Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ അഞ്ച് മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങി; നിയമലംഘകരെ പിടികൂടാൻ പരിശോധനയും ശക്തം

സൗദിയിൽ അഞ്ച് മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങി; നിയമലംഘകരെ പിടികൂടാൻ പരിശോധനയും ശക്തം

സൗദിയിൽ അഞ്ച് മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങി.സൗദികെട്ടിട നിർമ്മാണ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർപ്പെറ്റ്, വാഹന സ്പയർ പാർട്സ്, ചൊക്ലേറ്റ് തുടങ്ങിയ വിപണന സ്ഥാപനങ്ങൾ ബേക്കറികൾ എന്നിവിടങ്ങളിലാണ് പുതുതായി സ്വദേശിവൽക്കരണം നടപ്പിലായത്. എഴുപത് ശതമാനമാണ് സ്വദേശികളുടെ അനുപാതം.

ഇതിന്റെ ഭാഗമായി കർശന പരിശോധനക്കും തുടക്കം കുറിച്ചു.തൊഴിൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ നഗരങ്ങളിൽ് പരിശോധന നടന്നു.
കർശന പരിശോധന ഭയന്ന് സ്വദേശികളെ നിയമിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചിട്ടു.പലരും സ്പോൺസർമാരെ വച്ചാണ് ഇന്ന് കടകൾ തുറന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നതിനാൽ ആശങ്കയിലാണ് പലരും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP