1 usd = 72.35 inr 1 gbp = 95.09 inr 1 eur = 84.45 inr 1 aed = 19.70 inr 1 sar = 19.29 inr 1 kwd = 238.89 inr

Sep / 2018
20
Thursday

കാർ നന്നാക്കുമ്പോൾ ഗിയർ ബോക്‌സ് തലയിൽ വീണ് കോഴിക്കോട് സ്വദേശി മരിച്ചു

August 27, 2014

ജിദ്ദ: ബഹ്‌റയിൽ കാർ നന്നാക്കവേ ഗിയർ ബോക്‌സ് തലയിൽ വീണ് കോഴിക്കോട് തേഞ്ഞിപ്പലം സ്വദേശി മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറ റോഡിലെ മുദ്ര കോർണറിൽ മേലേപറമ്പിൽ വീട്ടിൽ വാകേരി പെരുംതോട്ടത്തിൽ മോഹനദാസൻ (42) ആണ് മരിച്ചത്. ബഹ്‌റയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായിര...

മനുഷ്യക്കടത്തിന് ഇരയായ തൃശൂർ സ്വദേശിനി സൗദി ജയിലിൽ

August 24, 2014

ദമ്മാം:മനുഷ്യക്കടത്തിന് ഇരയാകേണ്ടി വന്ന ഒരു സാധു വീട്ടമ്മയ്ക്ക് സൗദി ജയിലിൽ കഴിയാൻ വിധി. ഏകമകളെ പോറ്റുന്നതിനായി മണലാരണ്യത്തിലേക്ക് പോയ തൃശൂർ സ്വദേശിനി ജെസിക്കാണ് ഈ ദുര്യോഗം. നടത്തറ തൈക്കാട്ടിൽ വീട്ടിൽ ജെസിയെ ഭർത്താവ് ഉപേക്ഷിച്ചുപോയതിനു പിന്നാലെ മനുഷ...

റിയാദ് മെട്രോ നിർമ്മാണം: പദ്ധതി പ്രദേശങ്ങളിലെ സ്‌കൂൾ, ഓഫീസ് പ്രവർത്തിസമയം മാറ്റിയേക്കും

August 22, 2014

റിയാദ്: മെട്രോ നിർമ്മാണം പുരോഗമിക്കുന്ന പ്രദേശങ്ങളിലെ സ്‌കൂൾ, സർക്കാർ ഓഫീസ് പ്രവർത്തി സമയത്തിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സിറ്റി ഡവലപ്‌മെന്റ് അഥോറിറ്റി മേധാവി അമീർ തുർക്കി ബിൻ അബ്ദുള്ള അറിയിച്ചു. തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് പ...

ഹജ്ജിനായി ഇന്ത്യയിൽ നിന്ന് 136,000 പേർ; ഇന്ത്യൻ ഹാജിമാർക്ക് ഹൈടെക് സൗകര്യമൊരുക്കി ഇന്ത്യൻ ഹജ്ജ് കമ്മീഷൻ

August 19, 2014

ജിദ്ദ: ഈ മാസം 27 മുതൽ വിശുദ്ധ ഹജ്ജ് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കായി അത്യാധുനിക സൗകര്യമൊരുക്കി ഇന്ത്യൻ ഹജ്ജ് കമ്മീഷൻ. കൊൽക്കത്തയിൽ നിന്നുള്ള ആദ്യ സംഘമാണ് പ്രവാചക നഗരിയായ മദീനയിൽ എത്തുക. ഇന്ത്യയിൽ നിന്ന് മൊത്തം 136,000 തീർത്ഥാ...

പ്രതിദിനം 11 മണിക്കൂറിലേറെ തൊഴിൽ പാടില്ല; അഞ്ചു മണിക്കൂറിനു ശേഷവും വിശ്രമം നൽകണം; തൊഴിൽ ഉടമകളോട് മന്ത്രാലയം

August 18, 2014

റിയാദ്: പ്രതിദിനം തൊഴിലാളികൾക്ക് പതിനൊന്നു മണിക്കൂറിലേറെ തൊഴിലെടുപ്പിക്കരുതെന്നും ഓരോ അഞ്ചു മണിക്കൂറിനു ശേഷവും മതിയായ തോതിൽ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നും തൊഴിൽ ഉടമകളോട് മന്ത്രാലയം വ്യക്തമാക്കി. അതേസമയം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട മേഖലകളെ ഈ വ്യ...

ഇന്ത്യയ്ക്ക് അബ്ദുല്ല രാജാവിന്റെ സ്വാതന്ത്ര്യദിനാശംസകൾ; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 17, 2014

ജിദ്ദ: സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് സൗദി ഭരണാധികാരി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരനും ആശംസകൾ നേർന്നു. രാഷ്ട്രപതി പ്രണബ് മുഖർജിക്കും...

റിയാദിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

August 17, 2014

റിയാദ്: റിയാദ് - ജിദ്ദ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി സ്ത്രീയും കുട്ടിയും മരിച്ചു. രണ്ട് കുട്ടികളടക്കം അഞ്ചു പേർക്ക് പരുക്കേറ്റു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കൊണ്ടാണത്ത് ഷറഫുദ്ദീന്റെ ഭാര്യ കരിപ്പറമ്പ് ആബിദ പുള്ളാട്ട്(40), മൂത്തമകൾ ഷാഹിദയുടെ മകൻ അ...

മഞ്ഞ ഗണത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കാലാവധി വെട്ടിച്ചുരുക്കാൻ നീക്കം; രാജ്യത്ത് തങ്ങാനുള്ള കാലാവധി നാല് വർഷമാക്കി ചുരുക്കി; പുതിയ നിയമം സെപ്റ്റംബർ 25 മുതൽ

August 12, 2014

നിതാഖാത്ത് നിയമം മൂലം വിദേശികളെ വെട്ടിച്ചുരുക്കുന്ന നടപടിയുടെ ഭാഗമായി പുതിയൊരു നിയമത്തിന് കൂടി സൗദി തുടക്കം കുറിക്കുന്നു. നിതാഖാത്ത് വ്യവസ്ഥയിൽ മഞ്ഞ ഗണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യത്ത് തങ്ങാനുള്ള കാലാവധി നാല് വർഷമായി ചുരുക്...

വിദേശികൾക്ക് വീണ്ടും തിരിച്ചടി; റിക്രൂട്ട്‌മെന്റ് നടപടികൾ നിതാഖാതുമായി ബന്ധിപ്പിക്കാൻ സൗദി തൊഴിൽ മന്ത്രാലയം

August 12, 2014

റിയാദ്: വിദേശികൾക്ക് വീണ്ടും തിരിച്ചടിയായി നല്കി സൗദിയിലെ റിക്രൂട്ട്‌മെന്റ് നടപടികൾ സ്വദേശി തൊഴിൽ പദ്ധതിയായ നിതാഖാതുമായി ബന്ധിപ്പിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. സാധ്യമായ എല്ലാ മേഖലകളിലും സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം വച...

ഇനി ടാക്‌സിക്കാർ യാത്രക്കാരെ തേടി അലയണ്ട; റിയാദിലെ ടാക്‌സി കമ്പനികൾ ഏകീകരിച്ച് പുതിയ കമ്പനി തുടങ്ങുന്നു; രണ്ട് വർഷത്തിൽ കൂടുതൽ പഴക്കുമുള്ള വാഹനങ്ങൾക്ക് കമ്പനിയിൽ ഉൾപ്പെടുത്തില്ല

August 10, 2014

ടാക്‌സി കാറുകൾ യാത്രക്കാരെ തേടി നിരത്തുകളിൽ അലയുന്ന അവസ്ഥക്ക് ഉടനെ വിരാമമാകും. റിയാദ് നഗരത്തിൽ സർവീസ് നടത്തുന്ന നൂറു കണക്കിന് ടാക്‌സി കമ്പനികൾ ഏക കമ്പനിയായി ലയിപ്പിക്കുമെന്ന് സൗദി ചേമ്പർ കൗൺസിൽ അറിയിച്ചതോടെയാണ് ടാക്‌സി മേഖലയ്ക്ക് പുതിയ മാനം കൈവരുന്നത...

ഗാർഹിക തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷ മന്ത്രിസഭയുടെ പരിഗണനയിൽ; തീരുമാനമാകാൻ സാധ്യത തെളിയുന്നു

August 09, 2014

ജിദ്ദ: സൗദിയിലെ മറ്റ് തൊഴിലാളികൾക്ക് ഉള്ളപോലെ ഗാർഹിക തൊഴിലാളികൾക്കും ഇൻഷൂറൻസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭയുടെ അംഗികാരം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. നിലവിൽ മറ്റ് തൊഴിലാളികൾക്ക് ഇൻഷൂ...

താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ട കൊല്ലം സ്വദേശിയുടെ മൃതദേഹം ശനിയാഴ്‌ച്ച നാട്ടിലേക്ക്; ഞായറാഴ്‌ച്ച സംസ്‌കാരം

August 07, 2014

തായിഫ്: തായിഫിൽ നിന്നും എൺപത് കിലോമീറ്റർ മീറ്റർ അകലെ അശീറയിൽ ആത്മഹത്യാ ചെയ്ത കൊല്ലം വടക്കേവിള പള്ളിമുക്ക് ഇഖ്ബാൽ നഗർ നേടീൽ അയ്യത്ത് വടക്കേതിൽ ദാമോദരൻ ജാനമ്മ ദമ്പതികളുടെ മകൻ ദിനേശ് ദാമോദരന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്ക...

ഇന്ത്യൻ വീട്ടുജോലിക്കാരെ കാത്ത് സൗദി കുടുംബങ്ങൾ; ഒരു ലക്ഷത്തോളം വിസ ഇഷ്യു ചെയ്യാനൊരുങ്ങി മന്ത്രാലയം

July 29, 2014

റിയാദ്: ഇന്ത്യൻ വീട്ടുജോലിക്കാരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട ഉടമ്പടി പ്രകാരം ഒരു ലക്ഷത്തോളം വിസ ഇഷ്യു ചെയ്യാൻ മന്ത്രാലയം തയ്യാറെടുക്കുന്നു. ഇതോടെ സൗദി കുടുംബങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വി...

സൗദി ഗാർഹിക വിസയ്ക്ക് പ്രായപരിധി നിർബന്ധ മാക്കുന്നു; ഇനി 25 വയസിൽ താഴെയുള്ളവർക്ക് ഗാർഹിക വിസ ഇല്ല; 25 നും 50നും ഇടയിലുളളവർക്ക് അനുവദിക്കാൻ നീക്കം

July 23, 2014

ജിദ്ദ: സൗദി ഗാർഹിക വിസയ്ക്ക് പ്രായപരിധി നിർബന്ധമാക്കാൻ സൗദി അധികൃതർ നടപടി കൈക്കൊള്ളുന്നു. 25 വയസ്സിനും 50 വയസ്സിനുമിടയിലുളള ഇന്ത്യക്കാർക്ക് മാത്രമേ ഗാർഹിത തൊഴിൽ വിസ അനുവദിക്കുകയുളളുവെന്ന് സൗദി അധികൃതർ വ്യക്തമാക്കി.സൗദിയിലെത്തും മുൻപ് ഇന്ത്യയിലെ വിവിധ...

MNM Recommends