Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ നിരത്തുകളിൽ വാഹനങ്ങളുടെ വേഗതാ പരിധി ഉയർത്തി; 80 കിലോ മീറ്റർ വേഗപരിധി തൊണ്ണൂറാക്കി ഉയരും; ഹൈവേകളിലെ വേഗതാ പരിധി 120 കി.മി ആയി തുടരും

സൗദിയിൽ നിരത്തുകളിൽ വാഹനങ്ങളുടെ വേഗതാ പരിധി ഉയർത്തി; 80 കിലോ മീറ്റർ വേഗപരിധി തൊണ്ണൂറാക്കി ഉയരും; ഹൈവേകളിലെ വേഗതാ പരിധി 120 കി.മി ആയി തുടരും

സൗദി നിരത്തുകളിലെ വാഹനങ്ങളുടെ വേഗതാ പരിധി കൂട്ടുന്നു. ട്രാഫിക് വിഭാഗമാണ് നിരത്തുകളിലെ വേഗത കൂട്ടുന്ന കാര്യം അറിയിച്ചത്. 80 കിലോ മീറ്റർ വേഗപരിധി തൊണ്ണൂറാക്കിയാണ് ഉയർത്തുന്നത്. ഹൈവേകളിൽ കൂടിയ വേഗത 120 കിലോമീറ്ററായി തുടരും. എന്നാൽ 132 കി.മീ വേഗതയിലോടുന്ന വാഹനങ്ങളാകും ക്യാമറയിൽ കുടുങ്ങുക.

റോഡുകളുടെ നിലവാരവും ഗതാഗതത്തിരക്കും പരിഗണിച്ചാണ് മാറ്റങ്ങൾ.70 മുതൽ 80 വരെ കി.മീറ്റർ വേഗത പരിധിയുള്ള റോഡുകളിൽ വേഗത 90 കി.മീറ്ററാക്കി ഉയർത്തും. എന്നാൽ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളിലെ വേഗത 120 കി.മീറ്ററായി തുടരും.

എന്നാൽ ക്യാമറയിൽ പിടികൂടുക 132 കി.മീ വേഗത്തിലോടുന്ന വാഹനങ്ങളെ മാത്രമാണ്.അന്താരാഷ്ട്ര മാനദണ്ഡം കൂടി പരിഗണിച്ചാണ് 120 കി.മീറ്റർ പരിധി വർധിപ്പിക്കാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP