News+
-
റിയാദിൽ മലയാളിഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ
October 15, 2021റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മൽ മുഹമ്മദ് (59) ആണ് മരിച്ചത്. പരേതനായ മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഖമറുന്നിസയാണ് ഭാര്യ. റംശീന, റഹീന ഷറിൻ, മുഹമ്മദ് റഹീസ്, റഫീന മക്കളാണ്. മൃതദേഹം റിയാദ് നസ...
-
ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാർക്ക് അനുമതി; സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
October 13, 2021ജിദ്ദ: സൗദിയിൽ ഇന്റർസിറ്റി ബസുകളിലെയും ട്രെയിനുകളിലെയും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സർവിസ് നടത്താൻ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പൊതുഗതാഗത അഥോറിറ്റിയാണ് യാത്രക്കാരെ അനുവദിക്കാൻ തീരുമാനമെടുത്തത്. ജിസാനും ഫർസാൻ ദ്വീപിനുമിടയിലെ...
-
റസ്റ്റാറന്റുകളിലും കഫേകളിലും ഒരുമേശക്ക് ചുറ്റും 10 പേർക്കുവരെ ഇരിക്കാൻ അനുവാദം; ക്വാറന്റയ്ൻ നിബന്ധനകളിലും ഇളവ്; സൗദിയിൽ വരുന്ന മാറ്റങ്ങൾ ഇവ
October 12, 2021ജിദ്ദ: കോവിഡിനെ തുടർന്ന് ഭക്ഷണശാലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിലാണ് അയവ് വരുത്തി്. റസ്റ്റാറന്റുകളിലും കഫേകളിലും ഒരുമേശക്ക് ചുറ്റും 10 പേർക്കുവരെ ഇരിക്കാനുള്ള അനുവാദം നൽകിക്കൊണ്ടുള്ള തീരുമാനം പുറത്തിറങ്ങി. മുനിസിപ്പൽ ഗ്രാമകാര്യാലയമാണ് ഇതുസംബന്ധിച്ച ...
-
സ്മാർട്ട് ഫോണുകളിലൂടെ ഇനി തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ സ്വന്തമാക്കാം;ബയോമെട്രിക് സംവിധാനം ആരംഭിച്ച് സൗദി അറേബ്യ
October 08, 2021സ്മാർട്ട് ഫോണുകളിലൂടെ ഇനി തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ സ്വന്തമാക്കാം. ഇതിനുള്ള ബയോമെട്രിക് സംവിധാനം സൗദി അറേബ്യ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പുതിയ സംവിധാനം. വ്യക്തിഗത വിവരങ്ങൾ തീർത്ഥാടകർ തന്നെ നൽകുന്നതോടെ സ്മാർട്ഫോണിൽ വ...
-
സൗദിയിൽ അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം ഫാമിലി വിസിറ്റ് വിസ; വിസ ലഭ്യമാകുക മന്ത്രാലയത്തിന്റെ ഇ-പോർട്ടലിൽ അപേക്ഷ നടപടികൾ പൂർത്തിയാക്കുന്നവർക്ക്
October 07, 2021സൗദിയിൽ ഫാമിലി വിസിറ്റ് വിസകൾ അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം അനുവദിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-പോർട്ടലിൽ അപേക്ഷ നടപടികൾ പൂർത്തിയാക്കുന്നവർക്കാണ് എളുപ്പത്തിൽ വിസകൾ ലഭ്യമാക്കുക. അപേക്ഷന്റെ അടുത്ത ബന്ധുക്കളായ ഭാര്യ മ...
-
ഒരു ഡോസ് വാക്സിൻ മാത്രം എടുത്തവർക്ക് ഹോം ക്വാറന്റീൻ നിർബന്ധം; അദ്ധ്യാപകർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി; സൗദിയിലെ പുതിയ മാറ്റങ്ങൾ ഇവ
October 06, 2021കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തവരും ക്വാറന്റീനിൽ ഇളവ് കിട്ടിയ ചില വിഭാഗങ്ങളും ഒഴികെ എല്ലാവർക്കും ഹോം ക്വാറന്റീൻ നിർബന്ധമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീഫ് ആ...
-
സൗദിയിൽ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്വദേശിവൽക്കരണം; പരിശോധന ശക്തമാക്കി മന്ത്രാലയങ്ങൾ; ഫ്രീ വിസക്കാർക്കും സ്പോൺസർമാർക്കും മുന്നറിയിപ്പ്
October 05, 2021സൗദിയിൽ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്വദേശിവൽക്കരണം നടപ്പിലായതോടെ പരിശോധന ശക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടത്തിയ പരിശോധനയിൽ ഇരുപതോളം നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിനിടെ ബിനാമി ബിസിനസുകളിൽ ഏർപ്പെട്ടവർക്കെത...
-
കഫ്റ്റീരിയയിലെ ജീവനക്കാർ തമ്മിൽ വാക്ക് തർക്കം; മക്ക നവരിയയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; കൂടെ ജോലി ചെയ്യുന്ന മലയാളിയുമായുള്ള അടിപിടിക്കിടെ മരിച്ചത് കുറ്റ്യാടി സ്വദേശി
September 30, 2021മക്ക: മക്ക നവരിയയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി സ്വദേശി അജ്മലാ(30)ണ് മരിച്ചത്. നവരിയയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്കുതർക്കം മൂർച്ഛിച്ചുണ്ടായ അടി...
-
ദേശീയ ദിനാഘോഷം: ഇന്ന് ജിദ്ദയിലെ മുഴുവൻ പെയ്ഡ് പാർക്കിങ് എരിയകളിലും സൗജന്യ പാർക്കിങ്
September 23, 2021ദേശീയ ദിനാഘോഷം പ്രമാണിച്ച് ജിദ്ദയിലെ മുഴുവൻ പാർക്കിങുകളിലും ഇന്ന് വാഹനങ്ങൾക്ക് സൗജന്യമായി നിർത്തിയിടാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പാർക്കിങ് സേവനം നൽകുന്ന മൗഖിഫുമായി സഹകരിച്ചാണിത്. ദേശീയ ദിനത്തിന്റെ ഭാഗമായി ഇന്ന് രാത്രി പന്ത്രണ്ട് വരെയാണ് സൗജന്യ...
-
സൗദിയിൽ കോവിഡ് പ്രോട്ടോകോൾ ആവർത്തിച്ചു ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ പിഴ; സാമൂഹിക അകലം പാലിക്കാതിരിക്കുന്നവർക്കും മാസ്ക് ശരിയായ ധരിക്കാത്തവർക്കുംമുന്നറിയിപ്പുമായി സൗദി
September 17, 2021സൗദി: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്ക...
-
വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവർക്ക് ക്വാറന്റൈൻ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു;ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താനാകൂ
September 14, 2021കോവിഡ് വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവർക്കുള്ള ക്വാറന്റൈൻ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു. ഇന്ത്യയിൽ നിന്നും വാക്സിനെടുക്കാതെ വരുന്നവർ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം. എന്നാൽ ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്...
-
സൗദിയിൽ ബാങ്ക് ഇടപാടുകൾക്ക് ഇഖാമ രേഖയായി ഉപയോഗിക്കാം; വിദേശികൾക്ക് ഡിജിറ്റൽ ഇഖാമ ഹാജരാക്കാം
September 11, 2021ഡിജിറ്റൽ ഇഖാമ രേഖയായി ഉപയോഗിക്കാൻ സെൻട്രൽ ബാങ്കിന്റെ അനുമതി. സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമയുടെ കാർഡിന് പകരമായി മൊബൈലിലെ ഡിജിറ്റൽ കാർഡ് കാണിച്ചാൽ മതി. നേരത്തെ യാത്രകളിലും ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. സൗദിയിൽ ഡിജിറ്റൽ മാറ്റങ്ങ...
-
മാസ്കുകൾ ഉപയോഗശേഷം പൊതുസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിച്ചാൽ നടപടി; ഉപയോഗത്തിന് ശേഷം ശരിയായ രീതിയിൽ നശിപ്പിക്കാൻ മുന്നറിയിപ്പ്
September 10, 2021ജിദ്ദ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖത്ത് ധരിക്കുന്ന മാസ്കുകൾ ഉപയോഗശേഷം പൊതുസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. ഇങ്ങനെ വലിച്ചെറിയുന്ന മാസ്കുകൾ അണുബാധയുടെ ഉറവിടങ്ങളാകുന്നുണ്ട്. അതിനാൽ ഉപയോഗത്തിനുശേഷം ...
-
സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂഥി കലാപകാരികളുടെ ആക്രമണ ശ്രമങ്ങൾ; എട്ട് പേർക്ക് പരിക്കേറ്റു
September 01, 2021അബഹ (ദക്ഷിണ സൗദി): സൗദിയുടെ ദക്ഷിണ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന അബഹ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേ യമനിലെ ഹൂഥി കലാപകാരികളുടെ ആക്രമണ ശ്രമം വീണ്ടും. ഇരുപത്തിനാല് മണിക്കൂറുകൾക്കിടയിൽ രണ്ട് നേരങ്ങളിലായി നടന്ന വിഫല ആക്രമണം സ്ഫോടക വസ...
-
രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് ഹാജർ ഇല്ല; വാക്സിൻ സ്വീകരിക്കാത്തവർക്ക് ഓൺലൈൻ പഠനം തുടരാം; സൗദിയിൽ അടുത്താഴ്ച്ച മുതൽ കുട്ടികൾ സ്കൂളിലേക്ക് മടങ്ങും
August 23, 2021സൗദി അറേബ്യയിൽ പുതിയ അധ്യയനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതോടെ അടുത്താഴ്ച്ച മുതൽ കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങാം. പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരെ ലീവായിട്ടാകും കണക്ക് കൂട്ടുക.അതേസമയ...
MNM Recommends +
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ