Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴുമാസത്തിനിടെ നടത്തിയ തിരച്ചിലിൽ അറസ്റ്റിലായത്‌ മലയാളികൾ അടക്കം 14 ലക്ഷത്തോളം പേർ; നിയമലംഘനം നടത്തി രാജ്യത്ത് കഴിയുന്നവരെ തുരത്താൻ സൗദി

ഏഴുമാസത്തിനിടെ നടത്തിയ തിരച്ചിലിൽ അറസ്റ്റിലായത്‌ മലയാളികൾ അടക്കം 14 ലക്ഷത്തോളം പേർ; നിയമലംഘനം നടത്തി രാജ്യത്ത് കഴിയുന്നവരെ തുരത്താൻ സൗദി

നിയമലംഘനം നടത്തി രാജ്യത്ത് കഴിയുന്നവരെ തുരത്താൻ ഉള്ള നടപടികളുടെ ഭാഗമായി രാജ്യത്ത് ആഭ്യന്തരമന്ത്രാലയം നടത്തി വരുന്ന തിരച്ചിലിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ കുടുങ്ങിയത്  മലയാളികൾ അടക്കം 14 ലക്ഷത്തോളം പേർ .നവംബർ 15 മുതൽ ജൂലൈ 26 വരെ നടത്തിയ പരിശോധനകളിലാണ് 14,83,009 പേർ പിടിയിലായത്.

ഇതിൽ 11.2 ലക്ഷം പേർ തിരിച്ചറിയൽ രേഖ(ഇഖാമ) ഇല്ലാത്തവരും 2.4 ലക്ഷം പേർ തൊഴിൽ നിയമ ലംഘകരുമാണ്. അനധികൃത മാർഗത്തിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 1.16 ലക്ഷം പേരിൽ 54% പേർ യെമനികളും 43% ഇതോപ്യൻ വംശജരുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP