1 usd = 72.01 inr 1 gbp = 91.96 inr 1 eur = 81.37 inr 1 aed = 19.61 inr 1 sar = 19.19 inr 1 kwd = 236.58 inr

Nov / 2018
15
Thursday

'എന്റെ മകൾക്ക് ഇഷ്ടമാണെങ്കിൽ ഒരു പോൾ ഡാൻസർ ആകാം; പക്ഷേ, ഒരു ഡോക്ടറാകാൻ മാത്രം ഞാൻ അനുവദിക്കുകയില്ല': മലയാളി ഡോക്ടറുടെ ബ്ലോഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

May 19, 2015

തിരുവനന്തപുരം: +2 കഴിഞ്ഞാല് മക്കൾക്ക് മേൽ കടുത്ത സമ്മർദ്ദം നൽകി അവർക്ക് ഇഷ്ടമില്ലെങ്കിൽ കൂടിയും എൻട്രൻസ് കോച്ചിംഗിന് വിട്ട്, എൻട്രൻസ് കിട്ടിയില്ലെങ്കിൽ കാശുകൊടുത്ത് സ്വാശ്രയ മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ തരപ്പെടുത്തി പുതിയ ഡോക്ടർമാരെ സൃഷ്ടിക്കാൻ വെമ്പുന്...

പെൺകുട്ടികളെ ഓർഡർ ചെയ്യാനും മൊബൈൽ ആപ്; ഒരു മണിക്കൂറിന് ഏകദേശം അൻപതിനായിരം രൂപ കൊടുത്താൽ വിളിക്കുന്നിടത്ത് എത്തും; ഞെട്ടിക്കുന്ന ഡോക്യുമെന്ററിയുമായി ഐടിവി

May 18, 2015

എന്തിനും ഏതിനും മൊബൈൽ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. അപ്പോൾപ്പിന്നെ അല്പം സുഖിക്കാനും മൊബൈൽ ആപ്ലിക്കേഷൻ ആയാലെന്താ? ബ്രിട്ടനിൽ പെൺകുട്ടികളെ വേണ്ടവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനായി പുതിയ ആപ്ലിക്കേഷൻ വന്നിട്ടുണ്ടെന്ന് ഐടിവി ഡോക്യുമെന്ററി പറയുന്നു. ലൈം...

നമ്മൾ ജയിച്ചോ പപ്പാ..? അബ്രാമിന്റെ ചോദ്യത്തിന് ഷാരൂഖ് നൽകിയത് രസകരമായ ഉത്തരം; ഫേസ്‌ബുക്കിലും ട്വിറ്ററിലും വൈറലായ മറുപടി കാണാം..

May 17, 2015

കൊൽക്കത്ത: രാജസ്ഥാൻ റോയൽസിനോട് തോറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നലെ ഐപിഎല്ലിൽ നിന്നും പുറത്തായിരുന്നു. സ്വന്തം ടീം പരാജയപ്പെട്ടെങ്കിലും എതിരാളികളായ റോയൽസിനെ അഭിനന്ദിക്കാൻ ഷാരൂഖ് മറന്നില്ല. ജയം രാജസ്ഥാൻ റോയൽസ് അർഹിച്ചിരുന്നുവെന്നാണ് അദ്ദേഹം വ്യക്ത...

കിഴക്കേകോട്ടയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആറ് കോടി മുടക്കി; ക്രെഡിറ്റെടുക്കാൻ കൈയോടെ മന്ത്രിമാരുടെ ഫ്‌ളക്‌സ് ബോർഡും വച്ചു; എന്നിട്ടും മഴപെയ്തപ്പോൾ റോഡ് തോടായി: തെറിവിളികളും പരിഹാസവുമായി സോഷ്യൽ മീഡിയ

May 17, 2015

തിരുവനന്തപുരം: കേരളത്തിൽ വികസനം വരുന്നത് ഫ്ളാക്‌സ് ബോർഡുകളിലൂടെയാണോ? അങ്ങനെ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ എവിടെ തിരിഞ്ഞാലും വികസന നായകരെ പുകഴ്‌ത്തിക്കൊണ്ടുള്ള ഫ്ളാക്‌സുകളാണ്. മിക്ക ബോർഡുകളിയും താരം സ്ഥലം എംഎൽഎയും ആരോഗ്യമന്ത്...

മോദി സ്തുതികൾ നിറച്ചപ്പോഴും ഇന്ത്യയുടെ ഭൂപടം അറിയാതെ സുക്കർബർഗ്; ഇന്ത്യക്കാരുടെ തെറിവിളി മൂത്തപ്പോൾ കശ്മീർ ഇല്ലാത്ത ഭൂപടം പിൻവലിച്ച് ഫേസ്‌ബുക്ക് സ്ഥാപകൻ

May 17, 2015

ന്യൂയോർക്ക്: ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രസിദ്ധീകരിച്ച് വിവാദത്തിലായ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഒടുവിൽ തെറ്റായ ഭൂപടം പിൻവലിച്ചു തലയൂരി. കനത്ത പ്രതിഷേധം രാജ്യമൊട്ടാകെ നിന്ന് ഉയർന്നതിനെ തുടർന്നാണ് സുക്കർബർഗ് തെറ്റായ ഭൂപടം പോസ്റ്റ് ചെ...

ആശംസ അറിയിച്ച് മോദി; അൽഭുതം മറച്ചുവയ്ക്കാതെ സുക്കർബർഗ്; ഫേസ്‌ബുക് സ്ഥാപകനുള്ള പ്രധാനമന്ത്രി മോദിയുടെ പോസ്റ്റ് വൈറലായത് ഇങ്ങനെ

May 16, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നുള്ള പിറന്നാൾ ആശംസയെ ഏറെ പ്രാധാന്യത്തോടെ തന്നെ ഫെയ്‌സ് ബുക്ക് സ്ഥാപകൻ സുക്കർബർഗ് കണ്ടു. അതുപോലെ തന്നെ സോഷ്യൽ മീഡിയയും. മോദിയുടെ പിറന്നാൾ ആശംസയ്ക്ക് കിട്ടിയ ലൈക്ക് രണ്ട് ലക്ഷത്തിലും മുകളിലാണ്. മാർക്ക്, താങ്കൾക്ക് എന...

1000 രൂപ വച്ച് എന്റെ 300 സുഹൃത്തുക്കൾ ശ്രീകുട്ടിയുടെ അക്കൗണ്ടിലേക്ക് ഇട്ടാൽ ഇവരുടെ പ്രശ്‌നം തീരും; പവർലിഫ്റ്റിങ് താരങ്ങളെ സഹായിക്കാനുള്ള തോമസ് ഐസക്കിന്റെ ശ്രമത്തിന് കൈയടിയുമായി സോഷ്യൽ മീഡിയ

May 14, 2015

ആലപ്പുഴ: ആലുപ്പുഴയിലെ മിടുമിടുക്കികളാണ് അശ്വതിയും ശ്രീക്കുട്ടിയും. അതുകൊണ്ട് തന്നെ സ്ഥലം എംഎൽഎയ്ക്ക് ഇവരുടെ കാര്യം ഏറെ സീരിയസാണ്. ഈ പ്രതിഭകൾക്ക് രാജ്യാന്തര വേദിയിൽ കഴിവ് തെളിയിക്കാൻ ഒരുവസരം. അതിന് സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുകയാണ് തോമസ് ഐസക് ...

ഈ മനുഷ്യന്മാർ ഒന്നും മിണ്ടാത്തത് എന്താ? ടെറാക്കോട്ട വാരിയേഴ്‌സ് മ്യൂസിയം സന്ദർശിച്ച മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; ഇതാ ചിരിപ്പിക്കുന്ന ചിത്രങ്ങളും ട്വീറ്റുകളും

May 14, 2015

ബെയ്ജിങ്: ചൈനയുമായി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദർശനം ടെറാക്കോട്ട വാരിയേഴ്‌സ് മ്യൂസിയത്തിലായിരുന്നു. വെള്ള കുർത്തയും പൈജാമയും ധരിച്ച കറുത്ത കൂൡഗ് ഗ്ലാസും വച്ച് ഷാളുമായി...

ഗർഭ നിരോധന ഉറയെക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യാർത്ഥിനിയുടെ ചുട്ട മറുപടി; സസ്‌പെൻഷനിലായ കുട്ടിയുടെ ലൈംഗിക വിദ്യാഭ്യാസ ക്ലാസിലെ ഉത്തരക്കടലാസ് വൈറലായി

May 12, 2015

മോൺട്രിയൽ: ലൈംഗിക വിദ്യാഭ്യാസ ക്ലാസിൽ ഗർഭ നിരോധന ഉറയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പതിനാലുകാരിയായ വിദ്യാർത്ഥി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കാനഡയിലെ മോൺട്രിയാലിലെ വിദ്യാർത്ഥിനിയാണ് അസൈന്മെന്റിന്റെ ഭാഗമായി നൽകിയ ചോദ്യങ്ങൾക്കു ചുട്ട മറുപടി ന...

നികുതി വെട്ടിക്കുന്നവർ ബുദ്ധിമാന്മാൻ! നികുതി കൊടുക്കുന്നവർ മണ്ടന്മാർ? ടാക്‌സ് വെട്ടിപ്പ് തടയാൻ പ്രചരണവുമായി മലബാർ ഗോൾഡ്; പണിക്കൂലിയുടെ കാര്യം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയയും

May 12, 2015

തിരുവനന്തപുരം: നികുതി പിരിവിന്റെ കാര്യത്തിൽ കാർക്കശ്യം പുലർത്തുന്ന രാജ്യങ്ങളൊല്ലം ഇന്ന് വികസനത്തിന്റെ പാതയിൽ ആണ്. ഇന്ത്യപോലൊരു രാജ്യത്തിന്റെ ഏറ്റവും വലിയശാപം കൃത്യമായ തോതിൽ നികുതി പിരിക്കാനുള്ള സംവിധാനം ഇല്ലായ്മയും നികുതി വെട്ടിപ്പുമാണ്. കേരത്തിൽ തന്...

ഒടുവിൽ അവർ ആസിഫ് അലിയെയും തേടിവന്നു! ലണ്ടനിലെ ലോഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട നടന് മതഭ്രാന്തന്മാരുടെ തെറിവിളി

May 10, 2015

കൊച്ചി: ഫേസ്‌ബുക്ക് വഴിയുള്ള മലയാളികളുടെ വർഗീയ പ്രചരണം അതിരുകടക്കുന്നുണ്ടോ എന്ന സംശയം ഏതാനും ദിവസങ്ങളായി ശക്തമായിട്ടുണ്ട. ഫേസ്‌ബുക്കിൽ വർഗീയ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് തെരുവിൽ പരസ്പ്പരം തല്ലുകൂടുന്ന ഘട്ടത്തിൽ വരെ എത്തി കാര്യങ്ങൾ. മതത്തെ സംബന്ധിച...

ഇച്ചിരി പുളിക്കും; ഏതാടാ ദാസാ ഈ അലവലാതി അഞ്ചൽ? കോൺഗ്രസിൽ നിന്ന് പടിയിറങ്ങുന്നു എന്ന് 'ഒലക്കേലെ സ്‌കൂപ്പ്' നൽകിയ പ്രാദേശിക ചാനലിനെ പരിഹസിച്ച് വി ടി ബൽറാം; അയിഷാ പോറ്റിയെ സിപിഎമ്മിൽ നിന്ന് 'ചാടിക്കാനും' ഫേസ്‌ബുക്ക് പ്രചാരണം

May 10, 2015

കോൺഗ്രസിൽ നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് താനെന്നു വാർത്ത നൽകിയ പ്രാദേശിക ചാനലിനെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ ഫേസ്‌ബുക്കിൽ. കൊല്ലം അഞ്ചലിലെ പ്രാദേശിക ചാനലിനെയാണ് രൂക്ഷമായ ഭാഷയിൽ ബൽറാം കളിയാക്കിയിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് വിട്ടുപോകുന്ന കാര്യത്...

ഈ ചിരി പാൽപുഞ്ചിരിയോ? കൈവെട്ടു കേസിലെ വിധികേട്ട് പ്രതികൾ ചിരിക്കുന്ന ചിത്രവുമായി മലയാള മനോരമ; ചിരിയുടെ ചിത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

May 09, 2015

കൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളേജ് അദ്ധ്യാപൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നടപടി കേരളം കണ്ട താലിബാനിസത്തിന്റെ രൂപമായിരുന്നു. ഇതേക്കുറിച്ച് ഏറെ കേരള സമൂഹം ചർച്ച ചെയ്യുകയും ചെയ്തു. ഏറ്റവും ...

'പപ്പു' വിളികൾക്ക് ഇനി രാഹുൽ ഗാന്ധി നേരിട്ട് മറുപടി നൽകും, 'ഫേക്കു'വിനെയും നേരിടും; ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി; കാലത്തിന്റെ രാഷ്ട്രീയ മാറ്റം ഉൾക്കൊണ്ട് കോൺഗ്രസ് ഉപാധ്യക്ഷൻ

May 07, 2015

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കളിയാക്കിക്കൊണ്ട് വിളിക്കുന്ന പേരാണ് പപ്പുവെന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫേക്കു എന്നുമാണ് വിളിപ്പേര്. ഇങ്ങനെ നേതാക്കന്മാരെ പപ്പുവും ഫേക്കുവും ആക്കി സൈബർ യുദ്ധം നടത്തിയത് ഇരുപാർട്ടി...

പ്രൊഡ്യൂസേഴ്‌സ് ചാനൽ കൈരളിയെ ബാധിക്കില്ല; വിമർശനങ്ങൾ ഉന്നയിക്കുന്നവർ കാള പെറ്റുവെന്ന് കേട്ട് കയറെടുക്കുന്നവർ; വിനയനോളം ഉയരാനോ താഴാനോ കഴിയാത്തതിനാൽ പ്രതികരണവുമില്ല; ലൗഡ് സ്പീക്കർ വിവാദത്തിൽ ബ്രിട്ടാസ്

May 07, 2015

സിനിമ നിർമ്മാതക്കാൾ ടെലിവിഷൻ ചാനൽ തുടങ്ങുന്നതിനെ കേരളാ ടെലിവിഷൻ ഫെഡറേഷൻ ഭയപ്പെടുന്നുവോ? അതുകൊണ്ടാണോ കൈരളി ടിവിയുടെ പരിഹാസം? ലൗഡ് സ്പീക്കറെന്ന ഹാസ്യാത്മക പരിപാടിയിലൂടെ സംവിധായകനും നിർമ്മാതാവുമായ വിനയനെ കൈരളി ടിവി അക്ഷേപിച്ചതിന് കാരണം പുതിയ ചാനൽ പ്രഖ്യ...

MNM Recommends