Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് ഡ്രൈവറായി ജോലി നോക്കി വന്ന മലപ്പുറം സ്വദേശി

സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് ഡ്രൈവറായി ജോലി നോക്കി വന്ന മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ

റിയാദ്: സൗദിയിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മൊറയൂർ സ്വദേശി ഹുസൻ ബാബുവിനെ(40) ആണ് ആത്ഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സൗദിയിലെ ജിസാനിൽ താമസ സ്ഥലത്താണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പത്ത് വർഷമായി സൗദിയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു..ഒരു മാസം മുമ്പ് ഇദ്ദേഹം നാട്ടിൽ പോയി തിരിച്ചു വന്നതാണ്. മൂന്ന് മക്കളുടെ പിതാവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP