1 usd = 71.82 inr 1 gbp = 92.80 inr 1 eur = 79.48 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.57 inr

Nov / 2019
21
Thursday

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വർണാഭമായ തുടക്കം; അമിതാഭ് ബച്ചൻ ഉദ്ഘാടകനായ മേളയിൽ സുവർണ ജൂബിലി ഐക്കൺ അവാർഡ് രജനീകാന്ത് ഏറ്റുവാങ്ങി; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പർട്ടിന്; വേദിക്ക് പുറത്ത് പ്രകാശ് ജാവഡേക്കർക്കെതിരേ പ്രതിഷേധം

November 21, 2019

പനാജി: അമ്പത് തികഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നചടങ്ങിൽ അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്.സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൽകുന്ന സുവർണ ജൂബിലി ഐക്കൺ അവാർഡ് നടൻ രജനികാന്ത് ഏറ്റുവാങ്ങി...

ടിക് ടോക്ക് വീഡിയോയുമായി ഉല്ലസിച്ച് നിന്ന യുവതി അറിഞ്ഞിരുന്നില്ല കാലെടുത്ത് വെക്കുന്നത് സ്വന്തം കാലന്റെ ജീവിതത്തിലേക്കെന്ന്; രണ്ടാം ഭർത്താവ് കൊലപ്പെടുത്തിയ കൃതിയുടെ വിവാഹവേദിയിലെ ടിക് ടോക് വീഡിയോ സൈബർ ലോകത്ത് നൊമ്പരമാകുന്നു

November 20, 2019

പണം സംബന്ധിച്ച തർക്കത്തിനിടയിൽ രണ്ടാം ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്ന കൃതി മലയാളികളുടെ മനസ്സിൽ നെമ്പരമാണ്. മാസങ്ങൾ മാത്രം നീണ്ട ആദ്യ വിവാഹവും അതിലെ മൂന്നു വയസ്സുകാരി മകളും പിന്നീട് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് ജീവിതത്തിലേക്ക് കടന്നു വന്ന വൈശാഖൻ എന്...

ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പൊലീസ് മേധാവിയുടെ പത്‌നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്‌റയ്ക്ക് വേണമെങ്കിൽ പൊലീസുകാരെ കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു; അദ്ദേഹം അതൊന്നും ചെയ്തില്ല; അതിനാണ് മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നതെന്ന് അഡ്വ.എ.ജയശങ്കർ

November 20, 2019

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കിൽ പെട്ടതിനെ തുടർന്ന് അദ്ദേഹം തലസ്ഥാനത്തെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ നിർത്തിപ്പൊരിച്ചെന്ന വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരുന്നു. മൂന്നു എസ്‌പിമാരടക്കം ആറ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത...

ഷൂട്ടിങ്ങിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു; അപകടം പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റിൽ; താരത്തിന് വൈദ്യസഹായം നൽകി

November 20, 2019

സിനിമ ഷൂട്ടിങ്ങിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. അട്ടപ്പാടി കോട്ടത്തറയിൽ വച്ചായിരുന്നു ഷൂട്ടിങ്. ഇതിനിടയിലാണ് അപകടം സംഭവിച്ചത് പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. വാഹനം കത്തിക്കുന്ന രംഗം ചിത്രീക...

ഗിയർ ഡ്രൈവറിന് പിന്നാലെ പാട്ടുകാരൻ ഡ്രൈവറിന്റെയും ലൈസൻസ് 'കട്ട്'; ട്രോളുമായി കേരള പൊലീസ്; സോഷ്യൽ മീഡിയയിൽ വൈറലാകാൻ ജീവനുകൾ വച്ച് കോപ്രായം കാണിക്കരുതെന്ന് മുന്നറിയിപ്പും

November 20, 2019

തിരുവനന്തപുരം; വാഹനമോടിക്കുന്നതിനിടെ മൈക്ക് ഉപയോഗിച്ച് പാട്ടുപാടിയ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെ നടപടിയെടുത്ത വിവരം കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച ...

പറക്കമുറ്റാത്ത അഞ്ച് പെൺകുഞ്ഞുങ്ങളും പണിമുടക്കാനൊരുങ്ങി നിൽക്കുന്ന ഹൃദയവുമായി ഒരു കലാകാരൻ; രാജീവ് കളമശ്ശേരിയെ സ്‌നേഹിക്കുന്നവരോട് സഹായം ചോദിച്ച് തിരക്കഥാകൃത്ത് ശാന്തിവിള ദിനേശ്; കഴിഞ്ഞ 26 വർഷമായി നമ്മളെ ചിരിപ്പിച്ചവനെ രക്ഷിക്കാൻ ഉപേക്ഷ വിചാരിക്കരുതെന്നും അഭ്യർത്ഥന

November 19, 2019

ഹൃദയ സംബന്ധമായ അസുഖങ്ങളാൽ കഷ്ടത അനുഭവിക്കുന്ന മിമിക്രി-ചലച്ചിത്ര താരം രാജീവ് കളമശേരിക്ക് ചികിത്സാ സഹായ അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് ശാന്തിവിള ദിനേശ്. മിനി സ്‌ക്രീനിൽ എ കെ ആന്റണിയെയും വെള്ളാപ്പള്ളി നടേശനെയും സ്ഥിരമായി അവതരിപ്പിക്കാറുള്ള രാജിവ് കളമശേ...

ഞങ്ങൾ പരസ്പര സമ്മതത്തോടെ വിവാഹമേചനം നേടി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവർ; സ്‌നേഹ വിവാഹിതയാകുന്നത് നല്ല തീരുമാനവും തനിക്ക് നേരത്തേ അറിയാവുന്നതെന്നും മുൻ ഭർത്താവ്; പഴയ വിവാഹഫോട്ടോകൾ ചേർത്ത് വെച്ചുള്ള കമന്റുകൾ വേദനിപ്പിക്കുന്നു എന്നും ദിൽജിത്ത്

November 19, 2019

അഭിനേതാക്കളായ എസ്‌പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. താരങ്ങൾക്ക് ആശംസയറിയിച്ചും ഭാവുകങ്ങൾ നേർന്നും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ചിലർ സ്നേഹയുടെയും മുൻഭർത്താവിന്റെയും വിവാഹഫോട്ടോ വെച്...

പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ

November 18, 2019

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ചൂണ്ടയിടീൽ മത്സരത്തിനെ വിമർശിച്ച കോൺഗ്രസ് നേതാക്കളെ സവർണബോധം കുടിയിരിക്കുന്നവരെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിന് മറുപടിയുമായി അനിൽ അക്കര എംഎൽഎ. ഡിവൈഎഫ്‌ഐ എന്ന് മുതലാണ് ജാതി പറഞ്ഞ് എന...

വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ? ശബരിമല വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് ഷിബു ബേബി ജോൺ; യു.ഡി.എഫും പൊതുജനവും പറയുന്നത് കേട്ടിരുന്നെങ്കിൽ വനിതാ മതിൽ പണിയാൻ 50 കോടി ചെലവാകില്ലായിരുന്നെന്നും മുൻ തൊഴിൽ മന്ത്രിയുടെ പരിഹാസം

November 18, 2019

കൊച്ചി: ശബരി വിലവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ആർ.എസ്‌പി നേതാവുമായ ഷിബു ബേബി ജോൺ. കഴിഞ്ഞ വർഷം ദുർവാശി വെടിഞ്ഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉൾക്കൊള്ളാൻ പിണറായി തയ്യാറായിരുന്നെങ്കിൽ നാട്ടിൽ സമാധ...

ബേബി മോണിറ്ററിൽ തെളിഞ്ഞത് പ്രേത സിനിമകളിലെ ദൃശ്യത്തിന് സമാനമായ തിളങ്ങുന്ന കണ്ണുകളുള്ള കുഞ്ഞ്; അർധരാത്രിയിൽ സ്വന്തം കുഞ്ഞിന്റെ ദൃശ്യം കണ്ട് ഭയന്ന് പിതാവും

November 17, 2019

കൈകുഞ്ഞുങ്ങളെ നിരീക്ഷിക്കാനായി ബേബി മോണിറ്ററുകൾ വാങ്ങുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്. ക്യാമറയുടെ സഹായത്തോടെ കുഞ്ഞിനെ എപ്പേഴും നിരീക്ഷിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണമാണ് ബേബി മോണിറ്ററുകൾ. എന്നാൽ പുതിയ ബേബി മോണിറ്റർ വാങ്ങിയത് തെറ്റായിപ്പോയി എന്ന...

ടിക് ടോക്ക് ഉപഭോക്താക്കളിൽ മുന്നിൽ ഇന്ത്യക്കാർ; ആപ്പ് ഡൗൺലോഡ് ചെയ്ത 150 കോടിയിൽ 46.68 കോടി ആളുകളും ഇന്ത്യൻ പൗരന്മാർ

November 17, 2019

ടിക് ടോക്ക് ആപ്ലിക്കേഷൻ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലുമായി ഡൗൺലോഡ് ചെയ്ത 150 കോടി ആളുകളിൽ 46.68 കോടിയാളുകൾ ഇന്ത്യയിൽ നിന്നുള്ളവർ. 2019 ൽ മാത്രം ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത് 61.4 കോടി പേരാണ്. കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം വർധനയാണ് ഉണ്ടാ...

മാൽവെയറുകൾ ഫോണിലെക്കെത്തുക വാട്‌സാപ്പ് വഴി അയക്കുന്ന വീഡിയോ ഫയലുകളിലൂടെ; പെഗസ്സസ് സ്‌പൈവെയർ സൃഷ്ടിച്ച കോലാഹലങ്ങൾ അടങ്ങും മുമ്പ് വാട്‌സാപ്പ് സ്ഥിരീകരിക്കുന്നത് പുതിയ സുരക്ഷാ ഭീഷണി

November 17, 2019

പെഗസ്സസ് സ്പൈവെയർ സൃഷ്ടിച്ച കോലാഹലങ്ങൾ അവസാനിക്കുന്നതിന് മുന്നേ പുതിയൊരു സുരക്ഷാ ഭീഷണി വാട്സാപ്പ് സ്ഥിരീകരിച്ചിരിക്കുന്നു. വാട്സാപ്പ് വഴി അയക്കുന്ന വീഡിയോ ഫയലുകൾ വഴി ഫോണിൽ മാൽവെയറുകൾ കടത്തിവിടാനാകുമെന്നാണ് പുതിയ കണ്ടെത്തൽ. എംപി 4 ഫോർമാറ്റിലുള്ള വീഡിയ...

അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം; നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു; ഇരട്ട ചങ്കൻ പത്‌നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു; എൽഡിഎഫ് വന്നു, എല്ലാം ശരിയായി: വിമർശനവുമായി അഡ്വ.എ.ജയശങ്കർ

November 17, 2019

 കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ് കേരളം. മുണ്ടുമുറുക്കിയുടുക്കാതെ രക്ഷയില്ലെന്ന് ധനമന്ത്രി തുറന്നുപറയുന്നു. ട്രഷറി പൂട്ടുന്ന നിലയിലേക്ക് നിയന്ത്രണങ്ങൾ നീളുന്നു. കാരണം എന്തായാലും സാമ്പത്തിക മുറുക്കം ഒരുയാഥാർഥ്യമാണ്. അതിനിടെയാണ്, നവോത...

'കൂത്തുപറമ്പ് രക്തസാക്ഷി വാർഷികാചരണം: ഡിവൈഎഫ്‌ഐ തയ്യിൽ യൂണിറ്റ് തയ്യിൽമുക്ക് പുഴയിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു; ചൂണ്ടയും ഇരയും മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്'; സോഷ്യൽ മീഡിയയിൽ വൈറലായ നോട്ടീസ് പോസ്റ്റ് ചെയ്ത് പി.സി.വിഷ്ണുനാഥ് പറയുന്നു: ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയില്ല

November 17, 2019

തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്‌ഐ തയ്യിൽ യൂണിറ്റ് സംഘടിപ്പിക്കുന്ന പരിപാടിയുടെ നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൂണ്ടയിടൽ മത്സരമാണ് 25 ാം കൂത്തുപറമ്പ് രക്തസാക്ഷി വാർഷികാചരണത്തിന്റെ ഭാഗമായി സം...

മുഖം മുഴുവൻ ചായം പൂശി ലിപ്സ്റ്റിക്കും; ലാച്ചയിൽ ആഭരണങ്ങളണിഞ്ഞ് റാണു;ഗംഭീര മേക്കോവറിൽ റാണു മണ്ഡൽ; വൈറൽ ഗായികയെ ട്രോളി സോഷ്യൽ മീഡിയയും

November 17, 2019

ന്യുഡൽഹി: റെയിൽ വേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ടുപാടി ലോകം മുഴുവൻ വൈറലായി മാറിയ ഗായികയാണ് റാണുമണ്ഡൽ. പാട്ടിലൂടെ റാണു പ്രശ്‌സതയാകുകയും ചെയ്തു. ഇപ്പോൾ റിയാലിറ്റി ഷോകളിലും ഉദ്ഘാടനങ്ങളിലുമെല്ലാം തിളങ്ങുന്ന താരമാണ് റാണു. അൻപതുകാരിയായ റാണുവിന്റെ പു...

MNM Recommends