News+
-
ഇന്ത്യയിൽ നിന്ന് കോവാക്സിൻ സ്വീകരിച്ചവർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനമായി;സന്ദർശന വിസയിലുള്ളവർക്കും രജിസ്റ്റർ ചെയ്യാം
December 15, 2021ഇന്ത്യയിൽ നിന്ന് കോവാക്സിൻ സ്വീകരിച്ചവർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനമായി. ഇതോടെ കോവാക്സിൻ സ്വീകരിച്ചവർക്കും തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് തെളിയും. സന്ദർശന വിസയിലുള്ളവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ...
-
നജ്റാനിൽ മലയാളി യുവാവ് വെള്ളടാങ്ക് ദേഹത്ത് വീണ് മരിച്ചു; മിനി ലോറി ഡ്രൈവറായിരുന്ന മലപ്പുറം സ്വദേശിയുടെ മരണം വെള്ളം പമ്പ് ചെയ്യുന്നതിനിടെ
December 07, 2021റിയാദ്: നജ്റാനിൽ വെള്ളടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുറ്റിക്കാടൻ സലാമിന്റെ മകൻ ഷഹീദാണ് മരിച്ചത്. 23 വയസ്സായിരുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയിൽ ഡ്രൈവറായിരുന്നു ഷഹീദ്. വെള്ളം വിതരണം ചെയ്യുന്ന മി...
-
ടാക്സിയുടേയും നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുന്നതാണ് കാമറകൾ നിരത്തിൽ; വാഹനങ്ങളുടേയും ഡ്രൈവറുടേയും രേഖകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ തത്സമയം പിഴ; സൗദിയിൽ ഓട്ടോമാറ്റിക് പരിശോധന തുടങ്ങി
December 06, 2021സൗദിയിൽ ടാക്സികളുടെ ഓട്ടോമാറ്റിക് പരിശോധന തുടങ്ങി.റോഡിൽ സ്ഥാപിച്ച കാമറകൾ ഓരോ ടാക്സിയുടേയും നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുന്നതാണ് രീതി. ഇതോടെ ഓൺലൈൻ വഴി ട്രാഫിക് വിഭാഗത്തിലെ സിസ്റ്റത്തിൽ രേഖകൾ പരിശോധിക്കും വാഹനങ്ങളുടേയും ഡ്രൈവറുടേയും രേഖകളുടെ കാലാവധി കഴി...
-
മാസ്ക് വീണ്ടു നിർബന്ധമാക്കി സൗദി; ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്ന് സൗദി
December 03, 2021ഒമിക്രോൺ സാഹചര്യമുണ്ടെങ്കിലും ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികളിലേക്ക് പോകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഒരു സൗദി പൗരന് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ സൗദിയിൽ എല്ലായിടങ്ങളിലും മാസ്ക് ധരിക്കാൻ നിർദ്ദേശം പരിപാടികളിൽ മാറ്റം വരുത്തിയിട്ട...
-
സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത് കണ്ണൂർ സ്വദേശി; കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചത് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ
November 25, 2021സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സൈദ് അലി (39) ആണ് സൗദിയിലെ ഹായിലിൽ മരിച്ചത്. ഹായിലിൽ നിന്ന് വരുന്നതിനിടെ അയൂനൽ ജുവ എന്ന സ്ഥലത്തായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ...
-
കാറിൽ ഒട്ടകമിടിച്ച് അപകടം; ചികിത്സയിലായിരുന്ന ഡ്രൈവറും മരിച്ചു; റാബിഖിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി
November 11, 2021മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവറും മരിച്ചു. പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫ് ( 38 ) ആണ് ബുധനാഴ്ച മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലയാളി കുടുംബ...
-
സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു; വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകും
November 10, 2021സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സൗദിയിലേക്ക് തൊഴിലാ...
-
റിയാദിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് പയിമ്പ്ര സ്വദേശി
November 09, 2021റിയാദ്: റിയാദിൽ വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പോലൂർ തയ്യിൽ അബ്ദുൽ ഹക്കീം(32) ആണ് മരിച്ചത്.പരേതനായ അബ്ദുല്ല മൗലവിയുടെ മകനാണ്. മാതാവ്: ആമിന. ഭാര്യ: റെസ്നി....
-
സൗദിയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും ഇനി ഇലക്ട്രോണിക് ബില്ലുകൾ മാത്രം; പേപ്പർ ബിൽ നൽകിയാൽ പിടിവീഴും
November 05, 2021സൗദിയിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകളിലേക്ക് മാറുന്നു. വ്യാപാര രംഗത്തെ നികുതി വെട്ടിപ്പ് തടയുക, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉൽപന്നങ്ങളുടെ വിൽപ്പന തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ...
-
സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ അനുവദിക്കില്ല; നടക്കുന്നത് വ്യാജ പ്രചരണം; നിലപാട് വ്യക്തമാക്കി ടൂറിസം മന്ത്രാലയം
October 28, 2021സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം. ഇത്തരമൊരു കാര്യത്തെ കുറിച്ച് സൗദി അറേബ്യ ആലോചിച്ചിട്ടുപോലുമില്ല. സൗദിയിലെത്തിയ ടൂറിസ്റ്റുകളുടെ സർവേയിലും പരാതികളുണ്ടായിരുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയിൽ...
-
സാംതയിൽ മലയാളി ഉറക്കത്തിനിടെ മരിച്ചു;ഹൃദയാഘാതം മൂലം മരിച്ചതുകൊണ്ടോട്ടി സ്വദേശി
October 26, 2021കൊണ്ടോട്ടി സ്വദേശി സൗദിയിലെ സാംതയിൽ മരണപ്പെട്ടു. കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകൻ കൊടവണ്ടി സിദ്ധീഖ് (49) ആണ് മരിച്ചത്. സൗദിയിലെ ജിസാനിന് അടുത്ത് സാംതയിൽ മരണപ്പെട്ടു. സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് എത്താൻ വൈ...
-
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുട സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി; കാലാവധി നീട്ടിയത് നവംബർ 30 വരെ
October 25, 2021സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി നൽകി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആനുകൂല്യം ലഭ്യമാകും. നവംബർ 30 വരെയാണ് കാലാവധി നീട്ടിയത്. ഉപയോഗിക്കാത്ത സന്ദർശക വിസകള...
-
12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ മാസം 31 ന് ക്ലാസുകൾ തുടങ്ങില്ല; സൗദിയിൽ പ്രൈമറി ക്ലാസുകൾക്ക് നേരിട്ടുള്ള ക്ലാസ് ആരംഭിക്കുന്നത് നീട്ടി
October 21, 2021സൗദിയിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നത് നീട്ടി വെച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാസം 31ന് ക്ലാസുകൾ തുടങ്ങുന്നത് മാറ്റിയത്. ഈ മാസം 31ന് പ്രൈമറി ക്ലാസുകൾ പൂർണമായും തുടങ്ങാനായിരുന്നു സ...
-
സൗദിയിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൃത്തിയില്ലെങ്കിൽ ഇനി പണി കിട്ടും; മിന്നൽ പരിശോധനയിൽ പിടിവീണാൽ അടച്ച്പൂട്ടലും പിഴയും ഉറപ്പ്
October 20, 2021സൗദിയിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൃത്തിയില്ലെങ്കിൽ ഇനി പണി കിട്ടും. കച്ചവട സ്ഥാപനങ്ങൾ, സൂഖുകൾ, ഹോട്ടൽ റസ്റ്ററന്റുകൾ എന്നിവയടക്കം നടത്തുന്ന മിന്നലി# പരിശോധനയിൽ ശുചിത്വമില്ലെന്ന് കണ്ടെത്തിയാൽ കനത്ത പിഴയും അടച്ച്പൂട്ടലുമായിരിക്കും ഫലം. ലോകോ...
-
സൗദിയിൽ നാളെ മുതൽ തുറന്ന സ്ഥലങ്ങളിൽ മാസ്ക് വേണ്ട; ഇൻഡോർ വേദികളിൽ മാസ്ക് നിർബന്ധം; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് രാജ്യം
October 16, 2021സൗദിയിൽ മാസ്ക് ധരിക്കൽ ഉൾപ്പെടെ കോവിഡ് പ്രതിരോധ നടപടികളിൽ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയമാണ് ഇന്ന് ഏതാനും ഇളവുകൾ പ്രഖ്യാപിച്ചത്. മാസ്ക് ധരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ അടഞ്ഞ സ്ഥലങ്ങ...
MNM Recommends +
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ