Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദിയിലെ വിദേശ ദന്തഡോക്ടർമാരുടെ എണ്ണം കുറയ്ക്കാൻ നീക്കം; വർഷം തോറും 27 ശതമാനം ഡോക്ടർമാരെ കുറയ്ക്കാൻ സാധ്യത; സ്വദേശിവത്കരണം ശക്തമാകുന്നതോടെ ഇന്ത്യക്കാരായ ഡോക്ടർമരുടെ തൊഴിൽ നഷ്ടമാകും

സൗദിയിലെ വിദേശ ദന്തഡോക്ടർമാരുടെ എണ്ണം കുറയ്ക്കാൻ നീക്കം; വർഷം തോറും 27 ശതമാനം ഡോക്ടർമാരെ കുറയ്ക്കാൻ സാധ്യത; സ്വദേശിവത്കരണം ശക്തമാകുന്നതോടെ ഇന്ത്യക്കാരായ ഡോക്ടർമരുടെ തൊഴിൽ നഷ്ടമാകും

രാജ്യത്ത് ദന്തപരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മേഖലകളിലും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നു.ഇതിന്റെ ഭാഗമായി വിദേശ ദന്തഡോക്ടർമാരുടെ എണ്ണം കുറയ്ക്കുമെന്ന് കമ്മീഷന് ഫോർഹെല്ത്ത് സ്‌പെഷ്യാലിറ്റീസ് ് അറിയിച്ചു. ഇതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായേക്കാം.

ഓരാ വർഷവും 27 ശതമാനം വിദേശ ദന്തഡോക്ടര്മാരെ കുറക്കാനാണ് ശ്രമം. തൊഴിൽരഹിതരായ സ്വദേശി ഡോക്ടര്മാര്ക്ക് തൊഴില് കണ്ടെത്തുന്നതിനാണ് ഈ നടപടി.

ഹെൽത്ത് സ്‌പെഷ്യാലു്റ്റീസില് രജിസ്റ്റര് ചെയ്ത ദന്തഡോക്ടർമാരില് 5,287 സ്വദേശികളും 9,729 വിദേശികളുമാണ്. 3,116 ഡെന്റല് സ്‌പെഷ്യലിസ്റ്റുകളും ഉണ്ട്. ഇതില് 1,651 പേര് സ്വദേശികളാണ്.രാജ്യത്ത് ദന്തപരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാരും ടെക്‌നീഷ്യന്മാരും ഉൾപ്പെടെ 35 ശതമാനവും ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP