങ് നെറ്റ് വർക്കിങ് ടെക്നീഷ്യൻ, പ്രൊജക്ട് മാനേജ്മെന്റ്, സിസ്റ്റം അനലിസ്റ്റ്, സൈബർ സെക്യ...

സൗദിയിൽ സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി നീട്ടി; കാലാവധി നീട്ടിയത്‌ രണ്ട് വർഷമായി

January 09, 2019

റിയാദ്: സൗദി തൊഴിൽ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി വർധിപ്പിച്ചു. നേരത്തെ ഒരു വർഷമാക്കി കുറച്ച തീരുമാനം റദ്ദാക്കിയാണ് തീരുമാനം. പുതിയ നീക്കം തൊഴിൽ വിപണിക്ക് ഗുണമാകും. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്...

സൗദിയിൽ അഞ്ച് മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങി; നിയമലംഘകരെ പിടികൂടാൻ പരിശോധനയും ശക്തം

January 08, 2019

സൗദിയിൽ അഞ്ച് മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങി.സൗദികെട്ടിട നിർമ്മാണ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർപ്പെറ്റ്, വാഹന സ്പയർ പാർട്സ്, ചൊക്ലേറ്റ് തുടങ്ങിയ വിപണന സ്ഥാപനങ്ങൾ ബേക്കറികൾ എന്നിവിടങ്ങളിലാണ് പുതുതായി സ്വദേശിവൽക്കരണം നടപ്പിലായത്...

നാല് മാസത്തിനകം സൗദിയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ലെവി ബാധകമാക്കും; ചെറുകിട സ്ഥാപനങ്ങൾക്കും ലെവി നിർബന്ധമാക്കാൻ രാജ്യം

January 05, 2019

പ്രവാസികളെ ഏറെ ബാധിച്ച ലെവി രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും ബാധക്കമാക്കാൻ നടപടി തുടങ്ങി. നിലവിൽ നാല് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവുണ്ട്. ഒൻപത് പേരുള്ള സ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായും ഇളവുകൾ അനുവദിക്കുന്നുണ്ട്. ഇത് പൂർണമായും എടുത്ത് ...

ഇന്ന് മുതൽ സൗദിയിൽ വിദേശികൾക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവിയിൽ വർദ്ധനവ്; വിദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി

January 01, 2019

സൗദിഅറേബ്യയിൽ വിദേശികൾക്കും ആശ്രിത വിസയിലുള്ളവർക്കും ഏർപ്പെടുത്തിയ ലെവിയിൽ ഇന്ന് മുതൽ വർധനവ്.നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം സ്വദേശി-വിദേശി അനുപാതത്തിന് വിധേയമായാണ് വർധന. സൗദികളേക്കാൾ വിദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ്...

രണ്ടു വർഷത്തിനിടെ അപകടമരണങ്ങളിൽ 33 ശതമാനം കുറവുണ്ടായതായി ഗതാഗത വകുപ്പ്; പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും ഗതാഗത നിയമം തെറ്റിക്കുന്നവരുടെ എണ്ണത്തിലും വൻകുറവെന്ന് റിപ്പോർട്ട്

December 29, 2018

റിയാദ്: രാജ്യത്ത് രണ്ടു വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ 33 ശതമാനം കുറവുണ്ടായതായി ഗതാഗത വിഭാഗം അറിയിച്ചു. അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും മുൻ വർഷത്തെക്കാൾ 21 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗതാഗത രംഗത്ത് വരുത്തി...

സൗദിയിൽ വാഹനാപകടത്തിൽ മറ്റൊരു മലയാളിക്കു കൂടി ജീവൻ നഷ്ടമായി; ബുഖൈരിയിലുണ്ടായ അപകടത്തിൽ മരിച്ചത് കായംകുളം സ്വദേശി പ്രകാശ്

December 22, 2018

ബുറൈദ: സൗദി അറേബ്യയിൽ ഖസീമിലെ ബുഖൈരിയയിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ കായംകുളം സ്വദേശി പ്രകാശ് ഗോപാലകൃഷ്ണ പിള്ള ( 41) നിര്യതാനായി. ഇലക്ട്രീഷ്യനായിരുന്നു. ഇദ്ദേഹം ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഭാര്യ ഗ്രീഷ്മ, മകൻ അഭിഷേക് ( 10 ). മൃതദേഹ...

സൗദിയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കില്ല; നയം വ്യക്തമാക്കി മന്ത്രാലയം; അടുത്ത വർഷം മുതൽ ലെവി ഉയരുക മാസം 600 റിയാൽ ആയി

December 20, 2018

സൗദിയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജിദ് ആൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച നയം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതിൽ ഭേദഗതി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ആഗോള തലത്തിൽ എണ്ണക്കുണ്ടായ വില വർധനവിനെ തുടർന്ന് രാജ്...

സൗദിയിൽ ഇന്നലെ മരണം വിളിച്ചത് രണ്ട് മലയാളികളെ; സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചപ്പോൾ ആലപ്പുഴ സ്വദേശിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

December 19, 2018

സൗദി ഇന്നലെ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി മരണം വിളിച്ചത് രണ്ട് മലയാളികളെ. ഒരാൾ സന്ദർശക വിസയിലെത്തി ഹൃദയാഘാം മൂലം മരണമടഞ്ഞപ്പോൾ ആലപ്പുഴ സ്വദേശിക്ക് വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു. ആലപ്പുഴ പുള്ളികണക്ക് സ്വദേശി നമ്പൂഴിൽ കൃഷണൻ പിള്ളയുടെ മകൻ ശ്രീകുമാർ ആ...

Loading...

MNM Recommends