Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർ എസ സി വളണ്ടിയർവി ക്യാമ്പിൽ വെള്ളം വിതരണം നടത്തി സൗദി പൗരൻ.

ആർ എസ സി വളണ്ടിയർവി ക്യാമ്പിൽ വെള്ളം വിതരണം നടത്തി സൗദി പൗരൻ.

സ്വന്തം ലേഖകൻ

ആർ എസ സി വളണ്ടിയർവി ക്യാമ്പിൽ വെള്ളം വിതരണം നടത്തി സൗദിപൗരൻ.ജംഈയത്തുൽ മുഫാസാമി ട്രേഡിങ്ങ് കമ്പനിയിലെ സീനിയർ സൂപ്പർവൈസർഖാലിദ് ബലൂഷിയാണ് മിനായിലെ ആർ എസ സി വാളണ്ടിയർ ക്യാമ്പിൽവെള്ളം വിതരണം നടത്തിയത്.

ദേശ ഭാഷാ വര്ണങ്ങൾക്കതീതമായിഅല്ലാഹുവിന്റെ അതിഥികളെ സേവനത്തിനായി മിനയിലെത്തിയ വളണ്ടിയർമാരുടെ സേവനം വിലമതിക്കാനാവാത്തതും അങ്ങേയറ്റം പുണ്യ കർമ്മമാണ്.


വാളണ്ടിയർ മാർക്ക് വെള്ളം വിതരണം ചെയ്യാനായത് വലിയ സേവനമായായി കണക്കുന്ന് വെന്നും മിനായിലെ മലയാളി വളണ്ടിയർ മാരുടെ സേവനംഹാജിമാർക് വലിയ സന്തോഷം നല്കുന്നു വെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP