Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി ബാലൻ നിര്യാതനായി; മരണം വിളിച്ചത് മലപ്പുറം സ്വദേശികളായ നാല് വയസുള്ള മകൻ

സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി ബാലൻ നിര്യാതനായി; മരണം വിളിച്ചത് മലപ്പുറം സ്വദേശികളായ നാല് വയസുള്ള മകൻ

ന്ദർശക വീസയിൽ സൗദിയിൽ എത്തിയ മലയാളി ബാലൻ മക്കയിൽ നിര്യാതനായി. മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങൽ പുത്തൻപുരയ്ക്കൽ സജാസ് തങ്ങൾ-ശഹാമ ദമ്പതികളുടെ മകൻ റയാൻ (4) ആണ് നിര്യാതനായത്.

കഴിഞ്ഞ റമദാനിൽ ഉമ്മയ്ക്ക് ഒപ്പമാണ് റയ്യാൻ മക്കയിലെത്തിയത്. തുടർന്ന് അസുഖബാധിതനായി മൂന്ന് ആഴ്ചയോളം മക്കയിലെ അൽ നൂർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഉമ്മയ്ക്ക് ഒപ്പമാണ് റയ്യാൻ മക്കയിലെത്തിയത്. തുടർന്ന് അസുഖബാധിതനായി മൂന്ന് ആഴ്ചയോളം മക്കയിലെ അൽ നൂർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മക്കയിലെ ഏഷ്യൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ശഹാമയുടെ പിതാവ് ഡോ. അബൂബക്കറിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു.
ദുബായിൽ ജോലിചെയ്യുന്ന പിതാവ് സജാസ് തങ്ങൾ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP