1 usd = 71.19 inr 1 gbp = 91.73 inr 1 eur = 80.86 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.73 inr

Jan / 2019
19
Saturday

120 കി.മീ വേഗത അനുവദിച്ച റോഡുകളിൽ വേഗത കൂടിയാൽ 150റിയാൽ പിഴ; സൗദിയിൽ ഇനി പിഴ വേഗത്തിനനുസരിച്ച്

October 20, 2018

രാജ്യത്തെ അമിത വേഗക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങുന്നു.അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കുന്ന തരത്തിലാണ് നടപിട വരുന്നത്. രണ്ട് തരത്തിലാണ് പ്രധാനമായും അമിത വേഗതക്ക് നിലവിലുള്ള ട്രാഫിക് പിഴ. 120 കി.മീ വേഗത അനുവദിച്ച റോഡുകളിൽ ഇതിന...

വിദ്യാർത്ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുമ്പോൾ സ്‌കൂൾ ബസിനെ മറികടക്കുന്നവർക്ക് 6000 റിയാൽ വരെ പിഴ; മാലിന്യം വാഹനത്തിൽ നിന്ന് പുറത്തേക്കെറിഞ്ഞാൽ പിഴ 500 റിയാൽ വരെ; ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നവർക്കും ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കും പിഴ ഉറപ്പ്; ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് സൗദി

October 16, 2018

ട്രാഫിക് നിയമലംഘകർക്കുള്ള ശിക്ഷകൾ കഠിനമാക്കികൊണ്ട് ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുകയാണ് സൗദി. ഇതിൽ ഏറ്റവും പ്രധാനം വിദ്യാർത്ഥികളെ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ സ്‌കൂൾ ബസിനെ മറികടന്നാൽ ആറായിരം റിയാൽ വരെ പിഴ ചുമത്തുമെന്നതാണ്. കൂടാകെസിഗ്‌നൽ കട്ടിനും...

കളിക്കളത്തിൽ കിരീടാവകാശിക്ക് നന്ദി പറഞ്ഞ് മലയാളി യുവാക്കൾ;റിയാദിൽ നടന്ന സൗദി - ബ്രസീൽ ഫുട്ബാൾ മത്സരത്തിനിടെ ശ്രദ്ധ പിടിച്ച് മലയാളികൾ

October 15, 2018

വെള്ളിയാഴ്ച സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന സൗദി - ബ്രസീൽ ഫുട്ബാൾ മത്സരത്തിനിടെ സൗദി കിരീടാവകാശിക്ക് നന്ദി അറിയിച്ചു കൊണ്ട് മലയാളി ഫുട്ബാൾ ആരാധകർ. റിയാദിൽ ഇലക്ട്രോ-മെക്കാനിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിയായ ആസിഫ്...

പ്രകൃതിയുടെ പ്രതികാരത്തിന്റെ കഥ പറയുന്ന കൺമണി റിലിസിനൊരുങ്ങുന്നു;സൗദിയിലെ പ്രവാസി മലയാളി നിർമ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

October 12, 2018

താഴത്ത് വീട്ടിൽ ഫിലിംസിന്റെ ബാനറിൽ 'ചിന്ന ദാദ ', 'ദി റിയാക്ഷൻ 'എന്നീ ചിത്രങ്ങൾക്ക് ശേഷം സൗദിയിലെ പ്രവാസി മലയാളിയായ എൻ ഗോപാലകൃഷ്ണൻ ( GK) നിർമ്മിക്കുന്ന ഹ്രസ്വ ചിത്രം 'കൺമണി റിലിസിനൊരുങ്ങുന്നു' .കുറ്റം ചെയ്യാത്തവനെ സമൂഹം മുഴുവൻ കുറ്റക്കാരനായി വിധിക്കപ്...

ദമ്മാമിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി

October 11, 2018

ദമ്മാം: ദമ്മാം 91ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി അപ്പടയാണ് മരിച്ചത്. തിങ്കളാഴ്‌ച്ച രാത്രി ഇശാ നമസ്‌കാരത്തിന്നായി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം...

ദമാമിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു; അപകടത്തിൽ മരിച്ചത് തൃത്താല സ്വദേശി

October 08, 2018

സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് മരണം. തൃത്താല സ്വദേശിയായ യുവാവും ചെന്നൈ സ്വദേശിയും മരിച്ചതായാണ് സൂചന.തൃത്താല സ്വദേശി ബഷീറാണ് മരിച്ചത്. ദമ്മാമിലെ അബ്കൈക്കിൽ വച്ചാണ് അപകടം. റിയാദിലേക്കുള്ള യാത്രക്കിടെ ലോറിയുടെ ടയർ പൊട...

സൗദിയിലെ സ്‌കൂളുകൾക്ക് ഇനി പുതിയ പുതിയ തൊഴിൽ വിസകൾ അനുവദിക്കില്ല; അഡ്‌മിൻ സൂപ്പർ വൈസർ ജോലികളിലും ഇനി സ്വദേശികൾ മാത്രം

October 05, 2018

സൗദിയിലെ സ്‌കൂളുകൾക്ക് ഇനി പുതിയ പുതിയ തൊഴിൽ വിസകൾ അനുവദിക്കേണ്ടെന്ന് മന്ത്ര്‌ലായം. വിദ്യാഭ്യാസ മേഖലയിലെ പ്രധാന തസ്തികകൾക്കൂടി സൗദി വത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ പ്രത്യേക സമിതിയെ ചുമത...

ഇന്ന് മുതൽ ഓടിത്തുടങ്ങാനിരുന്ന ഹറമൈൻ ട്രെയിൻ സർവീസ് 11 ലേക്ക് മാറ്റി;ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

October 04, 2018

ഇന്ന് തുടങ്ങാനിരുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഒക്‌ടോബർ 11 ലേക്ക് മാറ്റി.മക്ക-മദീന അൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഇന്ന മുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.എ്ന്നാൽ സർവ്വീസ് 11 ലേക്ക് മാറ്റുകയായിരുന്നു. ട്രെയിൻ ടിക്കറ്റ് ബുക്കിങ...

നാട്ടിലേക്ക് വരാനിരുന്ന മലയാളി സൗദിയിൽ മരിച്ചു; മരണം വിളിച്ചത് സഖാഖയിൽ ഷോപ്പ് നടത്തുകയായിരുന്ന വാടാനപ്പള്ളി സ്വദേശി

October 02, 2018

നാട്ടിലേക്ക് വരാനിരുന്ന മലയാളി സൗദിയിൽ മരിച്ചു. ശാന്തി റോഡിനു സമീപം ടിപ്പു നഗറിൽ കുന്നുങ്ങൽ അബദുലു ആണ് മരിച്ചത്. പരേതന് 55 വയസായിരുന്നു പ്രായം. സൗദിയിൽ ജോർദ്ദാൻ അതിർത്തിയായ സഖാഖയിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുകയായിരുന്നു. അടുത്ത ദിവസം നാട്ടിലേക്കു വരാനിര...

സൗദിയിലെ നിരത്തുകളിലെ സിഗ്‌നലുകൾക്ക് പകരം യു-ടേണുകൾ; വാഹാനാപകടം കുറയ്ക്കാൻ പുതിയ രീതിയുമായി ശുറാ കൗൺസിൽ

October 01, 2018

രാജ്യത്തെ വാഹാനാപകടം കുറയ്ക്കാൻ പുതിയ രീതിയുമായി ശുറാ കൗൺസിൽ രംഗത്ത്.ട്രാഫിക് സിഗ്‌നലുകൾക്ക് പകരം യു-ടേണുകൾ കൊണ്ടുവരാനാണ് പദ്ധതിയിടുന്നുണ്ട്. ഇന്ന് ശൂറ കൗൺസിലാണ് പുതിയ നിർദ്ദേശം ചർച്ച ചെയ്തത്. അപകടവും തിരക്കും കുറക്കാനാണ് പദ്ധതി. സൗദി നിരത്തുകളിലെ ക്...

നാലു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സി. എം സുലൈമാൻ നാട്ടിലേക്ക്

September 26, 2018

ദമ്മാം : സൗദി അറേബ്യയിലെ 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്പത്തനംതിട്ട നിരണം കോട്ടയ്ക്കകത്തു സി എം സുലൈമാൻ നാട്ടിലേക്കുമടങ്ങുകയാണ്. സൗദി അറേബിയയുടെ കുതിപ്പിനും ഇന്ത്യൻ സമൂഹത്തിന്റെപ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും ദൃക്സാക്ഷിയായിഅദ്ദേഹം മ...

സൗദി ദേശീയ ദിനാഘോഷ ലഹരിയിൽ സൗദി; സ്വകാര്യ മേഖലക്ക് ഉൾപ്പടെ ഇന്നും അവധി; വിലക്കിഴിവും സമ്മാനങ്ങളുമായി കമ്പനികളും

September 24, 2018

ദേശീയ ദിനാഘോഷ ലഹരിയിൽ ആണ് സൗദി. ഞായറാഴ്ചയായിരുന്നു ദേശീയ ദിനമെങ്കിലും ഇന്നും സ്വകാര്യമേഖലയ്ക്കടക്കം അവധി.രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളേയും ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനായാണ് തീരുമാനം. ഒരാഴ്‌ച്ചയോളം നീളുന്ന കലാപരിപാടികളാണ് രാജ്യത്ത് നടന്ന് വരുന്നത്. നാലു...

മക്ക-മദീന അതിവേഗ ട്രെയിൻ സർവ്വേസായ അൽ ഹറമൈൻ' ഒക്ടോബറിൽ തുടക്കം; ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 4 ദിവസങ്ങളിൽ സർവ്വീസ്; മക്ക- മദീന റൂട്ടിൽ 150 റിയാൽ ടിക്കറ്റ് നിരക്ക്

September 21, 2018

മക്ക-മദീന അതിവേഗ ട്രെയിൻ സർവ്വേസായ അൽ ഹറമൈൻ' ഒക്ടോബറിൽ തുടക്കമാകും.ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 4 ദിവസങ്ങളിൽ സർവ്വീസ് നടത്തുമ്പോൾ അടുത്ത വർഷം മുതൽ എല്ലാ ദിവസവുമുണ്ടാകും.ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെ ആഴ്ചയിൽ 4 ദിവസങ്ങളിലായിരിക്കും സർവ്വീസ്. തിങ്കൾ, ചൊവ്വ, ...

സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ കർശന പെരുമാറ്റച്ചട്ടവുമായി സൗദി;ട്രോളുകൾ ഫോർവേഡ് ചെയ്യുന്നതും ശിക്ഷാർഹം; നിയമലംഘകർക്ക് അഞ്ചു വർഷം വരെ തടവും ആറു കോടിയോളം രൂപ പിഴയും

September 18, 2018

സമൂഹമാധ്യമ ഉപയോഗത്തെ സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ സാമൂഹ്യമാധ്യമത്തിൽ കർശന പെരുമാറ്റച്ചാട്ടം നിലവിൽ വരുന്നു. സമൂഹമാധ്യമങ്ങൾ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ലഭിക്കുന്ന ശിക്ഷ അഞ്ചു വർഷം വരെ തടവും ആറു കോടിയോളം രൂപ പിഴയും ലഭിക്കുന്ന തരത്തി...

സംസം വെള്ളം വേണ്ടവർക്ക് ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം; ഹജ്ജിവനെത്തുന്നവർക്ക് പുതിയ സേവനം നിലവിൽ വന്നു

September 14, 2018

സംസം വെള്ളം വേണ്ടവർക്ക് ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം.സംസം വിതരണ സംവിധാനത്തിന് ഓൺലൈൻ സേവനം നിലവിൽ വന്നു. സംസം വിതരണചുമതലയുള്ള 'സിഖായ' പദ്ധതിയുടെ ഭാഗമായാണ് ഓൺലൈൻ സംവിധാനം. ഹറമിലെത്തുന്നവർക്ക് നേരിട്ടെത്തിയാലാണ് നിലവിൽ സംസം വെള്ളം വിതരണം ചെയ്യുന്നത്. ഇന...

MNM Recommends