Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജൂബൈലിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു; ബസിൽ ട്രെയിലറിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി; അപകടത്തിൽ പരുക്കേറ്റവരിൽ മലയാളിയും

ജൂബൈലിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു; ബസിൽ ട്രെയിലറിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി; അപകടത്തിൽ പരുക്കേറ്റവരിൽ മലയാളിയും

ജുബൈൽ: ജുബൈലിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബസിൽ ട്രെയിലർ ഇടിച്ച് ഉണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി ആണ് മരിച്ചത് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഹനീഫ(34)ആണ് മരിച്ചത്. ജുബൈലിൽ കെമനോൾ കമ്പനിക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് അപകടം.

അപകടത്തിൽ മലയാളി ഉൾപെടെ മൂന്ന് പേർക്ക്പരിക്കേറ്റു. രഞ്ജിത്ത്ആന്റണി, മൊയിൻ മുഹിയുദ്ദീൻ,മുഹമ്മദ് സിയാ ഉൽഹഖ്എന്നിവർക്കാണ് പരിക്ക്. രഞ്ജിത്ത് ആന്റണിയുടെ പരിക്ക് ഗുരുതരമാണ്.

18 ദിവസം മുമ്പാണ് ഹനീഫ അവധി കഴിഞ്ഞ്‌നാട്ടിൽ നിന്നെത്തിയത്? ഭാര്യ ഗർഭിണിയാണ്. പുതിയ ജോലിക്ക് ഇന്റവ്യൂവിന്? പോകുേമ്പാഴാണ് അപകടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP