Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹജ്ജിനെത്തിയ മലയാളി മക്കയിൽ നിര്യാതനായി; ഹൃദയാഘാതത്തെ തുടർന്ന മരിച്ചത് കാസർകോട് സ്വദേശി

ഹജ്ജിനെത്തിയ മലയാളി മക്കയിൽ നിര്യാതനായി; ഹൃദയാഘാതത്തെ തുടർന്ന മരിച്ചത് കാസർകോട് സ്വദേശി

മക്ക: ഹജ്ജിനെത്തിയ മലയാളി മക്കയിൽ നിര്യാതനായി. കാസർകോട് നെല്ലിക്കുന്ന് കടപ്പുറം സ്വദേശി അഹമ്മദ് അബ്്ദുല്ല ആണ് ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചത്. പരേതന് 61 വയസായിരുന്നു പ്രായം.

ഭാര്യ സഫിയയുമൊന്നിച്ച് ഹജ്ജിനെത്തിയതായിരുന്നു. അറഫയിൽ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് നിര്യാതനായത്.

മരണവിവരം അറിഞ്ഞ് മകൻ നൗഫൽ യാമ്പുവിൽ നിന്നും മക്കയിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ശറായി ഖബറിസ്ഥാനിൽ ഖബറടക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP