Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞായറാഴ്‌ച്ച മുതൽ വനിതകൾ വാഹനവുമായി നിരത്തുകൾ കീഴടക്കും; അനുമതി നല്കിയിരിക്കുന്ന ദിവസത്തിന് മുമ്പ് വാഹനവുമായി നിരത്തിലിറങ്ങിയാൽ പിഴയും ശിക്ഷയും ഉറപ്പ്

ഞായറാഴ്‌ച്ച മുതൽ വനിതകൾ വാഹനവുമായി നിരത്തുകൾ കീഴടക്കും; അനുമതി നല്കിയിരിക്കുന്ന ദിവസത്തിന് മുമ്പ് വാഹനവുമായി നിരത്തിലിറങ്ങിയാൽ പിഴയും ശിക്ഷയും ഉറപ്പ്

ജിദ്ദ: ഞായറാഴ്‌ച്ച മുതൽ വനിതകൾ വാഹനവുമായി നിരത്തുകൾ കീഴടക്കാനിറങ്ങാം. എന്നാൽ ജൂൺ 24നു മുമ്പ് സൗദിയിൽ വനിതകൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹനമോടിച്ചവരും വാഹന ഉടമയും ഒരുപോലെ ശിക്ഷാർഹരായിരിക്കുമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു.

സൗദി ട്രാഫിക്ക് നിയമത്തിലെ ആർട്ടിക്കിൾ 77ൽ പറയുന്ന ശിക്ഷാനടപടികൾക്കാണ് വിധേയരാകേണ്ടിവരിക. അഞ്ഞൂറ് റിയാൽ മുതൽ തൊള്ളായിരം റിയാൽ വരെയുള്ള പിഴ ശിക്ഷയ്ക്കായിരിക്കും ഇവർ വിധേയരാകേണ്ടിവരിക എന്നും സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു.മാത്രമല്ലവാഹനമോടിക്കുന്ന വനിതകൾ ഡ്രൈവിങ് ലൈസൻസ് ഉള്ളവരായിരിക്കണം. ഡ്രൈവിങ് ലൈസിൻസ് ഇല്ലാത്ത വനിതകൾ വാഹനമോടിച്ച് പിടികൂടിയാൽ വാഹന ഉടമകളും ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP