Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിച്ചില്ലെങ്കിലും പിഴ; സൗദിയിൽ വാഹനം ഓടിക്കുന്നവർ നിശ്ചിത അകലം പാലിക്കാൻ മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം

വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിച്ചില്ലെങ്കിലും പിഴ; സൗദിയിൽ വാഹനം ഓടിക്കുന്നവർ നിശ്ചിത അകലം പാലിക്കാൻ മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം

റിയാദ്: രാജ്യത്ത് വാഹനം ഓടിക്കുന്നവർ മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.അകലം പാലിക്കാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണെന്നും ഇത് പാലിക്കാതെ വാഹനം ഓടിക്കുന്ന ഡ്രെവർമാർക്കെതിരെ പിഴ ശിക്ഷ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്കി.

റോഡ് ഗതാഗത നിയമം പരിഷ്‌കരിച്ചത് ഫലം ചെയ്തിട്ടുണ്ട്. കൂടുതൽനിരീക്ഷണ കാമറകള് സ്ഥാപിക്കുകയും പിഴ സംഖ്യ ഉയർത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ ബോധവല്ക്കരണ പരിപാടികളും നടത്തുന്നുണ്ട്. ഇതെല്ലാം റോഡപകടങ്ങള് ഗണ്യമായി കുറക്കാൻഇത് സഹായിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP