CYBER SPACE+
-
നമ്മുടെ കൺമുന്നിൽ നടക്കുന്ന തെറ്റുകളെ ചോദ്യം ചെയ്താൽ മതി നാടു നന്നാകാൻ; ജോജുവിന്റെ 'ഒരു താത്വിക അവലോകന'ത്തിന്റെ ടീസർ പുറത്ത്
November 07, 2021തിരുവനന്തപുരം: ജോർജു ജോർജു നായകനായി എത്തുന്ന ഒരു താത്വിക അവലോകത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ജോജു ജോജിന്റെ രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഖിൽ മാരാർ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും. കാലിക പ്രസക്തമായ ചില ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് ...
-
പെരുമ്പാമ്പിനെ മുഖത്തേക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതി; വീഡിയോ റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ; വിമർശിച്ച് ഒട്ടേറെ കമന്റുകൾ
November 07, 2021തിരുവനന്തപുരം: അരുമകളായ വളർത്ത് മൃഗങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നതും അവയുടെ കുസൃതികൾ പങ്കുവയ്ക്കുന്നതുമായി വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. സെലിബ്രിറ്റികളുടേതടക്കം ഇത്തരം വീഡിയോകൾ പലപ്പോഴും വൈറലാകാറുമുണ്ട്. എന്നാൽ പാമ്പെന്നു കേൾക്കുമ...
-
'ചേക്കുട്ടിയായതു കൊണ്ടാണ് മാപ്പിളമാർ ആര്യനെഴുത്തും ആംഗലയ ഭാഷയും പഠിക്കാനിറങ്ങിയത്'; സമുദായത്തിന് ഗുണം ചെയ്തത്; വിപ്ലവ സിങ്കങ്ങൾ എന്തു സംഭാവനയാണ് ചെയ്തതെന്ന് ഇ.കെ. സമസ്ത നേതാവ്
November 07, 2021കോഴിക്കോട്: മുസ്ലിം സമുദായം കുറച്ചെങ്കിലും പിച്ച വച്ചത് ആനക്കയം ഖാൻ ബഹാദൂർ ചേക്കുട്ടയുടെയും ആമു സാഹിബിന്റെയുമൊക്കെ ഇടപെടൽ കൊണ്ടാണെന്ന് എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാരയുടെ എഡിറ്റർ അൻവർ സാദിഖ് ഫൈസി താനൂർ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേ...
-
അപ്പ ഹാജയുടെ 'കിങ് ഷൂസ്', അവിടെ വച്ചാണ് ആദ്യമായി ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്; പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും വിവാഹത്തിലേക്കും എത്തി; സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50; ഭാര്യ സിന്ധുവിന് പിറന്നാൾ ആശംസയുമായി കൃഷ്ണകുമാറിന്റെ കുറിപ്പ്
November 07, 2021തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഈ വീട്ടിലെ താരങ്ങളെല്ലാം മലയാളികൾക്ക് അവരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. സൈബർ ഇടത്തിൽ സജീവമായവരാണ് ഈ കുടുംബം മുഴുവനും. നാല് പെൺകമക്കളെ പോറ്റി വളർത്തുന്ന കൃഷ്ണകുമാറി...
-
എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു; കമൽഹാസന് പിറന്നാൾ ആശംസിച്ച് പിണറായി വിജയൻ
November 07, 2021ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസന് ജന്മദിന ആശംസകളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളിലും കമൽഹാസൻ എന്നും കേരളത്തിനൊപ്പം നിന്നിട്ടുണ്ടെന്നും ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറാ...
-
ഡിജിറ്റൽ ഇന്ത്യ എല്ലാം ലളിതമാക്കി; നേർച്ചയിടാൻ കാളയുടെ തലയിൽ ക്യുആർ കോഡ്; സ്കാൻ ചെയ്ത് ദാനം നൽകി കാണികൾക്ക് അനുഗ്രഹം തേടാം; 'ഗംഗിരെദ്ദു' ആചാരത്തിന്റെ വീഡിയോ വൈറലാകുന്നു
November 07, 2021മുംബൈ: 'ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് വലിയ തോതിൽ പരിവർത്തനം നടക്കുന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ വേണോ?' എന്ന കുറിപ്പോടെ മഹീന്ദ്ര ഗ്രൂപ്പ് ചെയർപഴ്സൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു. Do you need any more evidence of t...
-
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ; 'നൻപകൽ നേരത്ത് മയക്കം' എന്നു പേരിട്ട സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'; രചന എസ് ഹരീഷ്
November 07, 2021കൊച്ചി: മമ്മൂട്ടിയെ നായകനായി ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ വരുന്നു. ചിത്രം പളനിയിൽ ചിത്രീകരണം തുടങ്ങി. 'നൻപകൽ നേരത്ത് മയക്കം' എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേര...
-
ഷാജി പട്ടിക്കരയുടെ 'ഇരുൾ വീണ വെള്ളിത്തിര' ഫസ്റ്റലുക്ക് പോസ്റ്റർ റിലീസ് ചെയ്തു; ചിത്രത്തിൽ ഒപ്പിയെടുക്കുന്നത് മലയാളസിനിമയുടെ ഒരു പ്രതിസന്ധിഘട്ടത്തിന്റെ ചരിത്രം കൂടി
November 06, 2021കൊച്ചി: മലയാളസിനിമയുടെ ആത്മാവിലേക്കൊരു തീർത്ഥയാത്രയായി ഷാജി പട്ടിക്കര ഒരുക്കുന്ന ഡോക്യുമെന്ററി 'ഇരുൾ വീണ വെള്ളിത്തിര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് പത്മശ്രീ ജയറാമിന് നൽകി പോസ്റ്റർ റിലീസ് ചെയ്തു. മലയ...
-
'ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല; അതു തന്നെയാണ് സത്യം; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ'; കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ദുൽഖർ
November 06, 2021തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യത്തെ മലയാള ചിത്രങ്ങളിൽ ഒന്നാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിൽ ദുൽഖർ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായിരു...
-
'നെറ്റ്ഫ്ളിക്സ് എടുക്കാത്ത സിനിമ; ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ പരാമർശിച്ചിട്ടില്ല; മാധ്യമങ്ങൾ, എന്റെ വാക്കുകൾ വളച്ചൊടിച്ചതായി കാണുന്നു'; വിശദീകരണവുമായി പ്രിയദർശൻ
November 06, 2021തിരുവനന്തപുരം: ദുൽഖർ സൽമാന്റെ 'കുറുപ്പ്' എന്ന സിനിമയ്ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സംവിധായകൻ പ്രിയദർശൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.ചാനൽ ചർച്ചയ്ക്കിടെ നെറ്ഫ്ളിക...
-
'നിലനിൽപ്പാണ് പ്രധാനം; ഇപ്പോൾ അതാണ് പ്രായോഗികവുമായിട്ടുള്ളത്; ഈ കപ്പലിന്റെ കപ്പിത്താൻ ആന്റണി പെരുമ്പാവൂർ മഹായാനത്തെ കരയ്ക്കടുപ്പിക തന്നെ ചെയ്യും'; മരക്കാറിന്റെ ഒടിടി റിലീസ് സേഫ്റ്റി വാൽവ് എന്ന് സഹനിർമ്മാതാവ്
November 06, 2021തിരുവനന്തപുരം: മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ ഉയർന്ന വലിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഈയൊരു തീരുമാനത്തിലേക്ക് നിർമ്മാതാവിനെ നയിച്ച സാഹചര്യം വിശദീകരിച്ച് ചിത്രത്തിന്റെ സഹനിർ...
-
ചാക്കുകെട്ടുകൾ പുഷ്പം പോലെ പറത്തി അയ്യപ്പൻ; തീയിൽ തകർന്ന് തരിപ്പണമായി കോശിയുടെ എസ് യുവി; ഭീംല നായകും ഡാനിയൽ ശേഖറുമായി അയ്യപ്പനും കോശിയും വേഷം മാറുമ്പോൾ തെലുങ്കു റീമേക്ക് ടീസറുകൾ കണ്ട് അന്തം വിട്ട് പ്രേക്ഷകർ
November 06, 2021കൊച്ചി: കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സച്ചി രചനയും സംവിധാനവും നിർവഹിച്ച അയപ്പനും കോശിയും സിനിമ തിയേറ്ററുകളെ ഇളക്കി മറിച്ചത്. പട്ടാളത്തിൽ 16 വർഷത്തെ സർവീസിനുശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും(പൃഥ്വിരാജ്) അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷ...
-
നടൻ ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക്; ആർതർ ആന്റണി നായകനാകുന്നത് 'ദ ഗ്രേറ്റ് എസ്കേപ്' എന്ന ചിത്രത്തിലൂടെ
November 06, 2021നടൻ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി നായകനായി സിനിമയിലേക്ക്. മൾട്ടിലിങ്വൽ ചിത്രമായ 'ദ ഗ്രേറ്റ് എസ്കേപ്' ലാണ് ആർതർ ആന്റണി വേഷമിടുന്നത്. അമേരിക്കയിലാണ് സിനിമയുടെ ചിത്രീകരണം. സൗത്ത് ഇന്ത്യൻ യു.എസ് ഫിലിംസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ ...
-
ഇംഗ്ലീഷിൽ ഭിക്ഷയാചിച്ച് പെൺകുട്ടി; സ്കൂളിൽ അയക്കാമെന്ന് വാക്കു നൽകി അനുപം ഖേർ: വീഡിയോ കാണാം
November 06, 2021നേപ്പാൾ യാത്രക്കിടെ ഇംഗ്ലീഷിൽ ഭിക്ഷയാചിച്ച പെൺകുട്ടിക്ക് സ്കൂൾ പഠനം വാഗ്ദാനം ചെയ്ത് അനുപം ഖേർ. നല്ല ഒഴുക്കോടെ ഇംഗ്ലീഷിൽ സംസാരിച്ച പെൺകുട്ടിക്ക് താരം സ്കൂളിൽ വിടാമെന്ന് വാഗ്ദാനം നൽകുക ആയിരുന്നു. രാജസ്ഥാനിൽ നിന്നും നേപ്പാളിലെത്തിയതാണ് ആരതി എന്ന പെൺകു...
-
'സിപിഎമ്മിന്റെ ജയ് ഭീം സ്നേഹം വെറും പി.ആർ മെക്കാനിസം; സിനിമയുടെ പേരിൽ സാഹിത്യം എഴുതി പാർട്ടിയുടെ ദളിത് വിരുദ്ധത മൂടിവെക്കാമെന്ന് കരുതേണ്ട'; രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
November 05, 2021തിരുവനന്തപുരം: സിപിഎമ്മിന്റെ ജയ് ഭീം സ്നേഹം വെറും പി.ആർ മെക്കാനിസം മാത്രമെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥ്. മന്ത്രിമാരടക്കമുള്ള ആളുകൾ കമ്മ്യൂണിസ്റ്റുകാരനായ സിനിമയിലെ നായകന്റെ കഥ പറഞ്ഞു വാഴ്ത്തു പാട്ടുകൾ നടത്തുകയാണ്. ആത്മാർത്ഥയുടെ ഒരം...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി