CYBER SPACE+
-
'മുണ്ടും തെറുത്തു കുത്തി 'അതേടാ ഞാൻ കാശുള്ളവനാണെന്ന്' ആക്രോശിക്കുന്നതാണോ ഹീറോയിസം'; ജോജുവിനെ വിമർശിച്ച് ആലപ്പി അഷ്റഫ്
November 03, 2021കൊച്ചി: പെട്രോൾ വിലവർധനവിന് എതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ എതിർത്ത നടൻ ജോജു ജോർജിന്റെ നടപടിയെ വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. 'നിന്റെ കൈയിൽ കാശുണ്ട്, എന്ന് ജോജുവിനു നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് തന്റെ പ്രതിനിധി. ആ പാവത്തിന് മുന്നിൽ മുണ്...
-
ജയ് ഭീമിൽ ഹിന്ദി സംസാരിക്കുന്ന കഥാപാത്രത്തിന്റെ കരണത്തടിക്കുന്ന രംഗം; നടൻ പ്രകാശ് രാജിനെതിരെ ട്വിറ്ററിൽ പ്രതിഷേധവുമായി തീവ്രവലതുപക്ഷ സംഘങ്ങൾ; പ്രൊപ്പഗാണ്ട നടപ്പാക്കുന്നെന്ന് ആരോപണം
November 03, 2021മുംബൈ: നടൻ പ്രകാശ് രാജിനെതിരെ ട്വിറ്ററിൽ തീവ്രവലതുപക്ഷ സംഘങ്ങളുടെ പ്രതിഷേധം. ജയ് ഭീം സിനിമയിലെ ഒരു സീൻ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിനെതിരെയുള്ള വിമർശനം. മികച്ച സിനിമയാണെന്ന അഭിപ്രായം ഉയർന്നു വരവേയാണ് സിനിമയിലെ കഥാപാത്രമായ പ്രകാശ് രാജിനെതിരെ ആരോപണങ്ങ...
-
ഡെലിവറി വാഹനത്തിൽ നിന്നും യുവതി പുറത്തേക്ക്; വീഡിയോ വൈറലായതിന് പിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട് ആമസോൺ
November 03, 2021ഡെലിവറി വാഹനത്തിൽനിന്ന് യുവതി പുറത്തേക്ക് ഇറങ്ങുന്ന വിഡിയോ വൈറലായതിനു പിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട് ആമസോൺ. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം.തെരുവിൽ നിർത്തിയിട്ട ആമസോൺ വാഹനത്തിൽനിന്ന് കറുപ്പ് വസ്ത്രം ധരിച്ച ഒരു യുവതി പുറത്തേക്ക് ഇറങ്ങുന്നതും ഡെ...
-
സൈബർ ആക്രമണം രൂക്ഷമായതോടെ നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായി; ഹാക്ക് ചെയ്തത് എന്ന് പ്രചാരണം; ജോജുവിന്റെ നിർദ്ദേശ പ്രകാരം ഡിലീറ്റ് ചെയ്തതെന്ന് സൂചന; തന്നെ സ്നേഹിക്കുന്നവരുടെ മനസിൽ തനിക്ക് സ്ഥാനം ഉണ്ടെന്ന് നടൻ
November 02, 2021കൊച്ചി: വൈറ്റില-ഇടപ്പള്ളി ദേശീയ പാതയിലെ ഉപരോധത്തിനെതിരെ ജോജു ജോർജ് പ്രതിഷേധിച്ചതിന് പിന്നാലെ നടന്റെ ആരാധകരും, സൈബർ കോൺഗ്രസുകാരും തമ്മിൽ പൊരിഞ്ഞ യുദ്ധമാണ് സോഷ്യൽ മീഡിയയിൽ. ചൊവ്വാഴ്ചയും വിവാദം തുടർന്നതോടെ ജോജുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷ...
-
ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തിൽ ജോജുവുണ്ടായിരുന്നില്ല; ജോജു അന്തസ്സായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കയ്യിൽ നിന്നും ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റു വാങ്ങി; ജോജു വ്യത്യസ്തനാണ്. പ്രതികരണ ശേഷിയുള്ളവനാണ്: സന്ദീപ് വാര്യർ
November 02, 2021തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ജോജു വ്യത്യസ്തനാണെന്നും, പ്രതികരണ ശേഷിയുള്ളവനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.കോൺഗ്രസിന്റെ ആത്മാർത്ഥതയില്ലാത്ത ...
-
ഇവർക്കെല്ലാം ഒറ്റ മുഖമേയുള്ളു, മദം പൊട്ടിയ ആനയുടെയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖം! ആൾക്കൂട്ട മന:ശാസ്ത്രം മനസിലാക്കാതെ പ്രതികരിക്കാതിരിക്കാനുള്ള വിവേകം ഉണ്ടാവണം; മുഖമില്ലാത്ത ഈ ആൾക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാൻ വരെ മടിക്കില്ല: ജോയ് മാത്യു
November 02, 2021തിരുവനന്തപുരം: കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ച ജോജു ജോർജിന് പിന്തുണയുമായി നടൻ ജോയ് മാത്യു. ജനങ്ങളുടെ വഴി തടഞ്ഞുള്ള സമരങ്ങൾക്ക് ബലിയാടാകുന്ന ആർക്കും ഉണ്ടാവുന്ന ധാർമിക രോഷമാണ് ജോജു പ്രകടിപ്പിച്ചതെന്നാണ് ജോയ് മാത്യു പറയുന്ന്ത. ഫേസ്ബുക്ക് ...
-
ജനിച്ചപ്പോൾ കണ്ട കറുത്തപാടുകൾ രക്ഷിതാക്കളിൽ ഉണ്ടാക്കിയത് ആശങ്ക; ആരോഗ്യത്തിന് പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചടോടെ കൗതുകം; ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ താരമായി പെൺകുഞ്ഞ്
November 02, 2021അപൂർവ ത്വക്ക് രോഗത്തിന്റെ ഫലമായി ശരീരമാസകലം വലിയ കറുത്ത പാടുകളോടെ ജനിച്ച പെൺകുഞ്ഞ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു.ടെക്സാസിലെ ഡാളസിൽ നിന്നുള്ള ടോണെക റോജേഴ്സ് റോബിൻസൺ, ജസ്റ്റിൻ ദമ്പതികൾ 2021 ജൂണിൽ ജിരേ എന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്.ജനിച്ചപ്പോൾ തന്നെ കുഞ്...
-
റബേക്ക സന്തോഷും ശ്രീജിത്ത് വിജയനും വിവാഹിതരായി; നവവധു വേഷത്തിൽ തിളങ്ങി റബേക്ക; താരസമ്പന്നമായി ചടങ്ങ്; വിവാഹചിത്രങ്ങൾ വൈറൽ
November 02, 2021കൊച്ചി: സീരിയൽ താരം റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്തും വിവാഹിതരായി. കേരളപ്പിറവി ദിനത്തിൽ എറണാകുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ചടങ്ങുകൾ.ലളിതമായ ചടങ്ങുകൾക്കിടയിലും ശ്രദ്ധ നേടുകയാണ് വധുവിന്റെ വേഷങ്ങൾ.വൈലറ്റ് ബോർഡറുള്ള ഓഫ് വൈറ്റ് പട്ടു സാരിയിലാണ് ...
-
അവർ ഊർജ്ജസ്വലരായ പെൺകുട്ടികളായിരുന്നു; ഇരുവർക്കും ഒപ്പം ജോലി ചെയ്തിട്ടുണ്ട്; അൻസി കബീറിനും അൻജന ഷാജനും ആദരാഞ്ജലികൾ നേർന്ന് ദുൽഖർ സൽമാൻ
November 01, 2021കൊച്ചി: കൊച്ചിയിൽ പുലർച്ചെ, കാറപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീറിനെയും, റണ്ണറപ്പ് അൻജന ഷാജനെയും അനുസ്മരിച്ച് ദുൽഖർ സൽമാൻ. ഇരുവർക്കും ഒപ്പം ജോലി ചെയ്തിട്ടുണ്ടെന്നും ഇവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മഹത്തായ കാര്യമായി താൻ കരുതുന്നുവെന്നും ...
-
'ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പരസ്യമായി മദ്യപിക്കുന്ന ജോജു ജോർജ്ജിന്റെ രഹസ്യ ദൃശ്യങ്ങൾ സൈബർ കോൺഗ്രസ് പുറത്തുവിട്ടു': കോൺഗ്രസിന്റെ മദ്യപാന ആരോപണത്തെ പരിഹസിച്ച് പി.വി.അൻവർ എംഎൽഎ
November 01, 2021കൊച്ചി: റോഡ് ഗതാഗതം തടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതികരിച്ച ജോജു ജോർജിനെ പിന്തുണച്ച് വീണ്ടും പിവി അൻവർ എംഎൽഎ. ജോജുവിനെതിരെ കോൺഗ്രസ് നേതാക്കൾ ഉയർത്തിയ മദ്യപാന ആരോപണത്തെ പരിഹസിച്ച് കൊണ്ടാണ് അൻവർ രംഗത്തെത്തിയിരിക്കുന്നത്. ജോസ...
-
ജോജുവിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി ഷാഫിയുടെ പഴയ പോസ്റ്റ്; ചർച്ചയാകുന്നത് 'റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തെ എതിർത്തതിന് അഭിനന്ദനങ്ങൾ' എന്ന പോസ്റ്റ്; ജോജുവിനെ പിന്തുണച്ച് സോഷ്യൽ മീഡിയ
November 01, 2021തിരുവനന്തപുരം: റോഡ് ഉപരോധത്തിന് എതിരെ ജോജു ജോർജ്ജ് പ്രതികരിച്ചതിലുള്ള കോൺഗ്രസിന്റെ വിമർശനങ്ങളെ പരിഹസിച്ചു കൊണ്ട് ഷാഫി പറമ്പിലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപൊക്കി സോഷ്യൽ മീഡിയ. സോളാർ വിവാദം കത്തി നിൽക്കുന്ന് സമയത്ത് എൽഡിഎഫ് നടത്തിയ സമരത്തിലേക...
-
'ഇന്ന് ജോജു കാണിച്ചത് തികഞ്ഞ ഷോ ആണ്; അയാൾക്ക് അഹങ്കാരം മൂത്തതിന്റെ ലക്ഷണമാണ്; ഈ സമരം സിപിഎമ്മിന്റേതായിരുന്നെങ്കിൽ ഇങ്ങനെ പ്രതിഷേധിക്കുമായിരുന്നോ; നാടകമേ ഉലകം......; പ്രതികരണവുമായി കോൺഗ്രസ് നേതാവ് പഴകുളം മധു
November 01, 2021തിരുവനന്തപുരം: കോൺഗ്രസിന്റെ ഉപരോധ സമരത്തിനെതിരേ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പഴകുളം മധു. ഇന്ന് ജോജു കാണിച്ചത് തികഞ്ഞ ഷോ ആണ്. അയാൾക്ക് അഹങ്കാരം മൂത്തതിന്റെ ലക്ഷണമാണ്. കോൺഗ്രസുകാരുടെ സമരത്തിൽ എന്തും ആകാം എന്നാണോ ഈ ...
-
'ആഡംബരകാറുകളിൽ ഉല്ലസിക്കുന്നവന് സാധാരണക്കാരന്റെ ബുദ്ധിമുട്ടറിയില്ല';കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോർജിനെതിരെ സൈബർ ആക്രമണവും
November 01, 2021കൊച്ചി: ഇന്ധനവില വർദ്ധനയ്ക്ക് എതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ ഗതാഗതം സ്തംഭിച്ചതിന് പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരേ കടുത്ത സൈബർ ആക്രമണവും.വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ കൊണ്ട് നിറയുകയാണ് ജോജുവിന്റെ സമൂഹമാധ്യമ പേജുകൾ. എന്നാൽ പ്...
-
മറ്റൊരു ദൃശ്യവിസ്മയവുമായി രാജമൗലി; 'ആർആർആർ' ടീസർ പുറത്ത്; ചിത്രമെത്തുക ജനുവരി 7 ന്
November 01, 2021പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടി ചിത്രമാണ് രൗദ്രം രണം രുദിരം ( ആർആർആർ). ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണി...
-
'ഇവന്മാർ ആരുമില്ലേലും കേരളത്തിൽ സിനിമയുണ്ടാകുമെന്ന' ഫേസ്ബുക്ക് പോസ്റ്റ്; നടൻ വിനായകനെതിരെ സൈബർ ആക്രമണം; സ്ക്രീൻഷോട്ട് പങ്കുവെച്ച് പുതിയ പോസ്റ്റ്
October 31, 2021കൊച്ചി: പുതിയ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് മലയാള സിനിമ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെ പരോക്ഷ വിമർശനം ഉന്നയിച്ച നടൻ വിനായകന് നേരെ സൈബർ ആക്രമണം. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിലും പ...
MNM Recommends +
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ