Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹജ്ജ് കർമ്മം നടക്കുന്ന മക്കയിൽ മദ്യപിച്ചെത്തിയ ഡ്രൈവർക്ക് ചാട്ടവറി; ശിക്ഷ വിധിച്ചത് കസ്റ്റഡിയിലെടുത്ത് 15 മിനിറ്റിനുള്ളിൽ തന്നെ

ഹജ്ജ് കർമ്മം നടക്കുന്ന മക്കയിൽ മദ്യപിച്ചെത്തിയ ഡ്രൈവർക്ക് ചാട്ടവറി; ശിക്ഷ വിധിച്ചത് കസ്റ്റഡിയിലെടുത്ത് 15 മിനിറ്റിനുള്ളിൽ തന്നെ

മക്ക: ഹജ്ജ് കർമ്മം നടക്കുന്ന മക്കയിലെ പുണ്യ നഗരിയിൽ മദ്യപിച്ചെത്തിയ ഡ്രൈവർക്ക് ചാട്ടവാറടി ശിക്ഷ. രണ്ട് കാറുൾ തമ്മിൽ കൂടിയിടിച്ചുണ്ടായ അപകട സ്ഥലത്ത് എത്തിയ പൊലീസാണ് ഡ്രൈവർമാരിൽ ഒരാൾ മദ്യപിച്ചതായി കണ്ടെത്തിയത്.

വിശുദ്ധ മക്കയയുടെ പടിഞ്ഞാറ് ഭാഗത്ത് അഞ്ച് കിലോമീറ്റർ അകലെ ഹജ്ജു കർമ്മം നടക്കുന്ന സ്ഥലപരിധിക്കകത്തുവച്ചാണ് സംഭവം. അപടമുണ്ടായ സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവർമാരുമായി സംസാരിക്കവെ അവരിലൊരാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഉടൻ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും 15 മിനുട്ടിനകം ശിക്ഷ വിധിക്കുകയും ചെയ്തു. ചാട്ടവാറടിയാണ് ശിക്ഷ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP