Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദമാമിൽ മലയാളി ഓടിച്ചിരുന്ന വാഹനവും പാക്കിസ്ഥാൻ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം; മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി മരിച്ചു

ദമാമിൽ മലയാളി ഓടിച്ചിരുന്ന വാഹനവും പാക്കിസ്ഥാൻ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം; മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി മരിച്ചു

ദമാം: ദമാം സെക്കൻസ്റ് ഇൻഡിസ്ട്രയിൽ ഏരിയയിലുണ്ടായ വാഹാനാപകടത്തിൽ മലപ്പുറം നീരോൽപ്പാലം സ്വദേശി മരണപെട്ടു.പറമ്പിൽ പീടിക അബ്ദുൽബഷീർ (40) ആണ് മരിച്ചത്. ഇൻഡിസ്ട്രിൽ ഏരിയയിലെ മക്കാസ്ട്രീറ്റിൽ വച്ചാണ് അപകടം നടന്നത് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ പാക്കിസ്ഥാൻ സ്വദേശിയുടെ വാഹനം ഇടിച്ചാണ് അപകടം.

തിങ്കളാഴ്ച രാവിലെയാണ് അപകടം.അൽഖോബാർ ഇറാം അറേബ്യയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ബഷീർ ഓടിച്ചിരുന്ന വാനിൽ സിഗ്‌നൽ ലംഘിച്ചുവന്ന പാക്കിസ്ഥാൻ സ്വദേശി ഓടിച്ച ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു. ബഷീർ അപകടസ്ഥലത്ത് തന്നെ മരിച്ചു.

എട്ടു വർഷമായി സൗദിയിലുള്ള മുഹമ്മദ് ബഷീർ ബീരാൻ പൊന്നച്ചൻേറയും സെഹിദ കുപ്പാട്ടിലിന്റെയും മകനാണ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP