Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു; ജോലി സ്ഥലത്തുള്ള മീറ്റർ ബോക്‌സിലെ വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് മലപ്പുറം സ്വദേശി

സൗദിയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു; ജോലി സ്ഥലത്തുള്ള മീറ്റർ ബോക്‌സിലെ വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ

ജിദ്ദ: സൗദിയിൽ മലയാളി യുവാവ് സൗദിയിൽ ഷോക്കേറ്റ് മരിച്ചു;കാളികാവ് സ്വദേശി ഇസ്ഹാഖലി (30) ആണ് മരിച്ചത്. ജിദ്ദയിലെ ഹംദാനിയയിൽ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചത്. മീറ്റർ ബോക്‌സിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന വയറിൽ നിന്നാണ് ഷോക്കേറ്റത്.

ഭാര്യ: അംന. മകൻ: അമിൻ ഷാൻ. മൃതദദേഹം ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റൽ (അൽ ഹംറ)ലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP